24 C
Kottayam
Wednesday, May 15, 2024

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമായി.

തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നു വിലവര്‍ധിച്ചത്. രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week