26.4 C
Kottayam
Friday, April 26, 2024

സ്വര്‍ണ വില കുറഞ്ഞു

Must read

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,580 രൂപയും 36,640 രൂപയുമായി.

അവസാന വ്യാപാരദിനമായ ശനിയാഴ്ച വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week