24.2 C
Kottayam
Thursday, July 16, 2026

CATEGORY

Business

‘രണ്ടു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ’ സൂപ്പര്‍ ഓഫറുമായി ആമസോണ്‍ പ്രൈം

മുപ്പത് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡീയോ. നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫഌക്‌സ് രണ്ട് ദിവസത്തേയ്ക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 30 ദിവസത്തേക്ക്...

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമായി. തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ്...

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണു ഇന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി. കഴിഞ്ഞ...

സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയിൽ വര്‍ധനവ് . ഒരു പവൻ സ്വർണത്തിനു 600 രൂപ കൂടി 36,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 75 രൂപ കൂടി 4590 രൂപയുമായി....

ഷവോമിക്കെതിരെ ഫിലിപ്സ്

ഡൽഹി :ഷവോമിയുടെ ഫോണ്‍ വില്‍പ്പന രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍. പേറ്റന്റുകള്‍ ലംഘിക്കുന്ന ഫോണുകള്‍ വില്‍ക്കുന്നതാണ് പ്രശ്‌നം. തേര്‍ഡ്പാര്‍ട്ടി വെബ്‌സൈറ്റുകള്‍ വഴിയുള്ള വില്‍പ്പന മാത്രമല്ല, ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, അസംബ്ലി,...

എസ്ബിഐ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് തടസ്സം; പരാതിയുമായി ഉപഭോക്താക്കള്‍

ന്യൂഡല്‍ഹി: എസ്ബിഐ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് തടസ്സം നേരിടുന്നതായി പരാതി ഉയർന്നിരിക്കുന്നു. എസ്ബിഐയുടെ യോനോ ആപ്പ് ഉപയോഗിക്കുമ്പോള്‍ ഇറര്‍ മെസേജ് ലഭിക്കുന്നതായി ഉപഭോക്താക്കള്‍ പരാതി നൽകിയിരിക്കുന്നു. ഇന്നലെ മുതല്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധവ്. ബുധനാഴ്ച പവന് 200 രൂപയാണ് കൂടിയത്. 36,120 രൂപയാണ് ഇപ്പോഴത്തെ പവന്‍വില. ഗ്രാമിന് 25 രൂപകൂടി 4,515 രൂപയുമായി. തുടര്‍ച്ചയായ ദിവസങ്ങളിലെ...

ഫ്ളിപ്കാര്‍ട്ടില്‍ 80 ശതമാനം വരെ വിലക്കിഴിവുമായി ഫ്ളിപ്സ്റ്റാര്‍ട്ട് ഡേയ്‌സ് സെയില്‍

ബംഗളൂരു: ഫ്‌ളിപ്കാര്‍ട്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കിഴിവുമായി ഫ്‌ളിപ്സ്റ്റാര്‍ട്ട് ഡേയ്സ് വില്‍പ്പന മേളക്ക് തുടക്കമായി. ഡിസംബര്‍ മൂന്ന് വരെയാണ് മേള. ടിവി, എസി, റഫ്രിജറേറ്റര്‍ തുടങ്ങിയവക്ക് അമ്പത് ശതമാനം വരെ...

തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷം സ്വര്‍ണവില ഇന്ന് കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായി. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നിട്ടാണ് സ്വര്‍ണവില...

ലോ ഫ്‌ളോര്‍ ബസുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കെ യു ആര്‍ ടി സി

കൊല്ലം :എ.സി.ലോഫ്‌ളോര്‍ ബസുകളില്‍ ചൊവ്വാഴ്ചമുതല്‍ മൂന്ന് ദിവസം യാത്രക്കാര്‍ക്ക് നിരക്കിളവ്. 25 ശതമാനം ഇളവാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. കോവിഡ് ബാധയെത്തുടര്‍ന്ന് പൊതുഗതാഗത സംവിധാനത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് നല്‍കുന്നത്. ചൊവ്വ,...

Latest news