31 C
Kottayam
Saturday, September 28, 2024

CATEGORY

Business

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങളുടെ പ്രീ-ബുക്കിങ് റിലയൻസ് ഡിജിറ്റലിൽ

 കൊച്ചി:ആപ്പിളിന്റെ എല്ലാ പുതിയ ഉത്പന്നങ്ങളുടെയും പ്രീ-ബുക്കിങ് രാജ്യത്തെ എല്ലാ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും ആരംഭിച്ചു. ആപ്പിൾ വാച്ച് സീരീസ് 6, ആപ്പിൾ വാച്ച് എസ് ഇ, ഐപാഡ് 8 ജെൻ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക്...

ഒരു മാസം 3.3 ടിബി ഡാറ്റ, 30 എംബിപിഎസ് സ്പീഡും ; തകർപ്പൻ പ്ലാനുമായി ബി എസ് എൻ എൽ

പുതിയ ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ച് ബി‌എസ്‌എന്‍‌എല്‍. ബി‌എസ്‌എന്‍‌എല്‍ അവതരിപ്പിച്ച 449 രൂപ ബ്രോഡ്‌ബാന്‍ഡ് പ്ലാനിന് ‘ഫൈബര്‍ ബേസിക്’ പ്ലാന്‍ എന്നാണ് പേര്. ഈ പ്ലാന്‍ മാസത്തില്‍ 3.3 ടിബി ഡാറ്റയും 30 എംബിപിഎസ്...

സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: ഒരു ദിവസത്തെ നേരിയ വര്‍ധനയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി. വ്യാഴാഴ്ച...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായി രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4615 രൂപയും...

പോപ്പുലറിന് പിന്നാലെ അടുത്ത വൻമരവും വീണു? നികുതി വെട്ടിപ്പിൽ കസ്റ്റഡിയില്‍ എടുത്ത മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കസ്റ്റംസ് വിട്ടയച്ചത് കർശന ഉപാധികളോടെ

കൊച്ചി: കസ്റ്റഡിയില്‍ എടുത്ത മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കസ്റ്റംസ് കർശന ഉപാധികളോടെ വിട്ടയച്ചു. കസ്റ്റംസ് തീരുവയായി വെട്ടിച്ച 30 കോടി രൂപ അടക്കുന്നത് സംബന്ധിച്ച് വരുന്ന ബുധനാഴ്‍ച്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന...

സ്വര്‍ണവിലയില്‍ വൻ ഇടിവ്; പവന് 36,720 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവിലയിൽ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് (സെപ്തംബർ 24) 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ...

ആമസോണ്‍ ഇനി മലയാളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍

ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇനിമുതല്‍ മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക. മുമ്പ്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ ഇടിവ്.രാവിലെ ഗ്രാമിന് 70 രൂപ കുറവ് ഉണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 25 രൂപ വീണ്ടും കുറഞ്ഞതോടെ സമീപകാലത്തെ കുറഞ്ഞ വിലയിലേക്ക് സ്വർണ്ണവില...

സ്വര്‍ണ്ണ വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,770 രൂപയും പവന് 38,160 രൂപയുമായി. സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ...

പോക്കോ എം 2 സ്മാര്‍ട്‌ഫോണ്‍ ഇന്ന് വില്‍പ്പനയ്‌ക്കെത്തും

പോക്കോ എം2 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. സെപ്റ്റംബര്‍ 15നാണ് ഈ ഡിവൈസ് ആദ്യ വില്‍പ്പന നടന്നത്. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഡിവൈസിന്റെ വില്‍പ്പന നടക്കുന്നത്. 10,999 രൂപ മുതലാണ് ഈ...

Latest news