25.3 C
Kottayam
Saturday, September 28, 2024

CATEGORY

Business

ലോക്ക് ഡൗൺ കാലയളവിൽ യാത്ര മുടങ്ങിയവർക്ക് ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

ദുബായ്: കൊറോണയെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ ഇവര്‍ക്ക് യാത്ര ചെയ്യാമെന്ന്...

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സൗജന്യ ഡാറ്റ ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ

ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തകർപ്പൻ ഓഫറുമായി ബി എസ് എൻ എൽ. ഒക്ടോബർ 31 വരെ 25 ശതമാനം അധിക ഡേറ്റ ബി എസ് എൻ എൽ പ്രഖ്യാപിച്ചു. ഡേറ്റാ ഉപയോഗത്തിനായി പ്രത്യേക താരിഫ്...

കുതിച്ച് കയറി സ്വര്‍ണ വില; പവന് 360 രൂപയുടെ വര്‍ധന

കൊച്ചി: ഈ ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചു. പവന് 360 രൂപ വര്‍ധിച്ച് സ്വര്‍ണ വില 37,480 രൂപയായി. ഡോളറിന്റെ...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,640 രൂപയും പവന് 37,120 രൂപയുമായി. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,900 ഡോളര്‍...

നശിപ്പിയ്ക്കാന്‍ നല്‍കിയ ഒരു ലക്ഷം ഐ ഫോണുകള്‍ മറിച്ചുവിറ്റു,ആപ്പിള്‍ നിയമയുദ്ധത്തിന്

സാന്‍ ഫ്രാന്‍സിസ്‌കോ: പുനചംക്രമണത്തിനും നശിപ്പിക്കാനുമായി നല്‍കിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇടപാടുകാരന്‍ മറിച്ചുവിറ്റെന്ന് ആപ്പിള്‍ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിള്‍ വാച്ചുകളുമാണ് മറിച്ചുവിറ്റത്. ഡാമേജായ...

ഡിജിറ്റല്‍ പെയ്‌മെന്റിനായി എസ്ബിഐ-എച്ച്‌യുഎല്‍ പങ്കാളിത്തം

കൊച്ചി: ചില്ലറ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റും ഫിനാന്‍സിങ് സൗകര്യവും ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍) കമ്പനിയുമായി കൈകോര്‍ക്കുന്നു. എച്ച്‌യുഎല്‍ വിതരണക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: രണ്ടു ദിവസത്തെ ഉയര്‍ച്ചയ്ക്കുശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമായി. കഴിഞ്ഞ...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമായി. ഇന്നലെയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന്...

കോടിപതികൾ എല്ലാ മാസവും; 5 പേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന പ്രതിമാസ ലോട്ടറിയുമായി ഭാഗ്യക്കുറി വകുപ്പ്

തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു. ഭാഗ്യമിത്ര എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറി അവതരിപ്പിക്കുന്നത്. ഒന്നിലധികം...

റിയല്‍മി ക്യു സീരീസ് സ്മാര്‍ട്‌ഫോണ്‍ ഒക്ടോബര്‍ 13ന് അവതരിപ്പിക്കും

റിയല്‍മി ക്യു സീരീസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ 13ന് പുറത്തിറക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഒരു 5G ഹാന്‍ഡ്‌സെറ്റ് ആയിരിക്കുമെന്നതും ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ 65W ഫാസ്റ്റ് ചാര്‍ജ്ജ് പിന്തുണയും ഫീച്ചര്‍ ചെയ്യുന്നു. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പുതിയ...

Latest news