31 C
Kottayam
Saturday, September 28, 2024

CATEGORY

Business

ടിക്‌ടോക്: അമേരിക്കയിൽ നിലവിൽ വരാണുള്ള തീയതി നീട്ടി, ട്രംപിൻ്റെ മനം മാറ്റത്തിന് കാരണമിതാണ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ നിരോധനം മറികടക്കുവാന്‍ വേണ്ടി ഒറാക്കിള്‍, വോള്‍മാര്‍ട്ട് എന്നീ കമ്പനികളുമായി ടിക്ടോക് ഉണ്ടാക്കിയ ധാരണയ്ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ, ഇന്നലെ പ്രാബല്യത്തിലാവേണ്ടിയിരുന്ന ടിക് ടോക്ക് ഡൗണ്‍ലോഡിങ്ങിനുള്ള വിലക്ക്...

ഫ്ലാഷ് സെയിലുമായി റിയൽ‌മി സി11 സ്മാർട്ട്ഫോൺ

ഇന്ത്യയിൽ ഇന്ന് വീണ്ടും വിൽപ്പനക്കെത്തുകയാണ് റിയൽമി സി11 സ്മാർട്ട്ഫോൺ . റെഡ്മി 9, സാംസങ് ഗാലക്‌സി എം01 എന്നീ സ്മാർട്ട്ഫോണുകളുമായിട്ടാണ് വിപണിയിൽ റിയൽമി സി11 സ്മാർട്ട്ഫോൺ മത്സരിക്കുന്നത്. റിയൽ‌മി സി11 സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ...

പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ന്യൂഡല്‍ഹി: പേമെന്റ് ആപ്പ് പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകാത്തത്. പേടിഎമ്മിന്റെ...

സ്വര്‍ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4760 രൂപയും പവന് 38080 രൂപയുമായി. ഇന്നലെ ഗ്രാമിന് 25...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നലെ വര്‍ധിച്ചതിനു പിന്നാലെ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,960 രൂപയായി താഴ്ന്നു. ഗ്രാമിന് 4745 രൂപയാണ് വില. ദേശീയ വിപണിയില്‍...

പുത്തന്‍ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍

കൊച്ചി:ഗാഡ്ജറ്റ്‌സ് മേഖലയില്‍ തരംഗം സൃഷ്ടിക്കാന്‍ പുത്തന്‍ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍. രണ്ട് പുതിയ മോഡലുകളാണ് ആപ്പിള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 10.2 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പത്തില്‍ വില കുറഞ്ഞ മോഡലായ ഐപാഡ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,740 രൂപയും പവന് 37,920 രൂപയുമായി. കഴിഞ്ഞ വെള്ളിയാഴ്ച...

ഭവന വായ്പയ്ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് എസ്.ബി.ഐ

ന്യൂഡല്‍ഹി: ഭവന വായ്പയ്ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് തരത്തിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുകയെന്ന് എസ്.ബി.ഐ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. ഭവന വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയെന്നും...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമായി. നാല് ദിവസത്തെ വര്‍ധനവിനു ശേഷമാണു...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4740 രൂപയും പവന് 37920 രൂപയുമായി. കഴിഞ്ഞ രണ്ടും ദിവസവും...

Latest news