EntertainmentNews
സൂറത്തില്‍ രാത്രിയും പകലും സ്ത്രീകള്‍ക്ക് ഒരുഭയവും ഇല്ലാതെ എവിടെയും ഇറങ്ങി നടക്കാനാവും, എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല; നടി ശരണ്യ ആനന്ദ്
ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന മോഹന്‍ലാല്‍ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി ശരണ്യ ആനന്ദ് കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ടെന്ന് തുറന്നു പറയുന്നു. താന്‍ ജനിച്ചുവളര്‍ന്ന ഗുജറാത്തിലെ സൂറത്തില്‍ രാത്രിയും പകലും ഏതുസമയത്തും സ്ത്രീകള്‍ക്ക് ഒരുഭയവും ഇല്ലാതെ എവിടെയും ഇറങ്ങി നടക്കാനാവും. അന്നാല്‍ കേരളത്തില്‍ അങ്ങനെയൊരു അന്തരീക്ഷമില്ല. ഇവിടെ എപ്പോഴും സ്ത്രീകളെ രണ്ടാംനിരക്കാരായിട്ടാണ് കാണുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.
.
പത്തനംതിട്ട അടൂര്‍ സ്വദേശിയായ ശരണ്യ ജനിച്ച് വളര്‍ന്നത് ഗുജറാത്തിലാണ്. ചാണക്യതന്ത്രം, ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ സംവിധായകന്‍ വിനയന്റെ പുതിയ ചിത്രത്തിലും വേഷമിടുന്നുണ്ട്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News