നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ച് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ പരാതിയുമായി രാജന്റെയും അമ്പിളിയുടെയും മക്കള്‍. സാമ്പത്തിക സഹായം വേണമെന്നും ജില്ലാ കളക്ടറോട് അഭ്യര്‍ഥിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഭൂമിക്ക് പട്ടയം നല്‍കണമെന്നും രാജന്റെ മക്കളെ കണ്ടശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://youtu.be/5r43HOHjswY
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News