EntertainmentNews

നെറ്റ്ഫ്ളിക്സില്‍ നിന്ന് അന്‍പതിലേറെ സിനിമകള്‍ നീക്കം ചെയ്യപ്പെടുന്നു; പട്ടിക പുറത്ത്

ഡിസംബര്‍ അവസാനത്തോടെ അന്‍പതോളം ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ്. ടൈറ്റാനിക്, സ്റ്റുവാര്‍ട്ട് ലിറ്റില്‍, ഗ്ലാഡിയേറ്റര്‍, ചാര്‍ലീസ് ഏഞ്ചല്‍സ് തുടങ്ങി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങള്‍ ഈ മാസം അവസാനത്തോടെ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് വിട പറയും.

ചിത്രങ്ങളുടെ പൂര്‍ണ പട്ടിക:

American Gangster
Beethoven
Beethoven’s 2nd
Charlie’s Angels
A Cinderella Story
Cold Mountain
Defiance
The Devil Inside
Do the Right Thing
Don’t Be a Menace to South Central While Drinking Your Juice in the Hood
Double Jeopardy
Forensic Files: Collections 1-9
Fullmetal Alchemist: Brotherhood: Parts 1-5
Fullmetal Alchemist: Season 1
Ghost
Gladiator
The Great British Baking Show: The Beginnings: Season 1
House Party
House Party 2
House Party 3
Lara Croft Tomb Raider: The Cradle of Life
The Last Airbender
Like Crazy
Love Don’t Cost a Thing
Love Jones
The Lovely Bones
The Machinist
Magnolia
Memoirs of a Geisha
My Fair Lady
Mystic Pizza
Pan’s Labyrinth
Puss in Boots
Rumor Has It…
Serendipity
Spy Kids
Spy Kids 2: The Island of Lost Dreams
Spy Kids 3: Game Over
Stuart Little
The Strangers
Titanic
Tommy Boy
Underworld
Underworld: Awakening
Underworld: Rise of the Lycans
What a Girl Wants
What’s Eating Gilbert Grape
Zodiac

എല്ലാ മാസവും നെറ്റ്ഫ്ളിക്സ് ഇത്തരത്തില്‍ ചിത്രങ്ങള്‍ നീക്കം ചെയ്യാറുണ്ട്. ജനുവരിയോടെ ടൈ്വലൈറ്റ് ഉള്‍പ്പെടെയുള്ള സിനിമകള്‍ നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരിയില്‍ നീക്കംം ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ :

Snowpiercer
A Ghost Story
Ballerina
Dr. Seuss’ The Lorax
Hardy Bucks: seasons one through four
Betty White: First Lady of Television
The Twilight Saga: Breaking Dawn – Part 1
The Twilight Saga: Breaking Dawn – Part 2
The Twilight Saga: Eclipse
The Twilight Saga: New Moon
Twiligth
The Bling Ring
Homefrotn
The Shannara Chronicles: seasons one and two
Bleach: The Entry
Bleach: The Rescue
Bleach: The Substitute
Cloud Atlas
The General’s Daughter
My Girl 2
My Little Pony: Friendship Is Magic: seasons one through eight
Mystic River
Shutter Island

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker