FeaturedKeralaNewsUncategorized

എം ശി​വ​ശ​ങ്ക​റി​നെ​ സസ്‌പെൻഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ഐ​ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റിയതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു . വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത് അറിയിച്ചത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന് ഐ​ടി വ​കു​പ്പി​ന് കീ​ഴി​ല്‍ ജോ​ലി ല​ഭി​ച്ച​തി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടോ​യെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെയും ധനകാര്യ വകുപ്പിന്റെ കീഴിലുള്ള ചീഫ് സെക്രട്ടറിയുടെയും നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച​ത്.സ്വ​പ്ന​യ്ക്ക് നി​യ​മ​നം ന​ല്‍​കി​യ​തി​ല്‍ ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ്വ​പ്‌​ന​യെ നി​യ​മി​ച്ച സാ​ഹ​ച​ര്യം, അ​തി​ലെ ശ​രി​തെ​റ്റ്‌ എ​ന്നി​വ​യാ​ണ്‌ ചീ​ഫ്‌ സെ​ക്ര​ട്ട​റി​യെ​യും അ​ഡീ​ഷ​ണ​ല്‍ ചീ​ഫ്‌ സെ​ക്ര​ട്ട​റി​യെ​യും അ​ന്വേ​ഷി​ച്ച​ത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker