KeralaNews

തിരുവനന്തപുരം രാമചന്ദ്രന്‍ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 ജിവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം:തിരുവനന്തപുരം: തലസ്ഥാന ജില്ലയെ ആശങ്കയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച 722 കൊവിഡ് കേസുകളില്‍ 339 പേര്‍ തിരുവനന്തപുരത്താണ്. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു.

സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് ജില്ലയില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇന്ന് സ്ഥിരീകരിച്ച 339 കൊവിഡ് കേസുകളില്‍ 301 കേസുകള്‍ സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നുണ്ട്. ഉറവിടമില്ലാത്ത കേസുകള്‍ 16 എണ്ണമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരം രാമചന്ദ്രന്‍ വ്യാപാരശാലയിലെ 17 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് പരിശോധിച്ച 81 സാമ്പിളുകളില്‍ 17 എണ്ണമാണ് പോസിറ്റീവായത്. ഇനിയും നിരവധി പേരുടെ ഫലം വരാനുണ്ട്. വ്യാപാരശാലയിലെ സ്ഥിതി ഗുരതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സ്ഥാപനത്തിലെ അറുപത്തിയൊന്ന് ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വ്യാപാരശാലയില്‍ വന്നുപോയിരുന്നത്. ഇവരെ കണ്ടെത്തുകയെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.
രാമചന്ദ്രന്‍ വ്യാപാര ശാലയില്‍ ജോലി ചെയ്തിരുന്നവരില്‍ ഏറെയും തമിഴ്‌നാട്ടുകാരാണ്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാനത്തെ ആര്‍ക്കൊക്കെ രോഗം ബാധിച്ചെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകു. രാമചന്ദ്രയില്‍ പോയി തുണി വാങ്ങിയവര്‍ ഉടന്‍ ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണമെന്നും പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഇന്ന് ജില്ലയിൽ 339 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 339 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. കേശവദാസപുരം സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

2. ബീമാപള്ളി സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

3. പൂന്തുറ പള്ളിതെരുവ് സ്വദേശി, പുരുഷൻ, 54 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, പുരുഷൻ, 61 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

5. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, സ്ത്രീ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. അട്ടക്കുളങ്ങര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

7. പൂന്തുറ പള്ളിത്തെരുവ് സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

8. വെങ്ങാനൂർ സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

9. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

10. കേശവദാസപുരം സ്വദേശി, 6 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

11. അട്ടക്കുളങ്ങര ഹൈപ്പർ മാർക്കറ്റ് ജീവനക്കാരൻ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. പുല്ലുവിള സ്വദേശി, പുരുഷൻ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, പുരുഷൻ, 32 വയസ്.

14. അട്ടക്കുളങ്ങര ഹൈപ്പർ മാർക്കറ്റ് ജീവനക്കാരൻ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. പൂന്തുറ സ്വദേശി, സ്ത്രീ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

16. സൗദിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ കോഴിക്കോട് സ്വദേശി, പുരുഷൻ, 21 വയസ്.

17. പുല്ലമ്പാറ, മൂന്നാൻകുഴി സ്വദേശി 2 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. അട്ടക്കുളങ്ങര ഹൈപ്പർ മാർക്കറ്റ് ജീവനക്കാരൻ, 29 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

19. പൂന്തുറ സ്വദേശി, പുരുഷൻ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

20. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, 2 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

21. പൂന്തുറ മാണിക്യവിളാകം സ്വദേശി, പുരുഷൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

22. അട്ടക്കുളങ്ങരയിലെ ഹൈപ്പർമാർക്കറ്റ് ജിവനക്കാരൻ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. വള്ളക്കടവ് സ്വദേശി, പുരുഷൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

24. പെരുമാതുറ വാറുവിളാകം സ്വദേശിനി, 17 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

25. പൂന്തുറ സ്വദേശി, പുരുഷൻ, 70 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. അട്ടക്കുളങ്ങരയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. മുല്ലൂർ നെല്ലിക്കുന്ന് സ്വദേശി, പുരുഷൻ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

28. പെരിങ്ങമ്മല കല്ലിയൂർ സ്വദേശി, പുരുഷൻ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

29. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, പുരുഷൻ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. തിരുവല്ലം സ്വദേശി, 17 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

31. പുല്ലുവിള ചെമ്പകരാമൻതുറ സ്വദേശി, സ്ത്രീ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

32. തിരുവല്ലം സ്വദേശി, പുരുഷൻ, 47 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

33. തമിഴ്‌നാട്ടിൽ നിന്നെത്തിയ കൊല്ലങ്കാട് സ്വദേശി, 16 വയസുള്ള പെൺകുട്ടി.

34. പുല്ലുവിള പള്ളം സ്വദേശി, സ്ത്രീ, 31 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

35. ആനയറ സ്വദേശി, സ്ത്രീ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

36. പുല്ലുവിള പള്ളം സ്വദേശി, സ്ത്രീ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

37. ഖത്തറിൽ നിന്നെത്തിയ പൂജപ്പുര മുടവൻമുഗൾ സ്വദേശി, പുരുഷൻ, 35 വയസ്.

38. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, പുരുഷൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

39. പെരുമാതുറ വാറുവിളാകം സ്വദേശി, 14 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

40. തകരപ്പറമ്പ് സ്വദേശി, പുരുഷൻ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

41. ഇടുക്കി കരിമ്പൻ സ്വദേശി, പുരുഷൻ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

42. കോട്ടപ്പുറം സ്വദേശി, സ്ത്രീ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

43. അട്ടക്കുളങ്ങരയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

44. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, പുരുഷൻ, 27 വയസ്.

45. കാട്ടാക്കട സ്വദേശി, സ്ത്രീ, 49 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

46. പെരുമാതുറ സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

47. പൂന്തുറ മാണിക്യവിളാകം സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

48. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, 8 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

49. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, 3 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

50. തിരുവല്ലം സ്വദേശി, പുരുഷൻ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

51. വേങ്ങോട് കുടവൂർ സ്വദേശി,പുരുഷൻ, 48 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

52. നെടുമ്പറമ്പ് സ്വദേശി, പുരുഷൻ, 51 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

53. വെഞ്ഞാറമ്മൂട് സ്വദേശി, സ്ത്രീ, 59 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

54. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 46 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

55. പൂന്തുറ മാണിക്യവിളാകം സ്വദേശി, 17 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

56. പുല്ലുവിള പുരയിടം സ്വദേശി, പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

57. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

58. പൂന്തുറ സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

59. പൂവച്ചൽ വല്ലിപ്പാറ സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

60. പൂന്തുറ സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

61. പൂന്തുറ ചേരിയാമുട്ടം സ്വദേശി, സ്ത്രീ, 65 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

62. പൂന്തുറ ചേരിയാമുട്ടം സ്വദേശി, സ്ത്രീ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

63. പൂന്തുറ ചേരിയാമുട്ടം സ്വദേശി, സ്ത്രീ, 31 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

64. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

65. പൂന്തുറ മാണിക്യവിളാകം സ്വദേശി, 9 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

66. പൂന്തുറ ചേരിയാമുട്ടം സ്വദേശി, 14 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

67. മരിയനാട് സ്വദേശി, പുരുഷൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

68. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

69. പള്ളിക്കൽ (വെങ്ങാനൂർ സ്ട്രീറ്റ്) സ്വദേശി, 14 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

70. പൂന്തുറ ചേരിയാമുട്ടം സ്വദേശി, പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

71. പൂന്തുറ സ്വദേശി, പുരുഷൻ, 43 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

72. പുല്ലുവിള കൊച്ചുപള്ളി സ്വദേശി, സ്ത്രീ, 84 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

73. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

74. പൂന്തുറ സ്വദേശി, സ്ത്രീ, 70 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

75. പുല്ലുവിള പള്ളം സ്വദേശി, സ്ത്രീ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

76. തിരുവല്ലം തിരുവാഴിമുക്ക് സ്വദേശി, 15 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

77. കോട്ടപ്പുറം കുടക്കുളം കോളനി സ്വദേശി, സ്ത്രീ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

78. പാറശ്ശാല കോവിൽ നട സ്വദേശി, സ്ത്രീ, 49 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

79. പുല്ലുവിള സ്വദേശി, പുരുഷൻ, 35 വയസ്, ഉറവിടം വ്യക്തമല്ല.

80. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

81. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 47 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

82. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

83. പുല്ലുവിള കൊച്ചുപള്ളി സ്വദേശി, സ്ത്രീ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

84. പൂന്തുറ സ്വദേശി, സ്ത്രീ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

85. തിരുവല്ലം സ്വദേശി, സ്ത്രീ, 48 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

86. പള്ളം സ്വദേശി, പുരുഷൻ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

87. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

88. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

89. പുല്ലുവിള പുരയിടം സ്വദേശി, പുരുഷൻ, 29 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

90. പൂന്തുറ മാണിക്യവിളാകം സ്വദേശി, സ്ത്രീ, 55 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

91. കുമാരപുരം പൂന്തി റോഡ് സ്വദേശി, സ്ത്രീ, 24 വയസ്, രോഗലക്ഷണം പ്രകടമായതുമുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു.

92. കരമന കിള്ളിപ്പാലം സ്വദേശി, സ്ത്രീ, 26 വയസ്, വീട്ടുനിരീക്ഷണത്തിലായിരുന്നു.

93. ഉള്ളൂർ പി.റ്റി.ചാക്കോ നഗർ സ്വദേശി, സ്ത്രീ, 28 വയസ്, വീട്ടു നിരീക്ഷണത്തിലായിരുന്നു.

94. മെഡിക്കൽ കോളേജ് സ്വദേശി, പുരുഷൻ, 36 വയസ്, വീട്ടു നിരീക്ഷണത്തിലായിരുന്നു.

95. തമിഴ്‌നാട്ടിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, പുരുഷൻ, 65 വയസ്.

96. വെട്ടുറോഡ് ചാന്നാങ്കര സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

97. അട്ടക്കുളങ്ങര ഹൈപ്പർ മാർക്കറ്റ് ജീവനക്കാരൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

98. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, പുരുഷൻ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

99. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 20 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

100. പൂന്തുറ പള്ളിത്തെരുവ് സ്വദേശി, 14 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

101. പാറശ്ശാല സ്വദേശി, 13 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

102. പൂന്തുറ നടത്തുറ സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

103. തിരുവല്ലം പാച്ചല്ലൂർ സ്വദേശി, പുരുഷൻ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

104. വള്ളക്കടവ് ജെ.എം റോഡ് സ്വദേശി, 8 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

105. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

106. പേട്ട സ്വദേശി, പുരുഷൻ, 63 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

107. വെഞ്ഞാറമ്മൂട് സ്വദേശി, സ്ത്രീ, 59 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

108. കോവളം സ്വദേശി, സ്ത്രീ, 51 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

109. ബീമാപള്ളി സ്വദേശി, സ്ത്രീ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

110. ബീമാപള്ളി സ്വദേശി, സ്ത്രീ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

111. പാറശ്ശാല സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

112. തിരുവല്ലം സ്വദേശി, 9 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

113. പൂന്തുറ മാണിക്യവിളാകം സ്വദേശി, സ്ത്രീ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

114. പൂന്തുറ സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

115. കോട്ടപ്പുറം സ്വദേശി, 1 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

116. കോട്ടപ്പുറം പുതിയപള്ളി സ്വദേശി, പുരുഷൻ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

117. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 20 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

118. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

119. പേരൂർക്കട മണ്ണാമ്മൂല സ്വദേശി, പുരുഷൻ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

120. പാറശ്ശാല സ്വദേശി, സ്ത്രീ, 39 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

121. പനവൂർ കല്ലിയോട് സ്വദേശി, സ്ത്രീ, 62 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

122. പേയാട് വിളപ്പിൽ സ്വദേശി, പുരുഷൻ, 31 വയസ്, ഉറവിടം വ്യക്തമല്ല.

123. തകരപ്പറമ്പ് സ്വദേശി, പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

124. ഊക്കോട് സ്വദേശി, പുരുഷൻ, 44 വയസ്, ഉറവിടം വ്യക്തമല്ല.

125. പുതുക്കുറിച്ചി സ്വദേശി, 7 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

126. പൂന്തുറ നടുത്തുറ സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

127. പുതിയതുറ പുരയിടം സ്വദേശി, സ്ത്രീ, 43 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

128. പുല്ലുവിള പുരയിടം സ്വദേശി, പുരുഷൻ, 27 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

129. പൂവച്ചൽ വല്ലിപ്പാറ സ്വദേശി, പുരുഷൻ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

130. പൂന്തുറ നടുത്തുറ സ്വദേശി, സ്ത്രീ, 31 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

131. പേട്ട സ്വദേശി, പുരുഷൻ, 35 വയസ്, ഉറവിടം വ്യക്തമല്ല.

132. കരിക്കകം പന്തലക്കോട് സ്വദേശി, പുരുഷൻ, 32 വയസ്, ഉറവിടം വ്യക്തമല്ല.

133. പൂന്തുറ മാണിക്യവിളാകം സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

134. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

135. പൂവച്ചൽ, വല്ലിപ്പാറ സ്വദേശി, പുരുഷൻ, 20 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

136. പൂന്തുറ മാണിക്യവിളാകം സ്വദേശി, പുരുഷൻ, 49 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

137. പുല്ലുവിള പുരയിടം സ്വദേശി, പുരുഷൻ, 42 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

138. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

139. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 36 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

140. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

141. പുല്ലുവിള പുരയിടം സ്വദേശി, പുരുഷൻ, 36 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

142. പുല്ലുവിള പുരയിടം സ്വദേശി, പുരുഷൻ, 47 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

143. പൂന്തുറ സ്വദേശി, പുരുഷൻ, 67 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

144. പൂന്തുറ സ്വദേശി,സ്ത്രീ, 72 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

145. പെരുമാതുറ സ്വദേശി, സ്ത്രീ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

146. പുല്ലുവിള സ്വദേശി, പുരുഷൻ, 55 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

147. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 20 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

148. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, സ്ത്രീ, 65 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

149. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, പുരുഷൻ, 29 വയസ്.

150. പുല്ലുവിള സ്വദേശി, സ്ത്രീ, 54 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

151. പേട്ട സ്വദേശി, സ്ത്രീ, 21 വയസ്, ഉറവിടം വ്യക്തമല്ല.

152. പുതുക്കുറിച്ചി സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

153. കാച്ചാണി സ്വദേശി, പുരുഷൻ, 55 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

154. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

155. കേശവദാസപുരം സ്വദേശി, സ്ത്രീ, 69 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

156. പൂന്തുറ സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

157. കോട്ടപ്പുറം പുതിയപള്ളി സ്വദേശി, 6 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

158. മരിയനാട് സ്വദേശി, സ്ത്രീ, 42 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

159. പൂന്തുറ ചേരിയമുട്ടം സ്വദേശി, പുരുഷൻ, 55 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

160. നെയ്യാറ്റിൻകര തിരുപുറം സ്വദേശി, സ്ത്രീ, 26 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

161. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

162. പുല്ലുവിള കൊച്ചുപള്ളി സ്വദേശി, പുരുഷൻ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

163. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 43 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

164. പൂവച്ചൽ വല്ലിപ്പാറ സ്വദേശി, സ്ത്രീ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

165. പൂന്തുറ സ്വദേശി, സ്ത്രീ, 78 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

166. പൂന്തുറ മാണിക്യവിളാകം സ്വദേശി, പുരുഷൻ, 63 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

167. പൂന്തുറ സ്വദേശി, സ്ത്രീ, 91 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

168. കൊച്ചുതുറ സ്വദേശി, സ്ത്രീ, 39 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

169. കോട്ടപ്പുറം സ്വദേശി, പുരുഷൻ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

170. പുല്ലുവിള പുരയിടം സ്വദേശി, പുരുഷൻ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

171. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, പുരുഷൻ, 50 വയസ്,സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

172. പൂന്തുറ സ്വദേശി, സ്ത്രീ, 31 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

173. പുല്ലുവിള സ്വദേശി, സ്ത്രീ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

174. മൂങ്ങോട് സ്വദേശി, പുരുഷൻ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

175. മുല്ലൂർ നെല്ലിക്കുന്ന് സ്വദേശി, സ്ത്രീ, 27 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

176. വള്ളക്കടവ് സ്വദേശി, 2 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

177. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 26 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

178. പുല്ലുവിള സ്വദേശി, സ്ത്രീ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

179. പുതുക്കുറിച്ചി സ്വദേശി, സ്ത്രീ, 63 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

180. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

181. പുല്ലുവിള കൊച്ചുപള്ളി സ്വദേശി, പുരുഷൻ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

182. പുല്ലുവിള സ്വദേശി, സ്ത്രീ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

183. പുല്ലുവിള സ്വദേശി, പുരുഷൻ, 65 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

184. കോട്ടപ്പുറം കടകുളം കോളനി സ്വദേശി. 2 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

185. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

186. യു.എ.ഇയിൽ നിന്നെത്തിയ വെമ്പായം കുതിരകുളം സ്വദേശി, പുരുഷൻ, 60 വയസ്.

187. യു.എ.ഇയിൽ നിന്നെത്തിയ ബീമാപള്ളി സ്വദേശി, പുരുഷൻ, 53 വയസ്.

188. പൂന്തുറ മാണിക്യവിളാകം സ്വദേശി, സ്ത്രീ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

189. തകരപ്പറമ്പ് സ്വദേശി, പുരുഷൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

190. കല്ലുവെട്ടാൻകുഴി പ്ലാങ്കാലവിള സ്വദേശി, പുരുഷൻ, 46 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

191. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

192. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, സ്ത്രീ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

193. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 42 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

194. പുതിയതുറ സ്വദേശി, പുരുഷൻ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

195. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

196. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ, 48 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

197. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

198. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, സ്ത്രീ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

199. പോത്തൻകോട് അയിരൂർപ്പാറ സ്വദേശി, പുരുഷൻ, 35 വയസ്, വീട്ടുനിരീക്ഷണത്തിലായിരുന്നു,

200. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 42 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

201. പൂന്തുറ ന്യൂ കോളനി സ്വദേശി, സ്ത്രീ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

202. അടമിക്കോട് പടന്തലമൂട് സ്വദേശി, സ്ത്രീ, 31 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

203. പ്ലാമൂട്ടുകട ഇരിച്ചല്ലൂർ സ്വദേശി, പുരുഷൻ, 78 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

204. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ. പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

205. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

206. പൂന്തുറ സ്വദേശി, സ്ത്രീ, 49 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

207. കാട്ടാക്കട സ്വദേശി, സ്ത്രീ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

208. പൂന്തുറ സ്വദേശി, സ്ത്രീ, 80 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

209. തകരപ്പറമ്പ് സ്വദേശി, പുരുഷൻ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

210. തകരപ്പറമ്പ് സ്വദേശി, പുരുഷൻ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

211. കൊഞ്ചിറവിള സ്വദേശി, സ്ത്രീ, 20 വയസ്, ഉറവിടം വ്യക്തമല്ല.

212. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

213. കോട്ടപ്പുറം സ്വദേശി, പുരുഷൻ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

214. പാങ്ങോട് സ്വദേശി പുരുഷൻ, 48 വയസ്, ഉറവിടം വ്യക്തമല്ല.

215. തിരുവല്ലം സ്വദേശി, പുരുഷൻ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

216. തിരുവല്ലം സ്വദേശി, പുരുഷൻ, 43 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

217. തകരപ്പറമ്പ് സ്വദേശി, പുരുഷൻ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

218. മുട്ടത്തറ സ്വദേശി, പുരുഷൻ, 42 വയസ്, ഉറവിടം വ്യക്തമല്ല.

219. പൂന്തുറ സ്വദേശി, പുരുഷൻ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

220. ശംഖുമുഖം സ്വദേശി, സ്ത്രീ, 57 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

221. പൂന്തുറ സ്വദേശി, പുരുഷൻ, 43 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

222. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 31 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

223. മുട്ടത്തറ സ്വദേശി, സ്ത്രീ, 62 വയസ്, ഉറവിടം വ്യക്തമല്ല.

224. ഊരുട്ടമ്പലം നിറമൻകുഴി സ്വദേശി, പുരുഷൻ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

225. പൂവച്ചൽ വല്ലിപ്പാറ സ്വദേശി, പുരുഷൻ, 20 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

226. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 41 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

227. തമിഴ്‌നാട്ടിൽ നിന്നെത്തിയ മൺവിള സ്വദേശി, പുരുഷൻ, 63 വയസ്.

228. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 48 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

229. തിരുവല്ലം സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

230. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

231. തിരുമല അണ്ണൂർ സ്വദേശി, പുരുഷൻ, 59 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

232. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 26 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

233. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

234. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 27 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

235. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

236. കോട്ടപ്പുറം സ്വദേശി, പുരുഷൻ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

237. പുല്ലുവിള കൊച്ചുപള്ളി സ്വദേശി, സ്ത്രീ, 43 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

238. തിരുവല്ലം സ്വദേശി, പുരുഷൻ, 48 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

239. പുല്ലുവിള പുരയിടം സ്വദേശി, 15 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

240. പൂന്തുറ ന്യൂ കോളനി സ്വദേശി, സ്ത്രീ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

241. പുല്ലുവിള കൊച്ചുപള്ളി സ്വദേശി, 17 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

242. പൂന്തുറ ചേരിയാമുട്ടം സ്വദേശി, പുരുഷൻ, 64 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

243. പാറശ്ശാല സ്വദേശി, പുരുഷൻ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

244. പുനലാൽ അയലത്തുകോണം സ്വദേശി, 1 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

245. പൂന്തുറ സ്വദേശി, പുരുഷൻ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

246. പൂന്തുറ നടുത്തുറ സ്വദേശി, പുരുഷൻ, 33 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

247. പൂന്തുറ പള്ളിക്കടവ് സ്വദേശി, സ്ത്രീ, 78 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

248. മുട്ടത്തറ സ്വദേശി, പുരുഷൻ, 67 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

249. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

250. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 48 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

251. പൂന്തുറ നടുത്തുറ സ്വദേശി, സ്ത്രീ, 20 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

252. സൗദിയിൽ നിന്നെത്തിയ പെരുമാതുറ സ്വദേശി, പുരുഷൻ, 60 വയസ്.

253. പെരുമാതുറ സ്വദേശി, പുരുഷൻ, 85 വയസ്, ഉറവിടം വ്യക്തമല്ല.

254. പൂന്തുറ മണപ്പുറം സ്വദേശി, പുരുഷൻ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

255. പൂന്തുറ നടുത്തുറ സ്വദേശി, സ്ത്രീ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

256. മരിയനാട് സ്വദേശി, പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

257. പൂന്തുറ സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

258. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

259. പുല്ലുവിള കൊച്ചുപള്ളി സ്വദേശി, പുരുഷൻ, 20 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

260. പാറശ്ശാല നെടുങ്ങോട് സ്വദേശി, പുരുഷൻ, 39 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

261. വിഴിഞ്ഞം സ്വദേശി, പുരുഷൻ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

262. കടയ്ക്കൽ കുമ്മിൽ (ഗോവിന്ദമംഗലം) സ്വദേശി, സ്ത്രീ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

263. തിരുവല്ലം സ്വദേശി, പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

264. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

265. ആനയറ സ്വദേശി, പുരുഷൻ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

266. പാറശ്ശാല മുറിയങ്കര സ്വദേശി, പുരുഷൻ, 51 വയസ്, ഉറവിടം വ്യക്തമല്ല.

267. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

268. പുല്ലുവിള സ്വദേശി, സ്ത്രീ, 56 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

269. പൂന്തുറ സ്വദേശി, സ്ത്രീ, 42 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

270. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

271. പുല്ലുവിള ചെമ്പകരാമൻതുറ സ്വദേശി, സ്ത്രീ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

272. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 57 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

273. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

274. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 48 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

275. മാടൻവിള കൊട്ടാരംതുരുത്ത് സ്വദേശി, പുരുഷൻ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

276. സൗദിയിൽ നിന്നെത്തിയ വെമ്പായം സ്വദേശി, പുരുഷൻ, 45 വയസ്.

277. കാട്ടാക്കട സ്വദേശി, പുരുഷൻ, 52 വയസ്, ഉറവിടം വ്യക്തമല്ല.

278. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

279. പൂന്തുറ പള്ളിത്തെരുവ് സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

280. കോട്ടപ്പുറം സ്വദേശി, സ്ത്രീ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

281. പുതുക്കുറിച്ചി പുരയിടം സ്വദേശി, സ്ത്രീ, 33 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

282. പൂന്തുറ ആസാദ് നഗർ സ്വദേശി, സ്ത്രീ, 33 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

283. പുല്ലുവിള പുരയിടം സ്വദേശി, 5 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

284. കേശവദാസപുരം സ്വദേശി, സ്ത്രീ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

285. ചെക്കാക്കോണം സ്വദേശി, പുരുഷൻ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

286. പൂന്തുറ ന്യൂകോളനി സ്വദേശി, സ്ത്രീ, 41 വയസ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

287. പുല്ലുവിള പുരയിടം സ്വദേശി, പുരുഷൻ, 33 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

288. കോട്ടപ്പുറം സ്വദേശി, സ്ത്രീ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

289. കോട്ടപ്പുറം സ്വദേശി, പുരുഷൻ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

290. പുല്ലുവിള പുരയിടം സ്വദേശി, പുരുഷൻ, 29 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

291. പെരുമാതുറ സ്വദേശി, സ്ത്രീ, 33 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

292. പാറശ്ശാല സ്വദേശി, സ്ത്രീ, 42 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

293. കോട്ടപ്പുറം പുതിയപള്ളി സ്വദേശി, സ്ത്രീ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

294. വള്ളക്കടവ് സ്വദേശി, പുരുഷൻ, 61 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

295. തമിഴ്‌നാട് സ്വദേശി, സ്ത്രീ, 31 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

296. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

297. ഒമാനിൽ നിന്നെത്തിയ തൊളിക്കോട് സ്വദേശി, പുരുഷൻ, 31 വയസ്.

298. കരുങ്കുളം സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കം.

299. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, പുരുഷൻ, 31 വയസ്.

300. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു(ട്രാൻസ്‌ജെന്റർ), 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

301.പൂന്തുറ സ്വദേശി, സ്ത്രീ, 25 വയസ്, സമ്പർക്കം.

302. പൂന്തുറ മാണിക്യവിളാകം സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കം.

303. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

304. പൂന്തുറ ചേരിയാമുട്ടം സ്വദേശി, സ്ത്രീ, 58 വയസ്, സമ്പർക്കം.

305. സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി, പുരുഷൻ, 65 വയസ്.

306. പുതുക്കുറിച്ചി സ്വദേശി, സ്ത്രീ, 40 വയസ്, സമ്പർക്കം.

307. പുല്ലുവിള ചെമ്പകരാമൻതുറ സ്വദേശി, സ്ത്രീ, 44 വയസ്, സമ്പർക്കം.

308. കല്ലിയൂർ കാക്കാമൂല സ്വദേശി, പുരുഷൻ, 35 വയസ്, ഉറവിടം വ്യക്തമല്ല.

309. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (മുകളിൽ പറഞ്ഞിട്ടുള്ള 21 കാരനല്ല)

310. പൂന്തുറ സ്വദേശി, സ്ത്രീ, 33 വയസ്, സമ്പർക്കം.

311. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 20 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

312. കോലിയക്കോട് മണ്ണാൻവിള സ്വദേശി, പുരുഷൻ, 33 വയസ്, സമ്പർക്കം.

313. പൗഡിക്കോണം സ്വദേശി, പുരുഷൻ, 50 വയസ്, സമ്പർക്കം.

314. മരിയനാട് സ്വദേശി, പുരുഷൻ, 37 വയസ്, സമ്പർക്കം.

315. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

316. ചിറ്റാറ്റുമുക്ക് സ്വദേശി, പുരുഷൻ, 29 വയസ്, സമ്പർക്കം.

317. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

318. പൂന്തുറ ന്യൂകോളനി സ്വദേശി,സ്ത്രീ, 23 വയസ്, സമ്പർക്കം.

319. പുതുക്കുറിച്ചി സ്വദേശി, സ്ത്രീ, 43 വയസ്, സമ്പർക്കം.

320. വള്ളക്കടവ് ജെ.എം റോഡ് സ്വദേശി, സ്ത്രീ, 27 വയസ്, സമ്പർക്കം.

321. പൂന്തുറ നടുത്തുറ സ്വദേശി, സ്ത്രീ, 19 വയസ്, സമ്പർക്കം.

322. പുരയിടം കൊച്ചുപള്ളി സ്വദേശി, പുരുഷൻ, 32 വയസ്, സമ്പർക്കം.

323. പൂന്തുറ സ്വദേശി, 16 വയസുള്ള ആൺകുട്ടി, സമ്പർക്കം.

324. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

325. തകരപ്പറമ്പ് സ്വദേശി, പുരുഷൻ, 32 വയസ്, സമ്പർക്കം.

326. നരുവാമൂട് സ്വദേശി, സ്ത്രീ, 59 വയസ്, സമ്പർക്കം.

327. പൂന്തുറ നടുത്തുറ സ്വദേശി, പുരുഷൻ, 59 വയസ്.

328. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 20 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

329. തൈക്കാട് സ്വദേശി, പുരുഷൻ, 56 വയസ്, ഉറവിടം വ്യക്തമല്ല.

330. പുല്ലുവിള പുരയിടം സ്വദേശി, സ്ത്രീ, 40 വയസ്. സമ്പർക്കം.

331. സൗദിയിൽ നിന്നെത്തിയ വിളവൻകോട് പള്ളൂർ സ്വദേശി, പുരുഷൻ, 27 വയസ്.

332. പൂന്തുറ മാണിക്യവിളാകം സ്വദേശി, സ്ത്രീ, 58 വയസ്, സമ്പർക്കം.

333. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

334. കുടപ്പനക്കുന്ന് സ്വദേശി, പുരുഷൻ, 65 വയസ്, ഉറവിടം വ്യക്തമല്ല.

335. അയലത്തുകാണം പുനലാൽ സ്വദേശി, സ്ത്രീ, 20 വയസ്, സമ്പർക്കം.

336. അട്ടക്കുളങ്ങര ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

337. സൗദിയിൽ നിന്നെത്തിയ കുന്നിക്കോട് സ്വദേശി,പുരുഷൻ, 55 വയസ്.

338. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കം.

339. കൊച്ചുപള്ളി സ്വദേശി, പുരുഷൻ, 28 വയസ്, സമ്പർക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker