കൊച്ചി:ആദ്യ രണ്ട് സീസണുകളെക്കാളും ജനപ്രീതി നേടിക്കൊണ്ട് ബിഗ് ബോസ് മൂന്നാം സീസൺ തുടങ്ങി കഴിഞ്ഞിരിക്കുകയാണ് . കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് മലയാളികൾക്ക് അത്ര സുപരിചിതർ അല്ലാത്ത...
പുതുച്ചേരി: മത്സ്യത്തൊഴിലാളികളാണ് കടലിലെ കര്‍ഷകരെന്നും കേന്ദ്രത്തില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് മന്ത്രാലയം ഇല്ലാത്തതെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ട്വിറ്ററില്‍ ട്രോളായി മാറി. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മന്ത്രാലയങ്ങള്‍ കേന്ദ്രത്തിലുണ്ടെന്നതിനാലാണ് രാഹുലിന്‍റെ...
കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയായ ആമ്പാത്ത് അശോകന്‍ എന്നയാളെ...
തിരുവനന്തപുരം : രാജ്യത്തിന് അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 5.30ന് ഓൺലൈനിലാണ് ഉദ്‌ഘാടനം. എറണാകുളം, തൃശൂർ,...
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വർഷ ബിരുദ റഗുലർ ക്ലാസുകൾ 15 ന് ആരംഭിക്കും. നിലവിൽ ഓൺലൈൻ ക്ലാസുകളായിരുന്നു ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്ക്. ഇതാണ് റഗുലർ ക്ലാസ്സുകൾ ആക്കുന്നത്. 27 വരെയാണ് ഒന്നാം...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുണ്ടാകില്ല....
ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന വരുത്തിയതായി റിപ്പോർട്ട്. കുറഞ്ഞ നിരക്കിൽ 10 ശതമാനവും കൂടിയ നിരക്കിൽ 30 ശതമാനവും വർദ്ധിപ്പിച്ചിച്ചതായാണ് റിപ്പോർട്ട്. ഇതോടെ വിമാന ടിക്കറ്റ് നിരക്കിൽ പരമാവധി 5600...