30 C
Kottayam
Wednesday, July 15, 2026

CATEGORY

Uncategorized

മയക്കുമരുന്ന് കേസ്; നൃത്തസംവിധായകന്‍ അറസ്റ്റില്‍

ബംഗളൂരു; ബംഗളൂരു മയക്കുമരുന്ന് കേസില്‍ നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടിയെ സി.സി.ബി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്നാണ് കിഷോറിനെ അറസ്റ്റു ചെയ്തത്. മയക്കു മരുന്ന് കടത്തുന്നതിനിടെയാണ് കിഷോറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്...

കാവേരിയുടെ സ്ഥാനത്ത് മ‌റ്റാരെയും എനിക്ക് കാണാനാവില്ല; അവൾ എന്നെ ഉപേക്ഷിച്ചുപോയി; ഞാൻ അവളെ ഇപ്പോഴും സ്നേഹിക്കുന്നു; ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്

കൊച്ചി:ബാലതാരമായി വന്ന് ഒരുകാലത്ത് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് കാവേരി.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി കാവേരി മാറി.താരത്തിന്റെ വിവാഹമോചന വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്....

സ്വര്‍ണക്കടത്ത്; കോടിയേരിയുടെ കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍

തിരൂര്‍: സ്വര്‍ണക്കടത്തു കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍. ഹോട്ടല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയിട്ട ഫെയ്സ്ബുക്ക് പോസ്റ്റും ഫോണ്‍ സന്ദേശങ്ങളും ചിത്രങ്ങളും പരിശോധിച്ച് സ്വര്‍ണക്കളളക്കടത്ത് കേസില്‍...

ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ കൊച്ചി സ്വദേശി അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്ന്; അനൂപിന് മലയാള സിനിമയലെ പ്രമുഖ നടന്‍ ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്‌

കൊച്ചി:ലഹരികടത്തു കേസില്‍ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപും സംഘവും ബെംഗളുരുവില്‍ അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്ന്. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്, ഹവാല സംഘവുമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സിനിമാ...

ബസ് കയറാന്‍ ഓടുന്നതിനിടെ സാരിയില്‍ ചവിട്ടി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു

കണ്ണൂർ : ബസില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) ആണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു...

രണ്ടില ചിഹ്നം തേടി ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക്

കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക്. വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. പി...

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 23.9 ശതമാനമായി ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 23.9 ശതമാനമായി ഇടിഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച സുചിപ്പിക്കുന്നതാണ് പുതിയ ജി.ഡി.പി കണക്ക്. ഏപ്രില്‍ – ജൂണ്‍ കാലയളവിലെ വളര്‍ച്ചയിലാണ്...

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഓഗസ്റ്റ് 30ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് എല്ലാ റേഷന്‍ കടകളും ഓഗസ്റ്റ് 30ന് (ഞായര്‍) പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഇതിന് പകരമായി സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍...

വിജയ് രാഷ്ട്രീയത്തിലേക്കോ? പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് മറ്റു പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നു!

ചെന്നൈ:തമിഴ്നാട്ടിൽ നടന്‍ വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് മറ്റു പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നു. വിജയിനെ എം.ജി.ആറായും ഭാര്യ സംഗീതയെ ജയലളിതയായുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. മധുര, സേലം, രാമനാഥപുരം എന്നിവിടങ്ങളിലായാണ് പോസ്റ്ററുകള്‍ ഏറെയും...

സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം , ഫയലുകൾ കത്തി നശിച്ചതായി സൂചന

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വൻ തീപിടുത്തം, നിർണ്ണായക ഫയലുകള്‍ കത്തിനശിച്ചതായി സൂചന . പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച് ബ്ളോക്കിലാണ് തീപ്പിടുത്തം ഉണ്ടായത് . തീപിടുത്തത്തില്‍ ഏതാനും ഫയലുകളും ഒരു കംപ്യൂട്ടറും കത്തി നശിച്ചതായാണ്...

Latest news