24.2 C
Kottayam
Sunday, June 7, 2026

CATEGORY

Uncategorized

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ തുടരും

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസ്സാക്കി. പുതിയ പ്രസിഡണ്ടിനെ...

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞു? പാര്‍ട്ടിയ്ക്കുള്ളില്‍ ആഭ്യന്തരകലഹം രൂക്ഷം,നിര്‍ണായക തീരുമാനം നാളെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയാന്‍ സോണിയാ ഗാന്ധി സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ട്. നേരത്തെ പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് ഇരുപത്തഞ്ചോളം മുതിര്‍ന്ന നേതാക്കള്‍ സോണിയക്ക് കത്ത് അയച്ചിരുന്നു.മുതിര്‍ന്ന നേതാവ്...

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് തിരുവോണത്തിന് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണ ദിവസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. അതേസമയം ബാറുകളിലെ മദ്യകൗണ്ടറുകള്‍ പ്രവര്‍ത്തിക്കണോ എന്ന കാര്യം എക്‌സൈസ് വകുപ്പ് ആലോചിക്കുകയാണ്. ഓണത്തിന് കൗണ്ടറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ബാറുടമകള്‍...

ഉത്ര കൊലക്കേസ് : സൂ​ര​ജി​ന്‍റെ അ​മ്മയും സഹോദരിയും അറസ്റ്റില്‍

>അടൂര്‍: കൊല്ലം അഞ്ചല്‍ ഏറത്ത് ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്ര​ധാ​ന പ്ര​തി​യാ​യ സൂ​ര​ജി​ന്‍റെ അ​മ്മ രേണു​കയും സ​ഹോ​ദ​രി സൂ​ര്യയും അറസ്റ്റില്‍. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു

കായംകുളം : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു. കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തില്‍ എം.എസ്.എം സ്കൂളിന് സമീപം താമസിക്കുന്ന സിപിഎം എം.എസ്.എം ബ്രാഞ്ച് കമ്മിറ്റി അംഗവുംm ഡിവൈഎഫ്ഐ പ്രവർത്തകനും കൂടിയായ. വൈദ്യൻ വീട്ടിൽ...

ക്ഷേത്രപരിസരത്തിരുന്ന് ജീവനക്കാർ മാംസം കഴിക്കുകയും മദ്യപാനവും നടത്തുകയും ചെയ്‌തു; വീഡിയോ പ്രചരിച്ചതോടെ നടപടിയെടുത്ത് അധികൃതർ

ചെന്നൈ : ക്ഷേത്രപരിസരത്തിരുന്ന് മാംസം കഴിക്കുകയും മദ്യപാനവും നടത്തുകയും ചെയ്ത് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. തമിഴ്നാട് വിരുധാചലം ശ്രീ കൊലഞ്ചിയപ്പർ ക്ഷേത്രത്തിലെ ജീവനക്കാരായ പുലവർ ശിവരാജൻ, വാച്ച്മാൻ ശിവകുമാർ എന്നിവരെയാണ് സസ്പെൻഡ്...

നിങ്ങള്‍ കലയെ കൊല ചെയ്യുകയല്ലേ എന്ന് ആനി വായടപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

സമൂഹത്തിന്റെ നാനാതുറയിൽപെട്ട ആളുകൾ പങ്കെടുക്കുന്ന ഷോയാണ് അനീസ് കിച്ചൻ. കുടുംബ വിശേഷങ്ങൾക്കപ്പുറം , സിനിമ വിശേഷങ്ങൾ,രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ആണ് അവതാരക ആനിയുമായി അതിഥികൾ പങ്ക് വയ്ക്കുന്നത്.നടി നവ്യ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 50 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നായി ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം...

സ്വര്‍ണ്ണക്കടത്ത്; സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ...

ഗാന രചയിതാവ് ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ ചുനക്കര രാമന്‍കുട്ടി (84)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേവതാരു പൂത്തു, ശ്യാമ മേഘമേ നീ, സിന്ദൂര തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമാ...

Latest news