24 C
Kottayam
Wednesday, May 15, 2024

CATEGORY

Top Stories

4 മാസം നീണ്ട ‘രാത്രി’യ്ക്ക് അന്ത്യം;അന്റാര്‍ട്ടിക്കയില്‍ വീണ്ടും സൂര്യനുദിച്ചു

അൻ്റാർട്ടിക്ക:നാല് മാസത്തിലേറെ നീണ്ടുനിന്ന രാത്രികാലമവസാനിച്ചതോടെ അന്റാർട്ടിക്കയിൽ പര്യവേക്ഷണപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. ദക്ഷിണധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന വൻകരയിൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങളുണ്ട്. നവംബറിൽ അന്തരീക്ഷതാപനില വർധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകർ തിരികെയെത്തുകയും ഗവേഷണപ്രവർത്തനങ്ങൾ കൂടുതൽ...

താലിബാൻ പഴയ താലിബാനല്ല,സമ്പാദ്യം ദശലക്ഷകണക്കിന് രൂപ, സണ്‍ഗ്ലാസും സ്‌നീക്കറും ക്ളീൻ ഷേവും : അടിമുടി മാറ്റവുമായി ഭീകരവാദികൾ

കാബൂൾ :അഫ്‌ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. താലിബാനെതിരെ വലിയ ജന പ്രക്ഷോഭമാണ് അഫ്‌ഗാനിൽ നടക്കുന്നത്. എന്നാൽ ക്രൂരമായ അടിച്ചമർത്തൽ നടത്തി തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കുകയാണ് താലിബാൻ. ആയിരക്കണിക്കിന് പേരാണ് അഫ്‌ഗാനിൽ നിന്നും...

ഭീതിയുടെ ഉഷ്ണരാശികള്‍; കാണ്ഡഹാര്‍ കടന്ന് കാബൂള്‍

ന്യൂഡല്‍ഹി:കാണ്ഡഹാറില്‍ 22 വര്‍ഷം മുന്‍പ് അനുഭവിച്ച ഭീതിയുടെ തടവറ രംഗങ്ങളാണ് കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും കണ്ടതെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ ദേവി ശരണ്‍. ''അന്ന് തോക്കിന്‍മുനയില്‍ ഞങ്ങളും യാത്രക്കാരും മാത്രമേ...

തലപ്പാവിനെ ബ്രിട്ടീഷുകാരൻ കളിയാക്കി, ഇംഗ്ലണ്ടിൽ130 കോടി രൂപ മുടക്കി പ്രതികാരം ചെയ്ത് ഇന്ത്യൻ വ്യവസായി, വീട്ടിലെത്തിയത് ഏഴ് റോൾസ് റോയിസ് കാറുകൾ

ലണ്ടൻ:തന്‍റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്‍തമായ രീതിയില്‍ വെല്ലുവിളിച്ച് തോല്‍പ്പിച്ച റൂബൻ സിങ്ങെന്ന സിഖുകാരനെ ഓര്‍മ്മയില്ലേ? 2018 ജനുവരി ആദ്യവാരമായിരുന്നു ആ സംഭവം. ആഴ്‍ചയിൽ ഏഴു...

ഭീരു, വഞ്ചകൻ…. അഷ്‌റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റര്‍പോളിനോട് താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി

കാബൂൾ:അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റർപോളിനോട് അഭ്യർഥിച്ച് താജിക്കിസ്താനിലെ അഫ്ഗാൻ എംബസി. ഗനിക്ക് പുറമെ അഫ്ഗാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മോഹിബ്, ഗനിയുടെ ഉപദേഷ്ടാവ് ഫസെൽ മഹ്മൂദ്...

അഫ്ഗാനിലെ പെൺപുലി പിടിയിൽ, താലിബാൻ വനിതാ ഗവർണ്ണർ സലീമ മസാരിയെ കസ്റ്റഡിയിലെടുത്തു

കാബൂൾ:അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. അവരുടെ നിലവിലെ അവസ്ഥയെന്താണെന്ന് വ്യക്തതയില്ല. അഫ്ഗാനിലെ മറ്റു നേതാക്കള്‍ രാജ്യം വിട്ടപ്പോഴും ബല്‍ക്ക് പ്രവിശ്യ വീഴുന്നതു വരെ...

താലിബാനെ വിറപ്പിയ്ക്കുന്ന പെൺപുലി,ഗവർണർ സലീമ മസാരിയെ അറിയാം

കാബൂൾ:അഫ്ഗാനിസ്ഥാനിൽ താലിബാൻ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.അഫ്ഗാനിസ്ഥാനിലെ ചില പ്രധാന പ്രവിശ്യകൾ താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. എന്നാൽ, ഏറെക്കുറെ ദുർബലമായെന്ന് തോന്നിച്ച അഫ്ഗാൻ സൈന്യത്തെ താലിബാനെതിരെയുള്ള പോരാട്ടത്തിൽ നയിക്കാൻ ഒരു വനിതാ ഗവർണർ...

ഇ-ബുള്‍ ജെറ്റ് നിയമലംഘനങ്ങള്‍ 9,സഹോദരങ്ങളുടേത് നാടകമെന്ന് മോട്ടര്‍ വാഹന വകുപ്പ്; ‘നെപ്പോളിയനും’ പെട്ടു’

കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരങ്ങളായ കിളിയന്തറ വിളമന നെച്ചിയാട്ട് എബിന്‍ വര്‍ഗീസിനും ലിബിനുമെതിരെ മോട്ടര്‍ വാഹന വകുപ്പ് ചുമത്തിയത് 9 നിയമലംഘനങ്ങള്‍. മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്...

വെറും വയറ്റിൽ കരിക്കിൻ വെള്ളം കുടിക്കാം; ആരോഗ്യഗുണങ്ങള്‍ നിരവധി

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ​ഗുണമുള്ള ഒന്നാണ്. പ്രകൃതിയിൽനിന്നും ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ...

ബ്രിട്ടണിലും അമേരിക്കയിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ ഉയരുന്നു,നിയന്ത്രണങ്ങള്‍ക്കെതിരെ ഫ്രാന്‍സില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി

ലണ്ടന്‍: ബ്രിട്ടണില്‍ താഴേക്ക് വന്നിരുന്ന കോവിഡ് വ്യാപന നിരക്ക് വീണ്ടും അതിവേഗത്തില്‍ ഉയരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് ബ്രിട്ടണില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഇന്നലെ 28,612 പേര്‍ക്കാണ് ബ്രിട്ടണില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്....

Latest news