32.3 C
Kottayam
Monday, April 29, 2024

CATEGORY

Top Stories

പുരുഷൻമാരും ലിംഗവിവേചനം നേരിടുന്നു? റെഡ്ഡിറ്റിൽ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ആണുങ്ങൾ

മുംബൈ:എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് ലൈംഗിക വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക വിവേചനത്തില്‍ സോഷ്യല്‍ മീഡിയയിലും അതിന് പുറത്തും ധാരാളം പ്രതിഷേധങ്ങളും, ലിംഗ സമത്വത്തിനായി ക്യാമ്പയ്‌നുകളും നടക്കാറുമുണ്ട്. ഇപ്പോഴിതാ...

ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട വൃദ്ധന് കൂട്ടായി കാക്ക: ഒടുവിൽ അത് കൊടുത്ത സമ്മാനം കണ്ട്‌ ഞെട്ടി കൊച്ചുമകൾ

മോസ്കോ:നമ്മുടെ വേണ്ടപ്പെട്ടവർ നമ്മെ വിട്ട് പിരിഞ്ഞു പോയാൽ അത് നമുക്ക് ഒരിക്കലും താങ്ങാൻ കഴിയുകയില്ല. മാസങ്ങളും വർഷങ്ങളും എടുക്കും ചിലപ്പോൾ നമ്മുടെ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ. റഷ്യയിൽ നടന്ന അത്തരം ഒരു സംഭവം...

വിവാഹച്ചടങ്ങിൽ ഭക്ഷണം നൽകിയില്ല, വിവാഹ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് ഫോട്ടോഗ്രാഫർ

ന്യൂയോര്‍ക്ക്:ജോലിക്കിടയില്‍ ഭക്ഷണം പോലും നിഷേധിക്കുന്ന തൊഴിലുടമയുടെ നിലപാടിനെതിരെ വനിത ഫോട്ടോഗ്രാഫര്‍ എടുത്ത നിലപാട് വലിയ ചര്‍ച്ചയാകുകയാണ്. അമേരിക്കന്‍ ഓണ്‍ലൈന്‍ ചര്‍ച്ച പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ഫോട്ടോഗ്രാഫറായ യുവതി തന്‍റെ അനുഭവം പങ്കുവച്ചത്. ഇത് വലിയ...

സ്ത്രീകളുടെ ഫോട്ടോ ഒറ്റക്ലിക്കില്‍ പോണ്‍ വീഡിയോയായി മാറും,അപകടകരമായ സൈറ്റിനേക്കുറിച്ച് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്:സ്ത്രീകളുടെ ഫോട്ടോ ലഭിച്ചാല്‍ ഒറ്റക്ലിക്കില്‍ അത് ഏത് പോണ്‍ വീഡിയോയില്‍ ഉള്ളയാളുടെ മുഖമായി മാറ്റാന്‍ കഴിയുന്ന സൈറ്റ് രംഗത്ത്.ഡീപ്പ് ഫേക്ക് രംഗത്തെ ഏറ്റവും അപകടകാരിയായ സൈറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആദ്യമായി നല്‍കുന്നത് എംഐടി ടെക്നോളജി...

മഞ്ഞുമലകൾത്തേടി കാശ്മീരിലേക്കൊരു കാൽനടയാത്ര

കോട്ടയം:നയാ പൈസ കയ്യിലില്ലെങ്കിലും യാത്ര ചെയ്യുക എന്ന സ്വപ്നം എപ്പോഴും ഒരു മനുഷ്യ മനസ്സിൻറെ സഫലീകരിക്കാത്ത ഒരു ആഗ്രഹമാണ്.യാത്രയെ പ്രണയിക്കുന്നവരുടെ സ്വപ്നലോകമാണ് കാശ്മീർ. എന്നാൽ എങ്ങനെ പോകണം എപ്പോൾ പോകണം എവിടെയൊക്കെ പോകണം...

‘ചിക്കൻ ബ്ലഡ്’ ഇഞ്ചക്ഷൻ, മക്കളെ ഒന്നാമതാക്കാൻ എന്തും ചെയ്യുന്ന മാതാപിതാക്കൾ

ഇത് മത്സരങ്ങളുടെ ലോകമാണ് അല്ലേ? ആവറേജ് മനുഷ്യര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ലോകം. അതില്‍ ഭൂരിഭാഗം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ ഏറ്റവും മിടുക്കന്മാരായി എല്ലാത്തിലും ഒന്നാമതായി വളരണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടി അവര്‍ക്ക് പരിശീലനം നല്‍കുന്നതൊക്കെ...

യുവാവ് ഫോണ്‍ വിഴുങ്ങി; രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൊസോവേ: പ്രിസ്ടീന നിവാസിയായ 33 വയസ്സുകാരന്‍ ഫോണ്‍ വിഴുങ്ങി, രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സ്‌കെന്‍ഡര്‍ ടെലാക്കു ഫോട്ടോയടക്കം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിവരം ലോകമറിഞ്ഞത്. വയറുവേദന വന്നതിനെ തുടര്‍ന്ന് ഇയാള്‍...

താലിബാൻ്റെ കണ്ണുവെട്ടിച്ച് ടെക്കി പെൺകുട്ടികൾ രക്ഷപ്പെട്ടു, വിലക്കുകളില്ലാത്ത ലോകത്തേക്ക്… രക്ഷിച്ചത് ഒരു വീട്ടമ്മയും

ദോഹ:അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍ മാത്രം അടങ്ങുന്ന റോബോട്ടിക്‌സ് ടീം ലോക ശ്രദ്ധപിടിച്ചുപറ്റുന്നത് 2017ലാണ്. വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ റോബോട്ടിക്‌സ് കോംപറ്റീഷനില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചത് അന്നത്തെ അമേരിക്കന്‍ പ്രസിന്റ് ട്രംപിന്റെ പ്രത്യേക ഇടപെടല്‍...

പരന്ന മാറിടമുള്ള സ്ത്രീകൾ വിവാഹത്തിന് യോജിച്ചവരല്ല; വിവാദ പ്രസ്താവനയുമായി ടാൻസാനിയൻ പ്രസിഡന്റ്

ടാൻസാനിയ:വനിതാ ഫുട്ബോൾ താരങ്ങൾ വിവാഹത്തിന് അനുയോജ്യരല്ല എന്ന വിവാദ പ്രസ്താവനയുമായി ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ. പരന്ന മാറിടമുള്ള വനിതാ ഫുട്ബോൾ താരങ്ങൾ ആകർഷണീയരല്ലെന്നായിരുന്നു സാമിയയുടെ പ്രസ്താവന. ദേശീയ പുരുഷ ടീമിന്റെ...

ചിമ്പാൻസിയുമായി യുവതിയ്ക്ക് പ്രണയം, മൃഗശാലയിൽ പ്രവേശനം വിലക്കി അധികൃതർ

ബൽജിയം:മനുഷ്യനും മൃഗങ്ങളും തമ്മിലുളള അടുപ്പത്തിന്റെ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാല്‍ ആ ബന്ധം അതിര് വിട്ടാലോ?ബെല്‍ജിയത്തിലാണ് സംഭവം. അവിടത്തെ ഒരു മൃഗശാല ഒരു യുവതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കാരണമാണ് വിചിത്രം. അവിടെയുള്ള...

Latest news