26.1 C
Kottayam
Monday, April 29, 2024

CATEGORY

Technology

2020ലെ ഏറ്റവും മോശം പാസ്‌വേര്‍ഡ് ഇവയാണ്; നിങ്ങളുടെ പാസ്‌വേര്‍ഡ് ഇതില്‍ ഉണ്ടോയെന്ന് പരിശോധിക്കൂ

ന്യൂഡല്‍ഹി: പാസ്വേഡ് മാനേജര്‍ നോര്‍ഡ്പാസ് 2020 ലെ ഏറ്റവും മോശം പാസ്വേഡുകളുടെ പട്ടിക വെളിപ്പെടുത്തി. നോര്‍ഡ്പാസ് ഒരു പാസ്വേഡ് എത്ര തവണ തുറന്നുകാട്ടി ഉപയോഗിച്ചുവെന്ന് വിശദീകരിക്കുന്നു. ഈ പാസ്വേഡുകള്‍ തകര്‍ക്കാന്‍ എത്ര സമയമെടുക്കുമെന്നും...

ആക്ടീവ് അല്ലെങ്കില്‍ ജിമെയിലിലെ വിവരങ്ങള്‍ ആക്ടീവ് ആകും; പുതിയ പോളിസിയുമായി ഗൂഗിള്‍

കണ്‍സ്യൂമര്‍ അക്കൗണ്ടുകളില്‍ ഗൂഗിള്‍ പുതിയ പോളിസി നടപ്പാക്കാനൊരുങ്ങുന്നു. ഉപയോക്താക്കള്‍ രണ്ടു വര്‍ഷമായി ആക്ടീവ് അല്ലെങ്കില്‍ ജി മെയിലിലും ഗൂഗിള്‍ ഡ്രൈവിലും ശേഖരിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. അടുത്ത വര്‍ഷം...

ടീഷര്‍ട്ടില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാം! പുതിയ കണ്ടുപിടിത്തവുമായി ഗവേഷകര്‍

ധരിച്ചിരിക്കുന്ന ടീഷര്‍ട്ടില്‍ നിന്നു ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വഴിയൊരുക്കുകയാണ് ഒരുപറ്റം ഗവേഷകര്‍. ടീഷര്‍ട്ട് മെറ്റീരിയലായ നൈലോണ്‍ തുണിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ഇവര്‍. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന പീസോഇലക്ട്രിസിറ്റി എന്ന പ്രതിഭാസമാണ്...

വാട്‌സ്ആപ്പിലൂടെ പണമിടപാട് നടത്താം; ഇന്ത്യയില്‍ അനുമതി ലഭിച്ചു

ന്യൂഡല്‍ഹി: പണം ഇടപാട് നടത്താന്‍ വാട്ട്സ്ആപ്പിന് ഇന്ത്യയില്‍ അനുമതി. ആദ്യഘട്ടത്തില്‍ 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് വാട്സ്ആപ്പിന്റെ ഈ സേവനം ലഭിക്കുക. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ആണ് അനുമതി നല്‍കിയത്. വാട്സ് ആപ്പ് ഇന്ത്യയില്‍...

മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്‍.. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ കാറിലുള്ളവരെ മരണം തട്ടിയെടുത്ത് അപകടവും

ഹൂസ്റ്റണ്‍ : മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്‍. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ കാറിലുള്ളവരെ മരണം...

ഈ ഫോണുകളില്‍ 2020 അവസാനത്തോടെ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: 2021 തുടക്കത്തില്‍ നിരവധി ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം...

ഈ ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക!മുന്നറിയിപ്പുമായി ഗൂഗിള്‍

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്....

ഗൂഗിള്‍ മീറ്റില്‍ നിയന്ത്രണം വരുന്നു; സൗജന്യ ഉപയോഗം ഇനി 60 മിനിറ്റ് മാത്രം

വര്‍ക്ക്ഫ്രംഹോം, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ് ഫോമാണ് ഗൂഗിള്‍ മീറ്റ്. പരിധിയില്ലാതെ ഇത് ഉപയോഗിക്കാന്‍ സാധിച്ചിരിന്നു. എന്നാല്‍ ഇതിന്റെ ഉപയോഗത്തിന് നിയന്ത്രണവുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനി. സെപ്റ്റംബര്‍ 30 മുതല്‍...

ഈ ആപ്ലിക്കേഷനുകളെ സൂക്ഷിക്കുക! ഇവ നിങ്ങളുടെ കീശ കാലിയാക്കും; വിവരങ്ങള്‍ പുറത്തുവിട്ട് സോഫോസ്

ചെലവേറിയ സര്‍വീസുകള്‍ സബ്സ്‌ക്രൈബ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സോഫോസ്. ഇത്തരം ആപ്ലിക്കേഷനുകള്‍ പലതും നിബന്ധനകളും വ്യവസ്ഥകളും മറച്ചുവെച്ച് ചെലവേറിയ സര്‍വീസുകള്‍ സബ്സ്‌ക്രൈബ് ചെയ്യിക്കുകയാണ് പതിവ്....

ഇമേജുകളും വീഡിയോകളും ഇനി സ്വയം മാഞ്ഞുപോകും! ‘എക്‌സ്പയിറിങ് മെസേജ്’ സംവിധാനവുമായി വാട്‌സ്ആപ്പ്

സാന്‍ഫ്രാന്‍സിസ്‌കോ: ഇമേജുകളും വിഡിയോകളും സ്വയം മാഞ്ഞു പോകുന്ന സൗകര്യമൊരുക്കാനൊരുങ്ങി വാട്‌സ്ആപ്പ് കമ്പനി. 'എക്‌സ്പയിറിങ് മെസേജ്' എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ വാട്‌സ്ആപ്പ് പരീക്ഷണം നടത്തി. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ...

Latest news