30.6 C
Kottayam
Tuesday, May 14, 2024

CATEGORY

Technology

ഇമേജുകളും വീഡിയോകളും ഇനി സ്വയം മാഞ്ഞുപോകും! ‘എക്‌സ്പയിറിങ് മെസേജ്’ സംവിധാനവുമായി വാട്‌സ്ആപ്പ്

സാന്‍ഫ്രാന്‍സിസ്‌കോ: ഇമേജുകളും വിഡിയോകളും സ്വയം മാഞ്ഞു പോകുന്ന സൗകര്യമൊരുക്കാനൊരുങ്ങി വാട്‌സ്ആപ്പ് കമ്പനി. 'എക്‌സ്പയിറിങ് മെസേജ്' എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ വാട്‌സ്ആപ്പ് പരീക്ഷണം നടത്തി. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ...

ടിക് ടോക്ക് റിലയന്‍സുമായി കൈകോര്‍ക്കുന്നു? നിക്ഷേപത്തിനായി മുകേഷ് അംബാനിയെ സമീപിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. ടെക് ക്രഞ്ചും, ദ ഇക്കണോമിക് ടൈംസുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിലയന്‍സിന് നിക്ഷേപത്തിന് താല്പര്യമുണ്ടോ എന്നറിയുന്നതിനായി ടിക് ടോക്ക്...

രണ്ട് ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും നിരോധിച്ച് ഇന്ത്യ. നേരത്തെ രണ്ടു ഘട്ടങ്ങളിലായി ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം. ആപ്പുകള്‍...

ജി മെയില്‍ ഉള്‍പ്പെടെ 337 ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് ഭീഷണി; ഈ മാല്‍വെയര്‍ അതീവ അപകടകാരി

സൈബര്‍ ലോകത്തിന് ഭീഷണിയായി അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ വരെ ചോര്‍ത്തിയെടുക്കുന്ന ബ്ലാക്ക് റോക്ക് മാല്‍വെയര്‍. ഏകദേശം 337 ആന്‍ഡ്രോയിഡ് ആപ്പുകളെ ഈ മാല്‍വെയര്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജി മെയില്‍, ട്വിറ്റര്‍,...

ഇനിമുതല്‍ ഓരോ ആറുമാസത്തിലും സിം കാര്‍ഡ് വെരിഫിക്കേഷന്‍; പുതുക്കിയ നിയമങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: സിംകാര്‍ഡ് വേരിഫിക്കേഷനിലെ തട്ടിപ്പ് തടയുന്നതിന് നിയമങ്ങള്‍ കര്‍ശനമാക്കി. പുതിയ നിയമം അനുസരിച്ച് ടെലികോം കമ്പനിയ്ക്ക് ഒരു പുതിയ കണക്ഷന്‍ നല്‍കുന്നതിന് മുമ്പ് കമ്പനികളുടെ രജിസ്ട്രേഷന്‍ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഓരോ ആറു മാസത്തിലും...

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ജാഗ്രത! പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്ത അപകടകാരിയായ ‘ജോക്കര്‍’ മാല്‍വെയര്‍ തിരിച്ചെത്തി; വിവരങ്ങള്‍ ചോരുന്നത് നിങ്ങള്‍ പോലും അറിയില്ല

ന്യൂയോര്‍ക്ക്: മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്. ഇപ്പോഴിതാ ജോക്കര്‍ മാല്‍വെയര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ടുകളാണ്...

തിരിച്ചടികള്‍ നേരിടാന്‍ സമഗ്ര മാറ്റങ്ങള്‍ക്കൊരുങ്ങി ടിക് ടോക്ക്

ബീജിങ്: തിരിച്ചടികള്‍ക്ക് പിന്നാലെ സമഗ്രമായ മാറ്റത്തിനൊരുങ്ങി ടിക് ടോക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലും സമാന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്കിന് വിലക്ക് വരാന്‍പോകുന്നുവെന്ന...

ടിക് ടോക്കിന് പകരക്കാരനാകാനുള്ള ശ്രമവുമായി ഇന്‍സ്റ്റഗ്രാം

മുംബൈ: ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതിനു പിന്നാലെ ടിക് ടോക്കിന് ബദലാവാനുള്ള ശ്രമവുമായി ഇന്‍സ്റ്റഗ്രാം രംഗത്ത്. 15 സെക്കന്റ് മ്യൂസിക് വീഡിയോയുമായി ഇന്‍സ്റ്റഗ്രാം റീലാണ് ഇന്ത്യയില്‍ നിലവില്‍ പരീക്ഷിക്കപ്പെടുന്നത്. മ്യൂസിക്കും ഉപയോക്താക്കളുടെ ശബ്ദവും...

ഫേസ്ബുക്ക് പാസ്‌വേര്‍ഡ് തട്ടിയെടുക്കുന്നു; പ്ലേ സ്‌റ്റോറില്‍ നിന്ന് 25 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു, നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍ ഏതൊക്കെയെന്നറിയാം

ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്വേര്‍ഡും തട്ടിയെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ 25 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലോഗിന്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്ന...

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

മുംബൈ: ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ആനിമേറ്റഡ് സ്റ്റിക്കേഴ്‌സ്, വാട്‌സ്ആപ് വെബിനുള്ള ഡാര്‍ക്ക് മോഡ്, ക്യു ആര്‍ കോഡിലൂടെ കോണ്‍ടാക്ട് ആഡ് ചെയ്യുന്നതിനുള്ള സംവിധാനം, ഗ്രൂപ്പ് വീഡിയോകോളിലെ പരിഷ്‌കാരങ്ങള്‍ എന്നിവയാണു പുത്തന്‍...

Latest news