29.7 C
Kottayam
Saturday, June 13, 2026

ഫേസ്ബുക്ക് പാസ്‌വേര്‍ഡ് തട്ടിയെടുക്കുന്നു; പ്ലേ സ്‌റ്റോറില്‍ നിന്ന് 25 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു, നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍ ഏതൊക്കെയെന്നറിയാം

Must read

ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്വേര്‍ഡും തട്ടിയെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ 25 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലോഗിന്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാല്‍വെയര്‍ ഈ ആപ്ലിക്കേഷനുകളിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രണ്ട് മില്ല്യണിലധികം ആളുകള്‍ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പ്രധാനമായും ഫയല്‍മാനേജര്‍, ഫല്‍ഷ് ലൈറ്റ്, വാള്‍പേപ്പര്‍ മാനേജ്മെന്റ്, സ്‌ക്രീന്‍ ഷോട്ട്, വെതര്‍ ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തവയില്‍ അധികവും. ഈ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരോട് അവ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍ ഇവയാണ്

1. സൂപ്പര്‍ വാള്‍പേപ്പര്‍ ഫ്ളാഷ് ലൈറ്റ്

- Advertisement -

2. പാഡെന്റഫ്

- Advertisement -

3. വാള്‍ പേപ്പര്‍ ലെവല്‍

4. കോണ്‍ടോര്‍ ലെവല്‍ വാള്‍പേപ്പര്‍

5. ഐ പ്ലെയര്‍ ആന്‍ഡ് ഐ വാള്‍പേപ്പര്‍

- Advertisement -

6. വിഡിയോ മേക്കര്‍

7. കളര്‍ വാള്‍പേപ്പര്‍

8. പെഡോമീറ്റര്‍

9. പവര്‍ഫുള്‍ ഫ്ളാഷ് ലൈറ്റ്

10. സൂപ്പര്‍ ബ്രൈറ്റ് ഫ്ളാഷ്ലൈറ്റ്

11. സൂപ്പര്‍ ഫ്ളാഷ് ലൈറ്റ്

12. സോളിറ്റൈയര്‍ ഗെയിം

13. ആക്വറേറ്റ് സ്‌കാനിംഗ് ഓഫ് ക്യൂആര്‍ കോഡ്

14.ക്ലാസിക് കാര്‍ഡ് ഗെയിം

15. ജങ്ക് ഫയല്‍ ക്ലീനിംഗ്

16. സിന്തറ്റിക് സെഡ്

17. ഫയല്‍ മാനേജര്‍

18. കോംപോസൈറ്റ് സെഡ്

19. സ്‌ക്രീന്‍ഷോട്ട് ക്യാപ്ചര്‍

20. ഡെയ്ലി ഹൊറോസ്‌കോപ്

21. വ്യുസിയാ റീഡര്‍

22. പ്ലസ് വെതര്‍

23. ആനിമി ലൈവ് വാള്‍പേപ്പര്‍

24. ഹെല്‍ത്ത് സ്റ്റെപ് കൗണ്ടര്‍

25. കോം.ടൈആപ്പ്. ഫിക്ഷന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week