EntertainmentNews
സ്റ്റൈലിഷ് ലുക്കിൽ ‘ഫെമിനിച്ചി’ തൊപ്പിയുമായി റിമ; ചിത്രം വൈറൽ
സ്റ്റൈലിഷ് ലുക്കിലുള്ള നടി നടി റിമ കല്ലിങ്കലിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങൾ പങ്കുവെച്ചത് മറ്റൊരു ചിത്രത്തിൽ ‘ഫെമിനിച്ചി’ തൊപ്പി അണിഞ്ഞും താരം എത്തുന്നു. ഗീതു മോഹൻദാസ്, കവിതാ നായർ തുടങ്ങി നിരവധി പേർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തു വന്നു
ഷറഫുദ്ദീൻ നായകനാകുന്ന ഹാഗർ ആണ് റിമയുടെ പുതിയ സിനിമ. ഹർഷദ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമ്മാതാവും ഛായഗ്രഹകനും ആഷിഖ് അബുവാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News