32.8 C
Kottayam
Friday, March 29, 2024

CATEGORY

Technology

500 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക്! ഒരെണ്ണത്തിന്റെ വില 1460 രൂപ

മുംബൈ: 500 ദശലക്ഷം ഫേസ്ബുക്ക്ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക്. സ്വകാര്യതയെക്കുറിച്ചുള്ള ചര്‍ചകള്‍ പുരോഗമിക്കുന്നതിനിടെയിലാണ് ടെലഗ്രാം ബോട്ടിലൂടെ ഫോണ്‍ നമ്പറുകള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്ന് മദര്‍ബോര്‍ഡ് റിപ്പോര്‍ട് ചെയ്യുന്നു. ഒരു ഫോണ്‍ നമ്പര്‍ അഥവാ...

ഡൗൺലോഡുകൾ കുത്തനെ ഉയർന്നു, മുഖം മിനുക്കി സിഗ്നൽ

മുംബൈ:പുത്തൻ സ്വകാര്യതാ നയത്തെത്തുടർന്ന് വാട്ട്‌സ്ആപ്പില്‍ നിന്നും പിണങ്ങിപ്പോന്ന ഉപയോക്താക്കള്‍ കൂട്ടമായി ചേക്കേറിയതോടെ സിഗ്നലും മുഖം മാറാനൊരുങ്ങുന്നു. വാട്ട്‌സ്ആപ്പില്‍ ഉള്ളതു പോലെയുള്ള സമാന ഫീച്ചറുകള്‍ക്കായാണ് സിഗ്നലും പണി തുടങ്ങിയിരിക്കുന്നത്. ഫീല്‍ഡ്, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, ചാറ്റ്...

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ല; വിശദീകരണവുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്പ് രംഗത്ത്. പുതിയ അപ്ഡേഷന്റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും....

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് വില്‍ക്കും; പ്രൈവസി പോളിസിയില്‍ മാറ്റം വരുത്താനൊരുങ്ങി വാട്‌സ്ആപ്പ്

ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പോളിസി പുതുക്കാനൊരുങ്ങി വാട്സ്ആപ്പ്. ഫെബ്രുവരി എട്ടിന് പുതിയ നയം പ്രാബല്യത്തില്‍ വരും. വാട്സ്ആപ്പ് വരിക്കാരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ...

2020ല്‍ നിങ്ങള്‍ എത്ര പണം ചെലവഴിച്ചു, ഗൂഗിള്‍ പേ പറഞ്ഞു തരും! 2020 റിവൈന്‍ഡ് ബട്ടണുമായി ഗൂഗിള്‍ പേ

ഉപയോക്താക്കളുടെ 2020ലെ ചെലവാക്കല്‍ ശീലം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കി ഏറ്റവും ജനപ്രിയ മണി ട്രാന്‍സ്ഫര്‍ ആപ്പായ ഗൂഗിള്‍ പേ. പലപ്പോഴും ഇടപാടുകളുടെ വിശദാംശങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതില്‍ പരാജയപ്പെട്ടുന്നവര്‍ക്ക് ഉപകാരപ്പെടുംവിധമാണ് ഗൂഗിള്‍ പേ 2020 റിവൈന്‍ഡ്...

പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്‌സ് ആപ്പ്

കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്‌സ് ആപ്പ്. വിവിധ ഡിവൈസുകളില്‍ ഒരേസമയം ഒരു വാട്‌സ് ആപ്പ് അക്കൗണ്ടിലെ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്. ഇതിനുള്ള പരീക്ഷണങ്ങള്‍ വാട്‌സ് ആപ്...

പുതിയ ഫീച്ചറുകളുമായി ടെലഗ്രാം

ഉപഗോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ടെലഗ്രാം. പുതിയ ഫീച്ചറുകളുമായാണ് ടെലിഗ്രാം ഇനി വരിക. ഒരു ഗ്രൂപ്പില്‍ അല്ലെങ്കില്‍ വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങള്‍ ചെയ്യാവുന്ന തരത്തിലാണ് ഇതിന്‍റെ ക്രമീകരണം....

മികച്ച വിലക്കുറവില്‍ ആപ്പിള്‍ ഡിവൈസുകള്‍ സ്വന്തമാക്കാന്‍ സുവാര്‍ണാവസരം

ഈ വര്‍ഷത്തെ അവസാന ആപ്പിള്‍ ഡേ സെയ്ല്‍ ആമസോണില്‍ ആരംഭിച്ചു. ഡിസംബര്‍ 16 വരെയാണ് സെയ്ല്‍. സെയ്ലില്‍ ആപ്പിളിന്റെ പുതുതായി വില്പനക്കെത്തിയ ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ 11, ഐഫോണ്‍ 7, ഐപാഡ്...

ഇന്‍സ്റ്റാഗ്രാമും മെസഞ്ചറും പണിമുടക്കി

ഫേസ്ബുക്കിന്റെ കുടക്കീഴില്‍ വരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റാഗ്രാമും മെസഞ്ചറും പണിമുടക്കി. മെസഞ്ചര്‍ സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള ആപ്പാണ്. ഇന്‍സ്റ്റാഗ്രാമാകട്ടെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നതിനുമുള്ള സംവിധാനമാണ്. വാഴാഴ്ച ഇന്ത്യന്‍ സമയം മൂന്നോടെ രണ്ടിലും വിവിധ...

പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ; വിശദാംശങ്ങള്‍ അറിയാം

പണമിടപാടുകള്‍ക്ക് ഇന്ന് അധികം പേരും ഉപയോഗപ്പെടുത്തുന്ന ആപ്പാണ് ഗൂഗിള്‍ പേ. തികച്ചും സൗജന്യമായാണ് ഈ സംവിധാനത്തിലൂടെ പണകൈമാറ്റം സാധ്യമായിരുന്നത്. എന്നാല്‍ തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ പേ. അടുത്ത വര്‍ഷം...

Latest news