25.8 C
Kottayam
Saturday, July 25, 2026

CATEGORY

Sports

പഞ്ചാബും പ്ലേ ഓഫ് കാണാതെ പുറത്ത്!കോലികരുത്തില്‍ ജയത്തോടെ വിദൂര സാധ്യത നിലനിര്‍ത്തി ബംഗളൂരു

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ധരംശാലയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ 60 റണ്‍സിന് തോറ്റതോടെയാണ് പഞ്ചാബ് പുറത്തായത്. അതേസമയം ആര്‍സിബി പേ ഓഫിനുള്ള വിദൂര സാധ്യത...

ഹാർദ്ദിക്കിനെതിരെ യോഗം?നിരാശയിൽ രോഹിത്, ബുംറ, സൂര്യകുമാർ;മുംബൈ ഇന്ത്യന്‍സില്‍ പൊട്ടിത്തെറി

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. സീസണിൽ മോശം പ്രകടനമാണ് ടീം പുറത്തെടുത്തത്. ഇനി രണ്ട് മത്സരങ്ങൾ കൂടെ മുംബൈയ്ക്ക് അവശേഷിക്കുന്നുമുണ്ട്. എങ്കിലും ടീമിലെ അസ്വസ്ഥതകൾ...

ജയിച്ചത് ഹൈദരാബാദ്; പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഹൈദരാബാദ്: ഐപിഎല്‍ 2024-ല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണ കിരീടം നേടിയ മുംബൈ മറക്കാനാഗ്രഹിക്കുന്ന സീസണായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍...

ഠമാര്‍ പഠാര്‍…..!ലഖ്‌നൗവിനെ അടിച്ചവശരാക്കി ഹെഡും അഭിഷേകും;58 പന്തിൽ കളിതീർത്ത് ഹൈദരാബാദ്

ഹൈദരാബാദ്: 20 ഓവറില്‍ ഒരുവിധം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുന്നോട്ടുവെച്ച 166 റണ്‍സ് വിജയലക്ഷ്യം പുഷ്പംപോലെ അടിച്ചെടുത്ത് ഹൈദരാബാദ്. ആദ്യ ഓവര്‍ മുതല്‍ ലഖ്‌നൗ ബൗളര്‍മാരെ നിലംതൊടാതെ പറത്തിയ അഭിഷേക് ശര്‍മ -...

സിക്സ് മാത്രമല്ല, നിർണായക വൈഡും തന്നില്ല;രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തില്‍ വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല

ഡൽഹി: ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ പുറത്താകൽ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സഞ്ജുവിന്റെ വിക്കറ്റിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. എന്നാൽ സിക്സ് മാത്രമല്ല രാജസ്ഥാൻ റോയൽസിന് നിർണായകമായ ഒരു വൈഡ് കൂടെ നിഷേധിക്കപ്പെട്ടിരുന്നുവെന്നാണ്...

സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; ‘ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു

ജയ്പൂർ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയർമാരുമായി തർക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30...

സിക്‌സ് വിളിയ്‌ക്കേണ്ട പന്തില്‍ ഔട്ട്! സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു;വിവാദം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ വീണ്ടും അമ്പയറിംഗ് വിവാദം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കുയായിരുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസൺ സിക്സ് അടിച്ച പന്തില്‍ ഔട്ട് വിധിച്ചതാണ് വിവാദമായത്. പതിനാറാം ഓവറില്‍...

IPL:സഞ്ജുവിന്റെ വെടിക്കെട്ട് പാഴായി;രാജസ്ഥാനെ തകര്‍ത്ത് ഡല്‍ഹി

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹിയ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു...

സഞ്ജുവിനെയും പിള്ളേരേം അടിച്ചോടിച്ച് ഡല്‍ഹി;രാജസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഓപ്പണര്‍മാരായ ജേക് ഫ്രേസര്‍  ജേക് ഫ്രേസര്‍ മക്‌ഗുര്‍കിന്‍റെയും അഭഷേക് പോറലിന്‍റെയും വെടിക്കെട്ട്...

സെഞ്ചുറിയോടെ ഉദിച്ചുയര്‍ന്ന് ‘സൂര്യന്‍’ ഹൈദരാബാദിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്‌

മുംബൈ: ഐപിഎല്ലില്‍ ജീവന്‍ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചോടെയാണ് മുംബൈ വിദൂര സാധ്യതകള്‍ സ്വപ്‌നം കണ്ട് തുടങ്ങിയത്. വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

Latest news