25.8 C
Kottayam
Saturday, July 25, 2026

CATEGORY

Sports

ധോണിയും ഞാനും വീണ്ടും ഇറങ്ങുകയാണ്, ഒരുപക്ഷേ അവസാനമായി; മത്സരത്തിന് തൊട്ടുമുമ്പ് വികാരാധീനനായി കോഹ്ലി

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും നിര്‍ണായക മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുന്നു എന്നതിനൊപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ...

അവസാന മത്സരത്തിലും മുംബൈയ്ക്ക് നിരാശ; ആശ്വാസ ജയവുമായി ലഖ്നൗ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ആശ്വാസ ജയം. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ലഖ്നൗ 18 റൺസിന് പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ്...

രോഹിത്തിനൊപ്പം കോഹ്‌ലി ഓപ്പണിങ്ങിന് ഇറങ്ങണം, ജയ്‌സ്‌വാള്‍ ആശങ്കപ്പെടുത്തുന്നു: ഇര്‍ഫാന്‍ പഠാന്‍

മുംബൈ: യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്റെ മോശം ഫോം ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജയ്‌സ്‌വാള്‍ മോശം പ്രകടനമാണ് കാഴ്ച...

സുനിൽ ഛേത്രി കളമൊഴിയുന്നു; അവസാന മത്സരം കുവൈത്തിനെതിരേ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ...

അല്‍പം റണ്‍സ് കുറഞ്ഞു! ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോയെന്ന ചോദ്യത്തിന് സഞ്ജുവിന്റെ വിചിത്ര മറുപടി

ഗുവാഹത്തി: ഐപിഎല്ലില്‍ തുടര്‍ച്ചായ നാലാം തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് നേരിട്ടത്. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144...

14 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് ചരിത്രനേട്ടം, ടോപ് 10ൽ തിരിച്ചെത്തി റിഷഭ് പന്ത്

കൊല്‍ക്കത്ത: ഐപിഎല്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കാൻ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഇന്നിറങ്ങും. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 19 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയെങ്കിലും ഒരു സീസണിലെ...

ഡൽഹിയോട് തോറ്റ് ലഖ്‌നൗ പുറത്ത്‌ ; സഞ്ജുവും പിള്ളേരും പ്ലേ ഓഫിൽ

ന്യൂഡല്‍ഹി: പ്ലേ ഓഫ് ബര്‍ത്തിനായുള്ള ജീവന്‍മരണ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തോല്‍വി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് 19 റണ്‍സിനാണ് ലഖ്‌നൗ തോറ്റത്. ലഖ്‌നൗവിന്റെ പരാജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ കടക്കുന്ന രണ്ടാമത്തെ...

ജയിച്ചാൽ പ്ലേ ഓഫ്, തോറ്റാല്‍ കാല്‍ക്കുലേറ്റര്‍ നോക്കാം;സഞ്ജുവും പിള്ളേരും ഇന്ന് കളത്തില്‍

ചെന്നൈ: ഐപിഎൽ 2024 സീസണില്‍ ഇന്ന് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് എതിരാളികളുടെ കോട്ടയില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം തുടങ്ങുക. ചെന്നൈക്കെതിരെ ജയിച്ചാൽ...

തോറ്റാല്‍ പുറത്തേക്ക്‌, ആർസിബിക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; റിഷഭ് പന്തിന് ക്യാപ്ടന്‍സി നഷ്ടം

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മത്സര വിലക്കുള്ളതിനാൽ റിഷഭ് പന്തിന് പകരം അക്സർ...

ഐപിഎൽ ഓറഞ്ച് ക്യാപ്: ടോപ് 4ൽ നിന്ന് സഞ്ജുവിന് പടിയിറക്കം; റിഷഭ് പന്തിനെ ആദ്യ 10ൽ നിന്ന് പുറത്താക്കി ഗിൽ

അഹമ്മദാബാദ്: ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ടോപ് ഫോറില്‍ നിന്ന് പുറത്ത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ സഞ്ജുവിനെ മറികടന്ന് 533 റണ്‍സുമായി...

Latest news