25.8 C
Kottayam
Saturday, July 25, 2026

CATEGORY

Sports

അമേരിക്കയ്ക്ക് അട്ടിമറി വിജയം; ആദ്യ ടി20യില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞു

ടെക്‌സാസ്: ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്ക് അട്ടിമറിവിജയം. കരുത്തരായ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് അമേരിക്ക ഞെട്ടിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ അമേരിക്ക...

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പപ്പടം പൊടിച്ചു; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍!

അഹമ്മാദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ഫൈനലില്‍. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഫൈനലിലെത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത...

കോപ്പ അമേരിക്ക:അർജന്റീന ടീമിനെ പ്രഖ്യാപിച്ചു;മെസ്സി നായകൻ, ഡിബാല പുറത്ത്

ബ്യൂണസ് ഐറിസ്: 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക പട്ടിക പുറത്തുവിട്ടു. 29 അംഗ സാധ്യതാ ടീമില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പൗലോ ഡിബാലയില്ല. കോപ്പയ്ക്ക് മുന്നോടിയായി നടക്കുന്ന രണ്ട് സൗഹൃദ...

ഡ്രെസിംഗ് റൂമിലേക്ക് ഓടിയെത്തി നിത അംബാനി,പറയാനുള്ളത് കൃത്യമായും വ്യക്തമായും പറഞ്ഞു;മുംബയുടെ തോല്‍വിയ്ക്ക് ശേഷം നടന്നത്‌

മുംബയ്: പത്ത് മത്സരത്തിൽ വെറും നാല് എണ്ണം മാത്രം വിജയിച്ച മുംബയ് ഇന്ത്യൻസിന് ഇത്തവണത്തെ ഐപിഎല്ലിൽ നിരാശ മാത്രമായിരുന്നു. മോശം പ്രകടനം തിരിച്ചടിയായ ടീം ഐപിഎല്ലിന്റെ പുതിയ സീസണിൽ നിന്നും പുറത്തായി. രോഹിത്...

ബഹുമാനം ചോദിച്ച് വാങ്ങരുത്;എം എസ് ധോണി

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്നും പുറത്തായതിന് ശേഷം എതിർ ടീമിലെ താരങ്ങൾക്ക് ഹസ്തദാനം നൽകാതെപോയ മഹേന്ദ്ര സിം​ഗ് ധോണിയുടെ നടപടി വിവാദമായിരുന്നു. പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം....

കാലിലെ പരിക്കിന് ധോണി ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനാവും, വിരമിക്കല്‍ പ്രഖ്യാപനം വൈകും

റാഞ്ചി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായതിന്  പിന്നാലെ റാഞ്ചിയിലേക്ക് മടങ്ങിയ എം എസ് ധോണി കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേനാകുമെന്ന് റിപ്പോര്‍ട്ട്....

സെലക്ടർമാരുടെ കാലില്‍ വീഴാത്തതിന്‍റെ പേരില്‍ എന്നെ തഴഞ്ഞു, ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ഗംഭീർ

കൊല്‍ക്കത്ത:സെലക്ടര്‍മാരുടെ കാല്‍ക്കല്‍ വീഴാത്തതിന് തന്നെ ടീമിലെടുക്കാതെ തഴഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററുമായ ഗൗതം ഗംഭീര്‍.ഇന്ത്യൻ താരം ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്...

സഞ്ജുവിനും രാജസ്ഥാനും വന്‍ തിരിച്ചടി,മഴമൂലം മത്സരം ഉപേക്ഷിച്ചു

ഗുവാഹത്തി: തുടർ തോൽവികൾക്കു പിന്നാലെ അവസാന മത്സരത്തിൽ മഴയും ‘ചതിച്ച’തോടെ, ഐപിഎൽ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസിന് മൂന്നാം സ്ഥാനം. ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ദീർഘനേരത്തെ കാത്തിരിപ്പിനൊടുവിൽ...

കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രമെന്ന് സഞ്ജു! നാട്ടില്‍ നിന്നുള്ള പിന്തുണയ്ക്ക് കയ്യടി

ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് വൈകിട്ട് 7.30ന് ഗുവാഹത്തിയിലാണ് മത്സരം. രണ്ടാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ജയം അനിവാര്യമാണ്. സീസണില്‍ ഗംഭീരമായി തുടങ്ങിയ രാജസ്ഥാന്‍...

IPL: എൽ ക്ലാസികോയിൽ ചെന്നൈ വീണു! ആര്‍സിബി പ്ലേ ഓഫിൽ

ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്തത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍. പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയമാണ് ആര്‍സിബിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 27 റണ്‍സിന്റെ...

Latest news