29.1 C
Kottayam
Saturday, July 25, 2026

CATEGORY

Sports

2600 കോടി കാഴ്‌ചകള്‍; ഐപിഎല്‍ 2024 കണക്കുകള്‍ പുറത്തുവിട്ട് ജിയോസിനിമ, ഏറ്റവുമധികം ആളുകള്‍ കണ്ട കളികള്‍ ഇവയാണ്‌

മുംബൈ: ഐപിഎല്‍ 2024 സീസണിലെ ഓണ്‍ലൈന്‍ കാഴ്‌ചക്കാരുടെ കണക്കുകള്‍ പുറത്തുവിട്ട് മത്സരങ്ങളുടെ സ്ട്രീമിങ് പാര്‍ട്‌ണര്‍മാരായിരുന്ന ജിയോസിനിമ. 2023 സീസണിനേക്കാള്‍ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ 53 ശതമാനം വളര്‍ച്ചയാണ് ഇത്തവണ ഐപിഎല്ലില്‍ രേഖപ്പെടുത്തിയത് എന്ന് ജിയോസിനിമ...

കാൾസനെ ഞെട്ടിച്ച് പ്രഗ്നാനന്ദ;നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം

നോർവേ:ചെസ് വിസ്മയം മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ .നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ, പ്രഗ്നാനന്ദ തോല്പിക്കുന്നത്....

IPL 2024:കോഹ്‌ലിക്ക് ഓറഞ്ച് ക്യാപ്പ്, പുതുചരിത്രം; ആദ്യ അഞ്ചില്‍ സഞ്ജു സാംസണും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് സ്വന്തം. സീസണിലെ 15 മത്സരങ്ങളില്‍...

ഹൈദരാബാദിനെ പഞ്ഞിക്കിട്ട്‌ കൊല്‍ക്കത്ത; നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐപിഎല്‍ കിരീടം

ചെന്നൈ: മൂന്നാം തവണയും ഐപിഎല്‍ കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി...

വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് കിരീടം; ചരിത്രത്തിലെ ആദ്യ ക്വാഡ്രപ്പിള്‍

മാഡ്രിഡ്: യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കീരീടം സ്വന്തമാക്കി എഫ് സി ബാഴ്‌സലോണ. ശനിയാഴ്ച നടന്ന കലാശപ്പോരാട്ടത്തില്‍ ലിയോണിനെ കീഴടക്കിയാണ് ബാഴ്‌സ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. ബാഴ്‌സലോണയ്ക്ക്...

ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചു, പാകിസ്ഥനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

ബര്‍മിങ്ഹാം: പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 23 റണ്‍സ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന് 19.2 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ടായി. 21...

സിറ്റിയെ വീഴ്ത്തി, എഫ്.എ. കപ്പിൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് ചാമ്പ്യന്മാർ

ലണ്ടന്‍: എഫ്.എ. കപ്പ് ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്മാരായി. വെംബ്ലി സ്റ്റേഡിയത്തില്‍ ചിരവൈരികള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. അലയാന്‍ഡ്രോ ഗര്‍നാച്ചോയുടെയും കോബീ...

സഞ്ജുവിന് പിഴച്ചു, രാജസ്ഥാൻ വീണു;ഹൈദരാബാദ് ഫൈനലിൽ

ചെന്നൈ:ഐപിഎല്‍ 2024 ക്വാളിഫയർ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 139 റണ്‍സില്‍ അവസാനിച്ചു. 56 റണ്‍സെടുത്ത ദ്രുവ് ജൂറല്‍ മാത്രമായിരുന്നു...

ബ്ലാസ്‌റ്റേഴ്‌സിന് പൂതിയ പരിശീലകന്‍,ആളൊരു പുലിതന്നെ,പ്രഖ്യാപനവുമായി മഞ്ഞപ്പട

കൊച്ചി: മിക്കേൽ സ്റ്റാറേയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായാണ് സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ ചുമതലയേല്‍ക്കുക. പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള...

ആവേശം!സഞ്ജുമ്മല്‍ ബോയ്‌സ്‌;കിരീടനടയില്‍

അഹമ്മദാബാദ്∙ ലീഗ് ഘട്ടത്തിലെ പരാജയ പരമ്പരകൾക്ക് രാജസ്ഥാൻ അറുതിവരുതിയപ്പോൾ ബെംഗളൂരുവിനും വിരാട് കോലിക്കും ഐപിഎലിൽ ഒരിക്കൽ കൂടി നിരാശയോടെ മടക്കം. എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിന്റെ...

Latest news