29.1 C
Kottayam
Saturday, July 25, 2026

CATEGORY

Sports

ലോകകപ്പില്‍ വന്‍ അട്ടിമറി! സൂപ്പര്‍ ഓവറില്‍ പാകിസ്ഥാനെ തകര്‍ത്ത്‌ അമേരിക്ക; നാണംകെട്ട് ബാബറും സംഘവും

ഡല്ലാസ്: ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍...

ഛേത്രിയുടെ വിടവാങ്ങൽ മത്സരം വിജയത്തിലെത്തിയ്ക്കാന്‍ ഇന്ത്യക്കായില്ല; കുവൈത്തുമായി ഗോൾരഹിത സമനില

കൊല്‍ക്കത്ത: നായകന്‍ സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ഛേത്രിയുടെ അവസാന മത്സരം...

ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റ് ജയം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട്...

ICC Men’s T20 World Cup 2024:വിന്‍ഡീസിനെ വിറപ്പിച്ചു;കീഴടങ്ങി പാപ്പുവ ന്യൂ ഗിനിയ

പ്രോവിഡന്‍സ്: ട്വന്റി20 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിന് വിജയത്തുടക്കം. പാപ്പുവ ന്യൂ ഗിനിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയ എട്ട് വിക്കറ്റ്...

വിക്കറ്റ് കീപ്പറായി ഈ താരം മതി; തുറന്ന് പറഞ്ഞ്‌ സുനിൽ ഗാവസ്കർ

മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഋഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. വിക്കറ്റ ്കീപ്പറുടെ റോളില്‍ സഞ്ജു സാംസണെക്കാളും മിടുക്കന്‍ ഋഷഭ് പന്ത് ആണെന്ന് ഒരു...

യൂറോപ്പിന്റെ ചാമ്പ്യൻമാർ റയൽ തന്നെ;ചാമ്പ്യൻസ് ലീഗിൽ മുത്തമിടുന്നത് 15-ാം തവണ

ലണ്ടന്‍: വെംബ്ലി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി റയല്‍ ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. യൂറോപ്പിന്റെ രാജാക്കന്‍മാര്‍ തങ്ങള്‍ തന്നെ. അവിടെ മഞ്ഞയണിഞ്ഞ കുപ്പായങ്ങളില്‍ കണ്ണീരുവീണു. ഡോര്‍ട്ട്മുണ്‍ഡിനെ നെഞ്ചേറ്റിയ മനുഷ്യര്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ...

ലെസ്‌കോവിച്ചും ദയ്സുകെ സകായിയും ടീം വിട്ടു;പുതിയ താരങ്ങളെ തേടി ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചി: പുതിയ പരിശീലകനെത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ അഴിച്ചുപണി തുടരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ക്രൊയേഷ്യയുടെ മാര്‍കോ ലെസ്‌കോവിച്ചും ജപ്പാന്റെ മുന്നേറ്റനിര താരം ദയ്സുകെ സകായിയും ടീം വിട്ടതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു....

ദിനേശ് കാര്‍ത്തിക്ക് വിരമിച്ചു

ചെന്നൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ മുന്‍ താരം ദിനേശ് കാര്‍ത്തിക്ക്. സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട കുറിപ്പില്‍ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തി. 2022ല്‍ ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായത്തിലെത്തിയത്....

സഞ്ജു ഒരു റണ്‍സിന് പുറത്ത്‌; സന്നാഹമത്സരത്തില്‍ ഓപ്പണറാക്കിയിട്ടും അവസരം മുതലെടുക്കാനായില്ല

ന്യൂയോര്‍ക്ക്: ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹമത്സത്തില്‍ ഓപ്പണറായി അവസരം നല്‍കിയിട്ടും മുതലെടുക്കാനാവാതെ മലയാളി താരം സഞ്ജു സാംസണ്‍ ആറു പന്തുകളില്‍ ഒരു റണ്‍സ് പോലുമെടുക്കാതെ സഞ്ജു മടങ്ങി.വിരാട് കോഹ്ലിയ്ക്ക് പകരക്കാരനായാണ് രോഹിത്തിനൊപ്പം സഞ്ജു ഇന്നിംഗ്‌സ്...

മെസിയെ വീണ്ടും പാരീസില്‍ എത്തിക്കാന്‍ നീക്കം,പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ താരം

പാരിസ്‌:ബാഴ്‌സലോണ എഫ്.സിയിലൂടെ വളര്‍ന്ന് വന്ന അര്‍ജന്റീന ഇതിഹാസ താരവും ലോകചാമ്പ്യനുമായ ലയണല്‍ മെസിയെ വീണ്ടും പാരീസില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവം. 2021ല്‍ 18 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ബാഴ്‌സലോണയോട് വിടപറഞ്ഞ മെസി...

Latest news