29.1 C
Kottayam
Saturday, July 25, 2026

CATEGORY

Sports

T20 World Cup 2024: റിഷഭ് രക്ഷപ്പെട്ടത് 4 തവണ, എന്നിട്ടും 42 റണ്‍സ്; സഞ്ജുവെങ്കില്‍ നേടിയേനെയെന്ന് ആരാധകര്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനേക്കാള്‍ ഭാഗ്യശാലിയായ താരം ലോക ക്രിക്കറ്റില്‍ വേറെ കാണുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ടി20 ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേയുളള അദ്ദേഹത്തിന്റെ രക്ഷപ്പെടലുകള്‍ തന്നെയാണ് ഇതിനു കാരണം....

T20 Worldcup:പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ;6 റണ്‍സ് വിജയം

ന്യൂയോര്‍ക്ക്: താരതമ്യേന ചെറിയ വിജയലക്ഷ്യം. പക്ഷേ രോഹിത്തും സംഘവും പതറിയില്ല. കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താന്‍ ബാറ്റര്‍മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. 120-റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ...

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ കിരീടം അല്‍ക്കരാസിന്‌; താരത്തിന്റെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് സ്‌പെയിന്‍ താരം കാര്‍ലോസ് അല്‍ക്കരാസ്. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയാണ് അല്‍ക്കരാസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. അഞ്ച്...

നനഞ്ഞ പടക്കമായി ബാറ്റര്‍മാര്‍;പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കുറഞ്ഞ സ്‌കോര്‍

ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് പുറത്ത്‌. വിരാട് കോലി (നാല്), രോഹിത് ശർമ (12 പന്തിൽ 13), അക്ഷർ പട്ടേൽ (18 പന്തിൽ 20), സൂര്യകുമാർ...

ഇന്ത്യക്കെതിരെ പാകിസ്ഥാന് നിര്‍ണായക ടോസ്,സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമായി

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലോകകപ്പില്‍ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന നാലു മത്സരങ്ങളില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്...

സഞ്ജുവിനെ കളിയ്ക്കിറക്കുമോ? പാകിസ്താനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ന്യൂയോര്‍ക്ക്‌:ടി20 ലോകകപ്പിലെ ത്രില്ലറില്‍ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസം രോഹിത് ശര്‍മയ്ക്കും സംഘത്തിനുമുണ്ട്. ഇന്ത്യൻ ടീമിറങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ പ്രത്യേകിച്ച് മലയാളി ആരാധകരുടെ ഏറ്റവും വലിയ...

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ-പാക്‌ പോരാട്ടം ഇന്ന്

ന്യൂയോര്‍ക്ക്:ലോകക്രിക്കറ്റിലെ ഹെവിവെയ്റ്റ് പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച രാത്രി എട്ടുമുതല്‍ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റഡിയത്തില്‍. സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യ, ലോകകപ്പിലെ...

T20 World cup:റണ്‍ വരള്‍ച്ചയ്ക്ക് വിട,200 കടന്ന് ഓസ്‌ട്രേലിയ; ഇംഗ്ലണ്ടിനെ തകര്‍ത്തു,വിയര്‍ത്ത് വിജയിച്ച് ദക്ഷിണാഫ്രിക്ക

ബ്രിജ്ടൗൺ : ബാറ്റിങ്ങിലും ബോളിങ്ങിലും ടോപ് ക്ലാസ് പ്രകടനത്തോടെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 36 റൺസ് ജയം. സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 7ന് 201. ഇംഗ്ലണ്ട്– 20 ഓവറിൽ 6ന്...

ഇഗാ സ്വിയാടെക് ഫ്രഞ്ച് ഓപ്പൺ വനിതാ ചാമ്പ്യൻ

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെക്കിന്. ഇറ്റലിയുടെ ജസ്മിന്‍ പൗളീനിയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ജേതാവായത്. 6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണില്‍...

ട്വന്റി20 ലോകകപ്പിൽ വീണ്ടും അട്ടിമറി;ന്യൂസീലൻഡിനെ 84 റൺസിനു തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ

ഗയാന: ട്വന്റി20 ലോകകപ്പിൽ അട്ടിമറികൾ അവസാനിക്കുന്നില്ല. ന്യൂസീലൻഡിനെ 84 റൺസിനു തോൽപ്പിച്ച് അഫ്ഗാനിസ്ഥാനാണ് ലോകകപ്പിൽ വീണ്ടും അട്ടിമറി നടത്തിയത്. കഴിഞ്ഞദിവസം പാക്കിസ്ഥാനെ യുഎസ്എ തോൽപ്പിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ...

Latest news