മ്യൂണിക്: യൂറോ കപ്പ് കിരീടം നേടുക എന്നത് ലോകകപ്പ് കിരീടം നേടുന്നതിനെക്കാള്‍ കടുപ്പമെന്ന ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയുടെ പ്രസ്താവനക്ക് മറുപടിയുമായി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. യൂറോപ്പില്‍ നേരിടുന്നത്രയും കടുത്ത മത്സരം...
ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് ആധികാരിക വിജയം. സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മികച്ച നെറ്റ് റണ്‍റേറ്റോടെ ഇംഗ്ലണ്ട് 8 വിക്കറ്റിന്‍റെ ജയം...
ന്യൂയോര്‍ക്ക്:ഈ ലോകകപ്പിലെ അട്ടിമറി വീരന്‍മാരായ യുഎസ്എയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ഇന്ത്യ. പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുവാന്‍ ഇന്ത്യയുടെ ഈ വിജയം കാരണമായിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ശിവം ദുബേയും ചേര്‍ന്ന് നാലാം...
ദോഹ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ വിവാദ ഗോളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐഎഫ്എഫ് ഫിഫയ്ക്ക് പരാതി നല്‍കി. ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ ആദ്യ ഗോള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നുണ്ട്....
അമേരിക്കയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ടോസ്. രോഹിത് ശർമ്മ ടോസ് വിജയിച്ച ശേഷം ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് സൂപ്പർ 8 ഉറപ്പിക്കാം. ഇന്ത്യയും അമേരിക്കയും കളിച്ച...
ന്യൂയോര്‍ക്ക്: ഐസിസി ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം ഗ്രൂപ്പ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ അയര്‍ലന്‍ഡ്, പാകിസ്ഥാന്‍ എന്നിവരെ പരാജയപ്പെടുത്തിയെങ്കിലും ചില താരങ്ങളുടെ മോശം...
തൃശ്ശൂര്‍: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ...
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ഗംഭീര ജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താനെ 7 വിക്കറ്റിന് 113...
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ വീണ്ടുമൊരു വിജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. ബാറ്റിങ് കഴിഞ്ഞപ്പോള്‍ പരാജയഭീതിയിലായിരുന്ന ഇന്ത്യ ബൗളര്‍മാരുടെ മാജിക്കല്‍ പ്രകടനത്തില്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുക്കുകയായിരുന്നു. 120 റണ്‍സിന്റെ...