മ്യൂണിക്ക്: യൂറോകപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇംഗ്ലണ്ട് ഒറ്റഗോളിന് സെര്‍ബിയയെ തോല്‍പിച്ചു. വിറച്ചെങ്കിലും ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്. കളിയുടെ വിധി നിശ്ചയിച്ചത് പതിമൂന്നാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാം. ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ട് കിണഞ്ഞ് ശ്രമിച്ചു, ഫലം...
ഫ്ലോറിഡ: സൂപ്പര്‍ 8 പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും അയര്‍ലന്‍ഡിനെതിരെ ജയത്തോടെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത് അയര്‍ലന്‍ഡ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്ത്...
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ടീമിന്റെ ഒരു മത്സരം പോലും കാണില്ലെന്ന് ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്രസീലിയന്‍ ഇതിഹാസം...
സെന്‍റ് ലൂസിയ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ നാലില്‍ നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയന്‍ തേരോട്ടം. സ്കോട്‌ലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ഓസീസ് അഞ്ച് വിക്കറ്റിന് വിജയിച്ചു. സ്കോട്ലന്‍ഡ്...
ബര്‍ലിന്‍: യൂറോ കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി ജയത്തോടെ തുടങ്ങി. മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ബിയില്‍ അസൂറികള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അൽബേനിയയെ തോൽപിച്ചു. കിക്കോഫായി 23-ാം സെക്കന്‍ഡിലേറ്റ ഞെട്ടലോടെയാണ്...
ഫ്‌ളോറിഡ: മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം ഇന്ത്യ - കാനഡ ടി20 ലോകകപ്പ് മത്സരം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഒരു തവണ മൈതാനത്ത് പരിശോധന നടത്തിയ അമ്പയര്‍മാര്‍ ഔട്ട്ഫീല്‍ഡ് ഉണക്കിയെടുക്കാന്‍...
ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്ത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് യുഎസ്എ - അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചതോടെയാണിത്. പോയന്റ് പങ്കുവെച്ചതോടെ ഗ്രൂപ്പ് എയില്‍ നിന്ന് യുഎസ്എ, ഇന്ത്യയ്‌ക്കൊപ്പം...