25 C
Kottayam
Saturday, July 25, 2026

CATEGORY

Sports

98 റണ്‍സിന് ലഖ്നൗവിനെ തകർത്ത് കൊൽക്കത്ത, രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്ത്

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ...

ഗോള്‍ഡന്‍ ഡക്കായി ധോണി!ഓള്‍ റൗണ്ട് മികവുമായി ജഡേജ;പഞ്ചാബിനെ തകര്‍ത്ത് ചെന്നൈ

ധരംശാല: ബാറ്റുകൊണ്ടും പന്തുകൊണ്ടും രവീന്ദ്ര ജഡേജ മിന്നിയ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ 28 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ജഡേജയുടെ...

ചരിത്രം കുറിച്ച് ബ്ലാസ്റ്റേഴ്‌സ് താരം! ദിമിത്രിയോസിന് ഐ.എസ്.എല്‍ ഗോള്‍ഡന്‍ ബൂട്ട്‌

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം ഗോള്‍ഡന്‍ ബൂട്ട് ജേതാവായി. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ഐഎസ്എല്‍ പത്താം സീസണിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായത്. സീസണില്‍ 13...

ലാലി​ഗ കിരീടം റയൽ മാഡ്രിഡിന്

ബാഴ്സലോണ:ലാലി​ഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയോട് ബാഴ്സലോണ പരാജയപ്പെട്ടതോടെയാണ് റയൽ ചാമ്പ്യന്മാരായത്. തോറ്റതോടെ ബാഴ്സയ്ക്ക് റയലിനെ മറികടക്കാനാകില്ലെന്ന് ഉറപ്പായി. ലീ​ഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് റയൽ മാഡ്രിഡ്...

ഗുജറാത്തിനെ തകര്‍ത്ത്‌ ബാംഗ്ലൂര്‍,പ്ലേ ഓഫ് സാധ്യതകള്‍ സജീവം

ബെംഗളൂരു: ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ആധികാരിക ജയം. 19.3 ഓവറിൽ 147 റൺസിനിടെ ഗുജറാത്ത് ടീം ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ...

ISL Football:മോഹൻ ബഗാൻ വീണു; മുംബൈ സിറ്റിക്ക് ഐ.എസ്എൽ കിരീടം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 2020-21 സീസണ്‍ ഫൈനലിന്റെ ആവര്‍ത്തനമെന്നോണം നടന്ന കലാശപ്പോരില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി മുംബൈ സിറ്റിക്ക് രണ്ടാം കിരീടം. ബഗാന്റെ സ്വന്തം മൈതാനമായ സാള്‍ട്ട്‌ലേക്കില്‍ ഒരു...

പൂജ്യരായി ബട്‌ലറും സഞ്ജുവും;അവസാന പന്തിൽ രാജസ്ഥാൻ വീണു

ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ അവസാന പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഒരു റണ്ണിന്റെ ആവേശ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുക്കുകയും...

ടി20 ലോകകപ്പിൽ ഇന്ത്യ സെമി കളിക്കില്ല; പ്രവചനവുമായി മൈക്കൽ വോൺ

ലണ്ടൻ: ട്വന്റി 20 ലോകകപ്പിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ലോകകപ്പ് ജയിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ ടീം മുൻനിരയിലുണ്ട്. 2013ന് ശേഷം ഒരു ഐസിസി കിരീടത്തിനായുള്ള നീലപ്പടയുടെ കാത്തിരിപ്പ് തുടരുകയാണ്. എന്നാൽ ലോകകപ്പ് സെമിയിൽ...

ബട്‌ലര്‍ നാട്ടിലേക്ക്‌ മടങ്ങുന്നു,രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി

ജയ്പൂര്‍: ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. പ്ലേ ഓഫ് മത്സരങ്ങള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ സേവനം ലഭിക്കില്ല. ഇംഗ്ലീഷ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു....

സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് ടീമിൽ,വൈസ് ക്യാപ്റ്റനായി പാണ്ഡ്യ

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ലോകകപ്പില്‍ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി തന്നെ ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന...

Latest news