വാൻകൂവർ: നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനായിരുന്നു സ്വിസ്സ് ടീമിന്റെ വിജയം. ശനിയാഴ്ച മിസൗറിയിലെ കാൻസാസ് സിറ്റിയിലുള്ള...
അറ്റ്‌ലാന്റ: തോൽവിയുടെ വക്കിൽ നിന്ന് ചാമ്പ്യൻമാർക്കൊത്ത തിരിച്ചുവരവുമായി മെസ്സിപ്പട. ഈജിപ്തിനെതിരേ രണ്ടു ഗോളിന് പിന്നിൽപോയ ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് (3-2) അർജന്റീന ക്വാർട്ടറിലേക്ക്. 15-ാം മിനിറ്റിൽ യാസ്സെർ ഇബ്രാഹിമും 67-ാം മിനിറ്റിൽ...
വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ആതിഥേയരായ യു.എസ്.എ.യെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ. ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് കീഴടക്കിയത്. കിക്കോഫ് മുതൽ ആക്രമിച്ചു കളിച്ച ബെൽജിയം മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽതന്നെ യു.എസ്. പ്രതിരോധത്തെ...
ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്‌ബോൾ പ്രേമികൾക്ക് നൊമ്പരക്കാഴ്ചയായി. തന്റെ...
ഡാലസ്: കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിൽ പോർച്ചുഗലിനെ കീഴടക്കി സ്‌പെയിൻ ക്വാർട്ടറിൽ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് സംഘത്തിന്റെ ജയം. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി...
മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള സഞ്ജു സാംസണെ ടീമിലുൾപ്പെടുത്തിയിട്ടില്ല. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്ജു. ഇംഗ്ലണ്ട് പര്യടനത്തിൽ അന്താരാഷ്ട്ര...
ജനീവ: ചുവപ്പുകാർഡ് കിട്ടിയ യു.എസ്. സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന്റെ മത്സരവിലക്ക് മാറ്റിവെച്ച ഫിഫ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ കൂട്ടായ്മയായ യുവേഫ. ഫിഫയുടെ തീരുമാനം അഭൂതപൂർവവും മനസ്സിലാക്കാൻ കഴിയാത്തതും ന്യായീകരിക്കാൻ...
വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിൽ ചുവപ്പുകാർഡ് കിട്ടിയ യു.എസ്. സ്ട്രൈക്കർ ഫോളാരിൻ ബലോഗന്റെ ഒരു മത്സരവിലക്ക് ഫിഫ നീക്കി. ഇതോടെ തിങ്കളാഴ്ച ബെൽജിയത്തിനെതിരേ പ്രീ-ക്വാർട്ടറിൽ താരത്തിന് കളത്തിലിറങ്ങാനാകും. ഫിഫ പ്രസിഡന്റ് ജിയാനി...
മെക്‌സിക്കോ സിറ്റി: ബെല്ലിങ്ഹാമിന്റെ ഒന്നര മിനിറ്റിനിടെയുള്ള രണ്ടു ഗോളുകൾ. അതും അതുവരെയുള്ള കളിയുടെ ഗതിക്ക് വിപരീതമായി. പിറകെ പെനാൽറ്റിക്ക് പെനാൽറ്റി കൊണ്ട് മറുപടി. ഒരു ഘട്ടത്തിൽ ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും പത്തുപേരുമായി ഇംഗ്ലണ്ട്...
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ നോർവെയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ...