26.2 C
Kottayam
Thursday, July 2, 2026

CATEGORY

Sports

രണ്ടാം ടെസ്റ്റില്‍ ബുമ്ര കളിക്കില്ല; ജഡേജയ്ക്ക് പകരം കുല്‍ദീപ് ? പേസര്‍മാര്‍ വാഴുന്ന ബിര്‍മിങ്ഹാമില്‍ നെഞ്ചിടിപ്പേറ്റി ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍

ബിര്‍മിങ്ഹാം: അഞ്ച് സെഞ്ചുറികളും എണ്ണൂറിലേറെ റണ്‍സും നേടിയിട്ടും ലീഡ്‌സില്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ബിര്‍മിങ്ഹാമില്‍ കാത്തിരിക്കുന്നത് കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ബിര്‍മിങ്ഹാമില്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായ...

ക്യാപ്റ്റൻ ഗില്ലിനും യുവ ടീമിനും തോൽവിയോടെ തുടക്കം; ലീഡ്സിൽ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്

ലീഡ്സ്: രണ്ട് ഇന്നിങ്‌സിലുമായി അഞ്ചു സെഞ്ചുറികളടക്കം 835 റണ്‍സടിച്ചിട്ടും ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി കണ്ടെത്താനായെങ്കിലും ശുഭ്മാന്‍ ഗില്ലിന് തോല്‍വിയുടെ കല്‍പ്പുനീര്‍. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ...

മെസിയും കൂട്ടരും നോക്കൗട്ടിലേക്ക്; ക്ലബ്ബ് ലോകകപ്പില്‍ അടുത്ത എതിരാളി പി.എസ്.ജി

ഫ്ലോറിഡ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറസിനും ഇന്റര്‍ മയാമിക്കും സമനില. ഇന്ന് നടന്ന ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുവരും രണ്ട് ഗോള്‍...

INDIA Vs ENGLAND 🏏 ആദ്യ ഇന്നിങ്സിൽ മൂന്നുപേർക്ക് സെഞ്ചുറി; ഇന്ത്യ 471 ന് പുറത്ത്

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 471 ന് പുറത്ത്. രണ്ടാം ദിനം ഋഷഭ് പന്തിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. നായകൻ ശുഭ്മാൻ ​ഗിൽ 147 റൺസെടുത്ത് പുറത്തായി. ആദ്യ...

നിരോധിത ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്ത് ജനങ്ങളെ പറ്റിച്ചു; യുവരാജിനെയും ഹര്‍ഭജനെയും ചോദ്യംചെയ്ത് ഇ.ഡി; സോനു സൂദും ഉര്‍വശി റൌട്ടേലയുമടക്കം അന്വേഷണ പരിധിയിൽ

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരെയാണ് ഇഡി ചോദ്യം ചെയ്തത്. നിരോധിത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷന്‍...

ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍

ലോര്‍ഡ്സ്: 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കന്‍ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി...

പോർചുലിന്‌ യുവേഫ നേഷൻസ് ലീഗ്; സ്‌പെയിനെ തകര്‍ത്തത് പെനാല്‍ട്ടിയില്‍

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ചുഗലിന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. വിജയം നേടിയത്. ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം...

ഞാന്‍ അത്ര ശാന്തനല്ല, ഡഗൗട്ടില്‍ എനിക്കൊപ്പം ഇരുന്നാല്‍ ശാന്തനാണോയെന്ന്‌ അറിയാമെന്ന് റിക്കി പോണ്ടിങ്; ഓരോ താരത്തെയും അവരുടെ ലെവലില്‍ മികച്ചവരാക്കാനാണ് ശ്രമിച്ചതെന്നും പഞ്ചാബ് കിങ്‌സ് പരിശീലകന്‍

മുംബൈ: ഓരോ താരത്തെയും അവരുടെ ലെവലില്‍ മികച്ചവര്‍ ആക്കി മാറ്റാനാണു ശ്രമിക്കുന്നതെന്നും ഡഗ്ഔട്ടില്‍ താന്‍ ഇരിക്കുന്നതു ശാന്തനായല്ലെന്നും വെളിപ്പെടുത്തി പഞ്ചാബ് കിങ്‌സ് പരിശീലകന്‍ റിക്കി പോണ്ടിങ്. ഐപിഎല്‍ ഫൈനലിലെ തോല്‍വിക്കു ശേഷം ടീം...

പന്തിന്റെ ഉപയോഗത്തിലും കണ്‍കഷന്‍ നിയമത്തിലും കാതലായ മാറ്റം; ഏകദിന മത്സരത്തില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മാറ്റങ്ങളുമായി ഐസിസി

മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് ടീമിന് അനുകൂലമായി ചില നിയമ പരിഷ്‌കാരവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ട്വന്റി 20 ക്രിക്കറ്റിന്റെ ജനസമ്മതിയില്‍ ഏകദിന ക്രിക്കറ്റിന് കാഴ്ചക്കാര്‍ കുറയുന്നതിന് പരിഹാരമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്....

നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്; വാക്കുകള്‍ കിട്ടുന്നില്ല, അതീവ ദുഖിതനാണ്'; ബംഗളൂരു ദുരന്തത്തില്‍ പ്രതികരിച്ച് കോലിയും ആര്‍.സി.ബിയും

ബംഗളൂരു: ഐ.പി.എല്‍ കിരീട നേട്ടത്തിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച ദുരന്തത്തില്‍ പ്രതികരിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ടീമും സൂപ്പര്‍താരം വിരാട് കോഹ്ലിയും. വാക്കുകള്‍ കിട്ടുന്നില്ലെന്നും...

Latest news