സിഡ്നി: ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കും ബാറ്റിങ് തകർച്ച. രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഓസ്ട്രേലിയ ലീഡിനായി പൊരുതിയെങ്കിലും ഇന്ത്യൻ ബൗളിങ് കരുത്തിന് മുന്നിൽ വീണു. ആദ്യം ഇന്നിങ്സിൽ...
അഹമ്മദാബാദ്: ലിസ്റ്റ് എ ക്രിക്കറ്റില്‍ പുറത്താകാതെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് വിദര്‍ഭയുടെ മലയാളി ക്രിക്കറ്റര്‍ കരുണ്‍ നായര്‍. വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയുടെ ക്യാപ്റ്റന്‍...
മുംബൈ: രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. വൈകീട്ട് നാലുമണിയോടെയാണ് ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ വിനോദ് കാംബ്ലി ആശുപത്രി വിട്ടത്. പുതുവത്സരാശംസകള്‍ നേര്‍ന്ന കാബ്ലി മദ്യവും മയക്കു...
ദുബായ്: പുതുവര്‍ഷത്തില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ഐസിസി റാങ്കിങ്ങില്‍ ബൗളിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനോടെപ്പം ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് പുതുവര്‍ഷാരംഭദിനത്തില്‍ ബുംറ സ്വന്തം...
സിഡ്നി: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യന്‍ താരങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും ഒരു ഇന്ത്യന്‍ താരത്തെ...
സിഡ്നി:ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടീമിന്റെ തുടര്‍ പരാജയങ്ങള്‍ക്കൊപ്പം തന്റെ മോശം ഫോം കൂടി കണക്കിലെടുത്താണ് രോഹിതിന്റെ തീരുമാനം. ക്യാപ്റ്റന്‍സിക്കൊപ്പം ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് കൂടി...
മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ചായയുടെ ഇടവേള വരെ സമനില പ്രതീക്ഷ നല്‍കിയ ശേഷം അവസാന സെഷനില്‍ ഇന്ത്യ കളികൈവിടുകയായിരുന്നു.ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം...
മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനിലയ്ക്കായി ഇന്ത്യന്‍ പോരാട്ടം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരാജയത്തിന്റെ വക്കിലാണ്....
ന്യൂഡൽഹി: ചെസിൽ വീണ്ടും ലോക കിരീടം നേടി ഭാരതം. ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി വിജയിച്ചു. രണ്ടാം തവണയാണ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഹംപി കിരീടം...
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ വന്‍തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത് എട്ടാം വിക്കറ്റിലെ നിതീഷ് കുമാര്‍ റെഡ്ഡി-വാഷിങ്ടണ്‍ സുന്ദര്‍ കൂട്ടുക്കെട്ടാണ്. അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ സെഞ്ചുറി കരസ്ഥമാക്കി നിതീഷ് കുമാര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ എട്ടാമനായി...