30.8 C
Kottayam
Thursday, July 23, 2026

CATEGORY

Sports

ചരിത്രം കുറിച്ച് ജെമീമ റോഡ്രിഗസ്; ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ

മുംബൈ: ആദ്യം തല്ല് വാങ്ങിക്കൂട്ടി. പിന്നെ അതിലും ഉഗ്രമായിട്ട് തിരിച്ചുകൊടുത്തു. ഒരിക്കല്‍ക്കൂടി ഒരിന്ത്യ-ഓസ്‌ട്രേലിയ തീപാറും പോരാട്ടത്തിന് നവി മുംബൈ വേദിയായപ്പോള്‍ പിറന്നത് ചരിത്രം. സെമിയില്‍ കരുത്തരായ ഓസീസ് വനിതകളെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍!...

ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവം, തീവ്രപരിചരണ വിഭാഗത്തിൽ

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. അലക്‌സ്‌കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ...

കോലി-രോഹിത് തകര്‍പ്പന്‍ കൂട്ടുകെട്ട്;സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഒസീസിനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം

സിഡ്‌നി: പരമ്പര തൂത്തുവരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ആശ്വാസ ജയംനേടി ഇന്ത്യ. ഓസീസ് മുന്നില്‍വെച്ച 237 എന്ന ലക്ഷ്യം 38.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സൂപ്പര്‍...

മെസിയും അർജൻറീനയും കേരളത്തിലേക്കില്ല; ഒടുവിൽ സ്ഥിരീകരണം

കോഴിക്കോട്: അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. മത്സരത്തിന്റെ സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി...

നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ തകർത്തു; വനിതാ ലോകകപ്പിൽ ഇന്ത്യ സെമിയില്‍

പുണെ: വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ 53 റൺസിന് തകർത്ത് ഇന്ത്യ. മഴ കാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് പടുത്തുയർത്തി....

അർജന്റീനയെ തകർത്തു; മൊറോക്കോ ഫിഫ അണ്ടർ-20 ലോകകപ്പ് ചാമ്പ്യന്മാർ

സാന്തിയാഗോ: അണ്ടര്‍-20 ലോകകപ്പ് ഫുട്ബോൾ ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് മൊറോക്കോ ചാമ്പ്യന്മാരായി. ചിലിയിലെ സാന്തിയാഗോയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍-20 ലോകകപ്പ് നേടുന്നത്. 12-ാം മിനിറ്റില്‍ നിര്‍ണായകമായ...

തോറ്റ് തുടക്കം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

പെര്‍ത്ത്: മഴയെത്തുടര്‍ന്ന് ഓവറുകള്‍ പകുതിയായി ചുരുക്കിയ ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 131 ആയി ചുരുക്കിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍...

ഒന്നിലധികം സ്ത്രീകളുമായി ലൈംഗികബന്ധം, ഓഡിയോ പുറത്തായി, ഇംഗ്ലീഷ് സൂപ്പര്‍താരം മാസങ്ങളായി ഒളിവിൽ

ലണ്ടന്‍: സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങള്‍ വിവരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായതിനു പിന്നാലെ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനും ടീമിന്റെ സഹപരിശീലകനുമായ പോള്‍ കോളിങ്‌വുഡ് ഒളിവില്‍. വഴിവിട്ട സ്വകാര്യ ജീവിതം പരസ്യമായതിനൊപ്പം കോടികളുടെ...

ക്രിക്കറ്റില്‍ പുതു ചരിത്രം…! ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നമീബിയ, നാലു വിക്കറ്റ് ജയം

വിന്‍ഡ്‌ഹോക്ക്: ടി20 ക്രിക്കറ്റില്‍ ചരിത്രജയവുമായി നമീബിയ. ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന് നമീബിയ കീഴടക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടപ്പെടുത്തി നമീബിയ മറികടന്നു. അവസാനപന്തിലാണ് പ്രോട്ടീസ് തോല്‍വി വഴങ്ങിയത്. ടി20 ക്രിക്കറ്റില്‍ ഒരു...

ഇന്ത്യയുടെ ടീമല്ല; ബിസിസിഐയുടെ ടീം; ക്രിക്കറ്റ് ടീമിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതില്‍ നിന്ന് ബി.സി.സി.ഐയെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിലവിലെ ക്രിക്കറ്റ് ടീം ബി.സി.സി.ഐയുടെ ടീമാണെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും...

Latest news