26.2 C
Kottayam
Thursday, July 2, 2026

CATEGORY

Sports

ഐഎസ്എല്ലില്‍ പ്രതിസന്ധി രൂക്ഷം; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്‌റ്റേഴ്‌സ്, ക്ലബുകളുടെ അടിയന്തിര യോഗം ഉടൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ്...

മുറിവേറ്റ കൈ ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് ഒറ്റക്കൈയില്‍ ബാറ്റേന്തി ക്രിസ് വോക്‌സ്; പോരാട്ട വീര്യത്തിന് എഴുനേറ്റ് നിന്ന് കയ്യടിച്ചു ആരാധകര്‍; ആറ്റ്കിന്‍സന് സ്‌ട്രൈക്ക് കൈമാറാന്‍ വേദന കടിച്ചമര്‍ത്തിയ ഓട്ടം; ആത്മാര്‍പ്പണത്തില്‍ ധീരതയുടെ അടയാളമായി...

ഓവല്‍: ക്രിക്കറ്റിന് ഹൃദയം കൊടുത്തവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാഴ്ച്ചകളാണ് കെന്നിങ്‌സ്റ്റണ് ഓവലില്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. കളിക്കളത്തിലെ പോരാട്ട വീര്യത്തിന്റെ അവസാന ഇഞ്ചും വരെ നീണ്ട പോരാട്ടം ഓവലില്‍ കണ്ടു. അത്രയ്ക്ക്...

ത്രില്ലര്‍ ടെസ്റ്റ്; ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി സിറാജ്, ഇന്ത്യക്ക് ജയം; പരമ്പര സമനിലയില്‍

കെന്നിങ്ടണ്‍: ഓവലില്‍ കൈവിട്ടെന്നു കരുതിയ മത്സരം അവസാന ദിനം എറിഞ്ഞുപിടിച്ച് ഇന്ത്യ. അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാലു വിക്കറ്റുകളും എറിഞ്ഞിട്ട ഇന്ത്യയ്ക്ക് ആവേശജയം. പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു...

ഓവല്‍ ടെസ്റ്റ്‌: ഇന്ത്യ 396-ന് പുറത്ത്, ഇം​ഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം

കെന്നിങ്ടൺ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് 374 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി. സെഞ്ചുറിയുമായി യശസ്വി ജയ്‌സാളും അർധസെഞ്ചുറിയുമായി ആകാശ്ദീപും രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും തിളങ്ങി. ഇം​ഗ്ലണ്ടിനായി...

ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്;’ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി

ബാത്തുമി (ജോര്‍ജിയ): ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ...

ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനല്‍ ആവേശകരമായ ടൈബ്രേക്കറിലേക്ക്; ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് മത്സരം സമനിലയില്‍

ബാത്തുമി: ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള വാശിയേറിയ രണ്ടാം മത്സരവും സമനിലയില്‍ കലാശിച്ചു. ഇതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി....

ഡക്കിനും ഗോള്‍ഡന്‍ ഡക്കിനും പിന്നാലെ എണ്ണം പറഞ്ഞ മൂന്ന് സെഞ്ചുറികള്‍; 178 റണ്‍സിന്റെ രാഹുല്‍ – ഗില്‍ കൂട്ടുകെട്ട്; 203 റണ്‍സിന്റെ ജഡേജ – സുന്ദര്‍ കൂട്ടുകെട്ടും; 311...

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വീരോചിത സമനില. രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തില്‍ ജയത്തോളം പോന്നൊരു സമനിലയാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. നാലാം ദിനം റണ്ണെടുക്കും...

അവസാന ആറു പന്തില്‍ ദക്ഷിണാഫ്രിക്കക്ക് 7 റണ്‍സ് നേടാനായില്ല; ത്രിരാഷ്ട്ര ടി20 പരമ്പര ന്യൂസിലന്‍ഡിന്

ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിന് കിരീടം. ത്രില്ലര്‍ ഫൈനലില്‍ ദക്ഷിണാണാഫ്രിക്കയെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ്...

ഇന്ത്യക്ക് ആശ്വാസം; പന്ത് വീണ്ടും ബാറ്റിങ്ങിനെത്തി,ആറ് വിക്കറ്റ് നഷ്ടത്തിൽ 300 കടന്നു

മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യ ബാറ്റിങ് തുടരുന്നു. 105 ഓവര്‍ പിന്നിടുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. വാഷിങ്ടണ്‍ സുന്ദറും (20) ഋഷഭ് പന്തും (39)...

കളിയ്ക്കിടെ പരുക്കേറ്റു; ഋഷഭ് പന്തിന് ആറാഴ്ച വിശ്രമം,ടീമില്‍ നിന്ന് പുറത്ത്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് പുറത്താകും.ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്സിന്റെ യോര്‍ക്കര്‍ ലെങ്ത്ത് പന്ത്...

Latest news