23.7 C
Kottayam
Wednesday, July 1, 2026

CATEGORY

Sports

ഐപിഎല്‍ വാതുവെപ്പ് സംഘം പിടിയില്‍,പിടിയിലായവരെല്ലാം ഇരുപത്തിയഞ്ച് വയസിനു താഴെയുള്ളവര്‍

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ പിടിയില്‍. കൊല്‍ക്കത്തയിലെ ഹാരെ സ്ട്രീറ്റ്, പാര്‍ക്ക് സ്ട്രീറ്റ്, ജാദവ്പുര്‍, സാള്‍ട്ട് ലേക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കൊല്‍ക്കത്ത പൊലീസിലെ ഡിറ്റക്ടീവ് വിഭാഗം വ്യാഴായ്ച...

ഷാര്‍ജയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം, അമ്പരന്ന് ചെന്നൈയുടെ ബൗളര്‍മാര്‍, തോല്‍വി സമ്മതിച്ച് ധോണിയും കൂട്ടരും

ഷാര്‍ജ: ഇന്നലെ മലയാളി താരം സഞ്ജു വി സാംസണിന്റെ ദിനമായിരുന്നു. ചെന്നൈയുടെ ബൗളര്‍മാരെ നിലംതൊടാതെ പറപറത്തിയ സഞ്ജുവിന്റെ അതി ഗംഭീര ഇന്നിംഗ്‌സില്‍ ശരിക്കും രാജകീയമായിരുന്നു രാജസ്ഥാന്റെ വിജയം. സിക്‌സറുടെ ഘോഷയാത്രയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്....

അരങ്ങേറ്റ മത്സരത്തിൽ മിന്നും പ്രകടനവുമായി മലയാളി താരം ദേവദത്ത് പടിക്കൽ; ഐ.പി.എല്ലിൽ അർധ സെഞ്ച്വറി

ദുബായ് :ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌‌ച്ചവെച്ച് മലയാളി താരം ദേവദത്ത് പടിക്കൽ. സൺറൈസേഴ്‌‌സ് ഹൈദരാബാദിനെതിരേ റോയൽ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിന്റെ ഓപ്പണിങ് ബാറ്റ്‌സ്‌മാനായി ഇറങ്ങിയ ഇരുപതുകാരൻ അർധസെഞ്ച്വറി നേടി. 42 പന്തിൽ 56...

കോര്‍ട്ടില്‍ മാന്യതയില്ലാത്ത പെരുമാറ്റം; ജോക്കോവിച്ചിനെ അയോഗ്യനാക്കി

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി. അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. സര്‍വ് നഷ്ടമായപ്പോള്‍ ക്ഷുഭിതനായ ജോക്കോവിച്ച് അടിച്ചുതെറിപ്പിച്ച പന്ത് ലൈന്‍ റഫറിയുടെ...

ബാഴ്സ മാനേജ്മെന്റ് ഒരു ദുരന്തമെന്ന് മെസി : ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി തുടരും

മാഡ്രിഡ്: ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിനും ബാഴ്സ ആരാധകരുടെ ആശങ്കകള്‍ക്കും വിരാമമിട്ട് ലിയോണല്‍ മെസി. ജീവനെ പോലെ സ്നേഹിക്കുന്ന ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി ബാഴ്സലോണയില്‍ തുടരുമെന്ന് ഗോള്‍...

റെയ്‌നക്ക് പിന്നാലെ ഹര്‍ഭജനും ഐ.പി.എല്ലില്‍ നിന്ന് പിന്മാറി

സുരേഷ് റെയ്‌നക്ക് പിന്നാലെ മറ്റൊരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഹര്‍ഭജന്‍ സിംഗും ഐപിഎലില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ഭജന്‍ ഐപിഎലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. സുരേഷ് റെയ്‌നക്കൊപ്പം ഹര്‍ഭജന്‍...

മെസ്സി ബാഴ്‌സലോണയില്‍ തുടരും?

മാഡ്രിഡ്: ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരുമെന്ന സൂചന നല്‍കി മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ മെസ്സി. മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ടു ബാഴ്സലോണ ബോര്‍ഡുമായി ജോര്‍ജെ ചര്‍ച്ച നടത്തിയിരുന്നു. ഇതു നല്ല രീതിയില്‍ തന്നെ...

മെസ്സി സിറ്റിയിലേക്ക് ? അഞ്ച് വര്‍ഷത്തെ കരാറിന് താരം സമ്മതം മൂളി ; ക്ലബ്ബ് വിടുന്നത് റെക്കോര്‍ഡ് തുകയ്ക്ക്, കളിക്കുക രണ്ടു ക്ലബുകള്‍ക്കായി

ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തു ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് മെസ്സി ബാര്‍സ വിടുമോ ഇല്ലയോ എന്നത്. ചാമ്പ്യന്‍സ് ലീഗിലില്‍ ബയേണുമായി വന്‍ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് താരം ക്ലബ് വിടുകയാണെന്ന സൂചനകള്‍...

റെയ്‌ന ഐ.പി.എല്‍ കളിക്കില്ല; ഇന്ത്യയിലേക്ക് മടങ്ങി

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന ഐ.പി.എല്‍ പതിമൂന്നാം സീസണില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്നയുടെ പിന്മാറ്റമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥന്റെ പ്രസ്താവനയില്‍ പറയുന്നു....

മെസി ബാഴ്‌സയോട് വിട പറയുന്നു; തീരുമാനം ക്ലബിനെ അറിയിച്ചു

ബാഴ്‌സലോണ: ഏറെനാള്‍ പുകഞ്ഞ് നിന്ന സംശയങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നു. മെസി തന്നെ ക്ലബിനോട് തീരുമാനം അറിയിച്ചുവെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ക്ലബ് അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍....

Latest news