ദുബായ്: ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍...
ഹൈദരാബാദ്: കേരള മുന്‍ രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ എ. സത്യേന്ദ്രന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന സത്യേന്ദ്രന്‍ ഏറെനാളായി ഹൈദരാബാദില്‍ താമസിച്ചുവരികയായിരുന്നു.
മീഡിയം പേസ് ബൗളിങ്ങിലും...
2022 ഫിഫ ലോകകപ്പിലേക്കുള്ള യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്റീന ബൊളീവിയെയും തോല്‍പ്പിച്ചു. സൂപ്പര്‍ താരം നെയ്മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന്‌റെ വിജയമന്ത്രം.
എന്നാല്‍ ലാതുറോ മാര്‍ട്ടിനെസ്,...
അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്ദ്ര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്.
കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തില്‍...
ബംഗളൂരു: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. മിഡില്‍ ഫില്‍ഡ് മാന്ത്രികന്‍ എന്നറിയപ്പെടുന്ന ചാപ്മാന്‍, 1991മുതല്‍ 2001വരെ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാള്‍, എഫ്...
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈ തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം. മകള്‍ സിവക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെയാണ് സൈബര്‍ ഇടത്തില്‍ നടക്കുന്നത്. ചെന്നൈയുടെ പരാജയത്തില്‍ കേദാര്‍ ജാദിവിനും ധോണിയ്ക്കുമെതിരെയാണ്...
ദുബായ്: ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണിന്റെ ഭക്ഷണക്രമം തിരക്കി വ്യവസായിയും മഹീന്ദ്ര ഗൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം...
ഷാര്‍ജ :അക്ഷരാര്‍ത്ഥത്തില്‍ റണ്ണുമലയായിരുന്നു രാജസ്ഥാന്‍ റോയലിനുമുന്നില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിമു മുന്നില്‍ തീര്‍ത്തത്. കേരള എക്‌സ്പ്രസ് സഞ്ജു വി സാംസണിന്റെ കരുത്തുറ്റ ബാറ്റിംഗ് പ്രകടത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗില്‍ വിജയം...
അബുദാബി: ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 7 വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 12 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. 18 ഓവറില്‍ 3...