23.8 C
Kottayam
Wednesday, July 1, 2026

CATEGORY

Sports

സഞ്ജു ഇന്ത്യന്‍ ടീമില്‍; അഴിച്ചുപണിയുമായി ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ബി.സി.സി.ഐയുടെ അഴിച്ചുപണി. അടിയന്തര യോഗം ചേര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റി മാറ്റങ്ങള്‍ വരുത്തിയത്. ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ മാത്രം ഇടമുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണെ...

ബാംഗ്ലൂർ തോറ്റു മടങ്ങി, ഹൈദരാബാദ് ഫൈനൽ ലക്ഷ്യത്തിലേക്ക്

അബുദാബി: കെയ്ന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിന്...

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മറഡോണക്ക് ശസ്ത്രക്രിയ

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഫുട്ബോൾ താരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ. ശാരീരിക അസ്വസ്ഥകളെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്. സ്കാനിങ് റിപ്പോർട്ടിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി...

ഐപിഎൽ : പഞ്ചാബിനെ തകർത്ത് രാജസ്ഥാൻ

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കി. സഞ്ജുവിന്റെയും, റോബിൻ ഉത്തപ്പയുടെയും മികച്ച...

ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ

എംഎസ് ധോണിക്ക് ആദരമര്‍പ്പിച്ച്‌ ബിസിസിഐ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പര്യടനത്തിന് ഇന്ത്യൻ ടീം ഒരുങ്ങുന്നതിന് ഇടയിലാണ് താരത്തിന് ബിസിസിഐ ആദരമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെ...

വല്ലതും കഴിച്ചോ പൊന്നേ….മത്സരം കാണാനെത്തിയ അനുഷ്കയോട് ഗ്രൗണ്ടിൽ നിന്നും ആം​ഗ്യഭാഷയിൽ കോഹ്ലി; വീഡിയോ വൈറൽ

ക്രിക്കറ്റ് മത്സരം കാണാനെത്തിയ ഗര്‍ഭിണിയായ ഭാര്യയുമായുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള സംസാരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. നേരിട്ട് മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍...

ഡൽഹിയെ മലർത്തിയടിച്ച് ഹൈദ്രാബാദ്

ദുബായ് ;ഐ.പി.എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് ദില്ലിക്കെതിരെ വൻ വിജയം. ഹൈദ്രാബാദ് തന്നെയാണ് ആദ്യം ബാറ്റിംഗിന് ഇറങ്ങിയത് .തുടർന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 219 എന്ന വലിയ സ്കോർ നേടി. മറുപടി ബാറ്റിംഗിന്...

ഐ.പി.എൽ ; കൊൽക്കത്തയെ മലർത്തിയടിച്ച് പഞ്ചാബ്

ഷാർജ; ഷാർജയിൽ നടന്ന ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ തോൽപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്. എട്ടു വിക്കറ്റിനാണ് കിങ്‌സ് ഇലവന്റെ വിജയം. ഈ ജയത്തോടെ പഞ്ചാബ് കൊൽക്കത്തയെ മറികടന്ന് പോയിന്റ്...

ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു

സാവോ പോളോ: ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ സ്ട്രൈക്കറുമായിരുന്നു താരം. മുന്‍ ക്ലബായ അത്ലറ്റിക്കോ മിനെയ്റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവിവരം...

ഒടുവിൽ ചെന്നൈ തിരിച്ചു വന്നു, ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തിരിച്ചുവരവ്. റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ അര്‍ധ സെഞ്ചുറിയിലാണ് ചെന്നൈയുടെ ജയഭേരി. വിജയലക്ഷ്യമായ 146 റണ്‍സ് എട്ട് പന്ത് ബാക്കിനില്‍ക്കേ...

Latest news