ഐപിഎല്ലില്‍ ഇന്ന് ഇരട്ട പോരാട്ടങ്ങള്‍. വൈകുന്നേരം 3.30നും രാത്രി 7.30നുമാണ് മത്സരങ്ങള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് വൈകുന്നേരത്തെ മത്സരം. ഡല്‍ഹി-പഞ്ചാബ് ടീമുകള്‍ രാത്രി നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടും....
മുംബൈ:അവസാന പന്തു വരെ ആവേശം നിലനിന്ന മത്സരത്തിൽ സഞ്ജു വി സാംസണായ രാജസ്ഥാൻ റോയൽസിന് നാലു റൺസ് പരാജയം.പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 217...
കൊച്ചി:നാളെയാണ് രാജസ്ഥാന്‍ റോയല്‍സ് ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങുന്നത്. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളി. വലിയ നിമഷത്തിനാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. സഞ്ജു ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കുന്നുവെന്നുള്ളതാണ് അത്. ഇതിനിടെ...
പുണെ:ആവേശം അവസാന ഓവർ വരെ നീണ്ട മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ച് പരമ്പര (2-1) സ്വന്തമാക്കി ഇന്ത്യ.ആതിഥേയർ ഉയർത്തിയ 330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 50 ഓവറിൽ ഒമ്പത്...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിനൊപ്പം മത്സരത്തില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് ബാധിതനായെന്ന് യൂസഫ് പത്താന്‍ തന്നെയാണ്...
കൊൽക്കത്ത:ഐ ലീഗ് ഫുട്ബോൾ കിരീടം ഇതാദ്യമായി ഗോകുലം കേരളയുടെ ചിറകിലേറി കേരളത്തിലേയ്ക്ക്. ലീഗിലെ അവസാന മത്സരത്തിൽ മണിപ്പൂരിൻറെ ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് തകർത്താണ്. ഗോകുലം കിരീടം സ്വന്തമാക്കിയത്.കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷൻ...
പുനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 66 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 318 രണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി....
ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മികവിൽ 156 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 10 ബോളുകൾ ബാക്കി നിൽക്കേ ലക്ഷ്യം കണ്ടു. 52 പന്തുകളിൽ...
ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇംഗ്ലണ്ടിന് അനായാസ ജയം. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 125 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു....