25.8 C
Kottayam
Wednesday, July 1, 2026

CATEGORY

Sports

വിജയ് ഹസാരെ ട്രോഫി: കേരളം ക്വാർട്ടർ ഫൈനലിൽ,സഞ്ജു പുറത്ത്

കൊച്ചി:വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് മത്സരങ്ങളിൽനിന്ന് ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ ഇന്ന് അവസാനിച്ചതോടെയാണ് ക്വാർട്ടർ ലൈനപ്പ് വ്യക്തമായത്....

ശ്രീശാന്ത് എറിഞ്ഞിട്ടു, ഉത്തപ്പ അടിച്ചു തകർത്തു, ബീഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

ബെംഗളൂരു:വിലക്കിനു ശേഷമുള്ള തിരിച്ചുവരവിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി മറ്റൊരു തകർപ്പൻ ബോളിങ് പ്രകടനവുമായി പേസ് ബോളർ എസ്. ശ്രീശാന്ത്. ടൂർണമെന്റിൽ ഇതുവരെ കേരളത്തെ താങ്ങിനിർത്തിയ ബാറ്റ്സ്മാന്‍മാരുടെ ഉജ്വല പ്രകടനം പിന്നാലെ. ഫലം,...

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇന്ത്യ,ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം നേട്ടം സ്വന്തമാക്കി അശ്വിൻ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഡേ-നൈറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റ് ജയവുമായി നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ കറങ്ങി വീണ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍വെച്ച...

വിജയ് ഹസാരെ ക്രിക്കറ്റ്: കേരളത്തിന് കൂറ്റൻ സ്കോർ

വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ റെയിൽവേസിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണെടുത്തത്. ഒന്നാം വിക്കറ്റിൽ റോബിൻ...

ഐ പി എൽ താരലേലത്തില്‍ വിവിധ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റ് കാണാം

ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് ഇത്തവണത്തെ ഐ പി എൽ താരലേലത്തില്‍ ആദ്യ വിറ്റു പോയ താരം. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ പട്ടികയിലെ അവസാന താരവുമായി. 16.25 കോടി രൂപ...

പകരം വീട്ടി ഇന്ത്യ; ചെപ്പോക്കിൽ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി, 317 റൺസിൻ്റെ വിജയം കുറിച്ച് കോഹ്ളിപ്പട

ഇന്ത്യയ്ക്കെതിരായി ചെന്നൈ ചെപ്പോക്കില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തകർത്തടിച്ച് ഇന്ത്യൻ പട. ഇംഗ്ലണ്ടിനെതിരെ 317 റണ്‍സിന്റെ വിജയം കുറിച്ച് കോഹ്ളിപ്പട. ഇന്ത്യ മുന്നോട്ടുവെച്ച 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്...

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സ് തലവന്‍ രാജിവെച്ചു

ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്‍റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ രാജിപ്രഖ്യാപനം നടത്തിയത്. ”ജൂലൈ മുതല്‍...

ഐപിഎൽ താരലേല പട്ടികയിൽ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കി

ഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങൾ. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്. 7 വർഷം നീണ്ട വിലക്കിനു ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെ എത്തിയ മലയാളി താരം...

ക്രിക്കറ്റ് ദൈവത്തിന് പിന്തുണയുമായി ആയിരങ്ങൾ വീടിനു പുറത്ത്

കർഷക സമരത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് പിന്തുണയുമായി ആരാധകര്‍. മുംബൈ ബാന്ദ്രയിലുള്ള താരത്തിൻ്റെ വീടിനു പുറത്താണ് ആരാധകർ തടിച്ചുകൂടിയത്. ഏറെ പ്രശസ്തമായ ‘സച്ചിൻ,...

ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് വിരാട് കോഹ്‌ലി

ചെന്നൈ : ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍കോഹ്‌ലിയ്ക്ക് ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിലും തളർച്ച. പുതിയ പട്ടികയില്‍ വിരാട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാൽ ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി...

Latest news