മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇനിയുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് എവിടെവച്ചാകും എന്ന കാര്യത്തിലും തീരുമാനം ആയിട്ടില്ലെന്നും, ഇപ്പോഴുള്ള സാഹചര്യത്തില്‍...
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി. കൊല്‍ക്കത്ത താരങ്ങളായ സന്ദീപ് വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് പോസിറ്റീവായതോടെയാണ് മത്സരം നീട്ടി വയ്ക്കാന്‍ തീരുമാനിച്ചത്.
നീട്ടിവെച്ച മത്സരത്തിന്റെ പുതിയ തീയതി പിന്നീട്...
മുംബൈ: മഹാമാരിയായ കൊവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. 'മിഷന്‍ ഓക്‌സിജന്‍' പദ്ധതിയിലേക്ക് ആണ് സച്ചിന്‍ ഒരു കോടി രൂപ സംഭാവന ചെയ്തത്. ഈ പണം കൊവിഡ്...
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിനെതിരേ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം. രാജസ്ഥാൻ മുന്നോട്ടുവെച്ച 172 റൺസ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തിൽ 70...
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ മുംബൈ ഇന്ത്യൻസിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.
മത്സരത്തിന്റെ തുടക്കത്തിൽ മുംബൈ ബൗളർമാർ രാജസ്ഥാനെ...
മുംബൈ:കളിയിൽ സ്ഥിരത ഇല്ലെന്ന വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് ചുട്ടമറുപടി നൽകി സഞ്ജു വി സാംസൺ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആറു വിക്കറ്റ് വിജയം. കൊല്‍ക്കത്ത...
മുംബൈ: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിംഗ് വിസ്‌ഫോടനത്തിന് മുന്നിൽ മറുപടിയില്ലാതെ രാജസ്ഥാൻ റോയൽസ്. 178 റൺസ് വിജയലക്ഷ്യം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു. നായകൻ വിരാട് കോഹ്‌ലി ദേവ്ദത്തിന്...
സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ താരം ടി നടരാജൻ ഐപിഎലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്. കാല്മുട്ടിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടി ആയിരിക്കുന്നത്. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് നടരാജൻ സൺറൈസേഴ്സിനായി കളിച്ചത്. അവസാന...
മുംബൈ: ഐപിഎല്‍ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ സെഞ്ചുറി. ഇത്തവണ ക്യാപ്റ്റനായുള്ള ഐപിഎല്‍ അരങ്ങേറ്റമായരുന്നു സഞ്ജുവിന്. കൂടുതല്‍ ഉത്തരവാദിത്തം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജു...
ചെന്നൈ: ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനായ മുരളീധരനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായാണ് റിപ്പോർട്ട്.
പരിശീലനത്തിനിടെ പതിവ് പരിശോധനകൾക്കായാണ്...