28.2 C
Kottayam
Friday, June 5, 2026

മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

Must read

ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മികവിൽ 156 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 10 ബോളുകൾ ബാക്കി നിൽക്കേ ലക്ഷ്യം കണ്ടു. 52 പന്തുകളിൽ പുറത്താവാതെ 83 റൺസെടുത്ത ജോസ് ബട്ട്ലറുടെയും 28 പന്തിൽ പുറത്താവാതെ 40 റൺസെടുത്ത ജോണി ബെയർ‌സ്റ്റോയുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. മികച്ച ഫോമിലുള്ള ജേസൺ റോയിയുടെ വിക്കറ്റ് നേരത്തെ നഷ്ടമായെങ്കിലും ബട്ട്ലറുടെയുടെയും ബെയർ‌സ്റ്റോയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇംഗ്ലണ്ടിന് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്.

ടി20യിൽ തന്റെ പതിനൊന്നാമത്തെ അർദ്ധ ശതകമാണ് ബട്ട്ലർ നേടിയത്. ടി20യിൽ തന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ബട്ട്ലർ ഇന്ന് അഹമ്മദാബാദിൽ നേടിയത്. ജോണി ബെയർ‌സ്റ്റോയുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 77 റൺസാണ് ബട്ട്ലർ നേടിയത്. ബട്ട്ലറുടെ സ്കോർ 76ൽ നിൽക്കെ താരത്തിന്റെ ക്യാച്ച് കോഹ്ലി കൈവിട്ടതും ഇംഗ്ലണ്ടിന്റെ ജയം എളുപ്പത്തിലാക്കി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1 ന് മുന്നിലാണ് ഇംഗ്ലണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week