26 C
Kottayam
Saturday, June 6, 2026

CATEGORY

Sports

പാക്കിസ്ഥാന്റെ ബഹിഷ്‌കരണ നാടകം പൊളിഞ്ഞു; കളി തുടങ്ങി

ദുബായ്: ബഹിഷ്‌കരണത്തിന്റെ വക്കോളമെത്തിയ അതി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. പാക് ടീം പ്രതിഷേധവുമായി ഹോട്ടലില്‍ തന്നെ തങ്ങിയതു കാരണം മുന്‍ നിശ്ചയിച്ചതില്‍ നിന്ന്...

ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് സല്‍മാന്‍ ആഗയ്ക്ക് കൈ കൊടുത്തിരുന്നു; എന്നാല്‍ മത്സരശേഷം ജനക്കൂട്ടത്തിനുമുന്നില്‍ അവര്‍ അതിന് തയ്യാറായില്ല: ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി

ദുബായ്: ഏഷ്യാ കപ്പ് മത്സരത്തിന് ശേഷമുള്ള ഹസ്തദാന വിവാദത്തില്‍ മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദി കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യന്‍ താരങ്ങള്‍ മത്സരശേഷം പാക് താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ തയ്യാറായില്ലെന്നത് സ്‌പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ...

‘ഏഷ്യാകപ്പ് ബഹിഷ്‌കരിച്ചാല്‍ ഐസിസി പിസിബിക്ക് ഉപരോധം ഏര്‍പ്പെടുത്തും; ഉപരോധം താങ്ങാനാവില്ല’; ബഹിഷ്കരണ ഭീഷണി പിൻവലിച്ച് പാക്കിസ്ഥാന്‍; യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനം റദ്ദാക്കി

ദുബായ്: ഇന്ത്യക്കെതിരായ മത്സരത്തിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഹസ്തദാന വിവാദം ഉയര്‍ത്തി ഏഷ്യാകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, (പിസിബി) തീരുമാനത്തില്‍നിന്നു പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏഷ്യാ...

പടികയറുമ്പോള്‍ ശ്വാസം മുട്ടുന്നു,കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍; വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കായികലോകം

ജമൈക്ക: ഒരു പതിറ്റാണ്ടിലേറെക്കാലം ഈ ഭൂമിയിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍. 2017 ല്‍ വിരമിച്ചതിനു ശേഷം വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ ജീവിതം എങ്ങനെയായിരിക്കും? ഇപ്പോള്‍ അദ്ദേഹം തന്നെ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്....

പാക് ആവശ്യം തള്ളി; മാച്ച് റഫറിയെ മാറ്റില്ല; പാകിസ്താൻ ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളിയേക്കും. വരാനിരിക്കുന്ന മത്സരങ്ങളിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടര്‍ന്നേക്കും. ഔദ്യോഗികമായി...

‘ചടങ്ങിന്റെ അവതാരകൻ ഇന്ത്യക്കാരൻ, കൈകൊടുക്കരുതെന്ന് മാച്ച് റഫറി ആവശ്യപ്പെട്ടു’ പ്രതിഷേധമറിയിച്ച് പിസിബി

ദുബായ്: ഏഷ്യാകപ്പില്‍ മത്സരശേഷം ഹസ്തദാനത്തിന് വിസമ്മതിച്ച ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധമറിയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). ഇന്ത്യയുടെ തീരുമാനത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമെന്ന് വിശേഷിപ്പിച്ച പിസിബി, ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്താനും തീരുമാനിച്ചു. ടോസിനിടെ സൂര്യകുമാറുമായി...

പാകിസ്താനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; മൈതാനത്ത് നാടകീയ രംഗങ്ങൾ

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ...

പാകിസ്താനെ വരിഞ്ഞുകെട്ടി വീഴ്ത്തിയത് ഒൻപത് വിക്കറ്റുകൾ, ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് കരുതിയതുപോലെ എളുപ്പമായിരുന്നില്ല ക്രീസിലെത്തിയപ്പോൾ കാര്യങ്ങൾ. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഓപ്പണർ സഹിബ്സാദ ഫർഹാൻ...

'ബിസിസിഐയ്ക്ക് പണത്തോടുള്ള അത്യാഗ്രഹം, ചോരയും വെള്ളവും ഒരുപോലെ ഒഴുകാനാകില്ല'; ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനെതിരെ ശിവസേന

മുംബൈ: പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ ശിവസേന രംഗത്ത്. ബിസിസിഐ ദേശവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും, പണത്തോടുള്ള അത്യാഗ്രഹം കാരണം ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കാൻ തയ്യാറാകുന്നത് ശരിയായ നടപടിയല്ലെന്നും ശിവസേന നേതാവ്...

4.3 ഓവറില്‍ കളി തീര്‍ത്തു; ഏഷ്യാകപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയം. യുഎഇ മുന്നിലേക്ക് വെച്ച കുഞ്ഞന്‍ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വെറും 4.3 ഓവറില്‍ മറികടന്നു. നേരത്തെ ടോസ്...

Latest news