30.6 C
Kottayam
Tuesday, April 30, 2024

CATEGORY

Sports

സച്ചിന്റെ റെക്കോർഡ് തകർത്ത് സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി കൊഹ്ലി

മുംബൈ: ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കൊഹ്ലി. ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് കൊഹ്ലിയുടെ ഐതിഹാസിക നേട്ടം. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്....

കോലിയ്ക്കും ശ്രേയസ് അയ്യര്‍ക്കും സെഞ്ചുറി,ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

മുംബൈ∙ ഏകദിന ലോകകപ്പ് സെമിഫൈനലിൽ സൂപ്പർ താരം വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിൽ ന്യൂസീലൻഡിനു മുന്നിൽ 398 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത...

സഞ്ജുവിന് ഇടമുണ്ടാവില്ല,ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. മുംബൈ, വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനലിന് ശേഷമായിരിക്കും ടീം പ്രഖ്യാപനം. ഈമാസം 15ന് ലോകകപ്പ് ഫൈനല്‍ അവസാനിച്ചതിന് നാല് ദിവസം...

ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ജയ് ഷാ;ആരോപണവുമായി അർജുന രണതുംഗ

കൊളംബോ: ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ ​ഗുരുതര ആരോപണവുമായി ശ്രീലങ്ക നായകൻ അർജുന രണതുംഗ. ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണം ജയ് ഷായാണെന്നാണ് രണതുംഗയുടെ ആരോപണം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധം...

ഓസ്‌ട്രേലിയയുടെ ‘ടീം ഓഫ് ദ ടൂർണമെന്റി’ൽ രോഹിത് ഇല്ല,ക്യാപ്ടനായി ഇതിഹാസതാരം

മെല്‍ബണ്‍: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അസാനിച്ചിരിക്കുകയാണ്. 10 ടീമുകളില്‍ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ഇതില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ സെമിയിലെത്തിയ ഏക...

ദീപാവലി വെടിക്കെട്ട്! ശ്രേയസിനും രാഹുലിനും സെഞ്ചുറി; നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക്‌ കൂറ്റന്‍ സ്‌കോര്‍

ബംഗളൂരു: ഏകദിന ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍...

പാക്കിസ്ഥാന് 93 റൺസ് തോൽവി,ഇംഗ്ലണ്ടിന് ജയത്തോടെ മടക്കം,ഒപ്പം ചാംപ്യൻസ് ട്രോഫി യോഗ്യതയും

കൊൽക്കത്ത: ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഇംഗ്ലണ്ടിന് അവസാന മത്സരത്തിൽ തകർപ്പൻ വിജയം നേടാനായതിന്റെ ആശ്വാസത്തിൽ മടങ്ങാം. ഒപ്പം 2025ലെ ചാംപ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും അവർ ഉറപ്പാക്കി. ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം...

ഈ ലോകകപ്പില്‍ ഇനി പാക്കിസ്ഥാനില്ല, സെമിഫൈനൽ ചിത്രം തെളിഞ്ഞു

ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരേ പാകിസ്താന് വലിയ വിജയം നേടാനാവാത്ത അവസ്ഥ വന്നതോടെ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബൗള്‍...

പോരാട്ടത്തിന്റെ കങ്കാരുവീര്യം!ഇതിഹാസവിജയത്തിലൂടെ മാക്‌സവെല്‍ തകര്‍ത്തത് ഒരുപിടി റെക്കോഡുകള്‍

മുംബൈ: രക്ഷകന്‍... ഒരേയൊരു പേര്... ഗ്ലെന്‍ മാക്‌സ്‌വെല്‍. ഓസ്‌ട്രേലിയക്കാര്‍ക്ക് മാക്‌സ്‌വെല്‍ ഇന്ന് ദൈവതുല്യനാണ്. അത്രമേല്‍ ആ രാജ്യം ഈ സൂപ്പര്‍ താരത്തോട് കടപ്പെട്ടിരിക്കുന്നു. ഒരു ഘട്ടത്തില്‍ ആടിയുലഞ്ഞ ഓസീസ് ക്രിക്കറ്റ് ടീമിനെ വേദന...

അവിശ്വസനീയം..ആവേശം വാനോളം! ഇരട്ടസെഞ്ചുറിയായി മാക്‌സ്വെല്ലിന്റെ വിളയാട്ടം,അഫ്ഗാനെ തകര്‍ത്ത് ഓസ്‌ട്രേലിയ

മുംബൈ: ഏകദിന ലോകകപ്പിലെ ആവേശ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് ജയം. തകർന്നടിഞ്ഞ ബാറ്റിങ് നിരയ്ക്കു മുന്നിൽ വിജയമാഘോഷിക്കാൻ വെമ്പിനിന്ന അഫ്ഗാൻ ബോളർമാർ ഗ്ലെൻ മാക്സ്‌വെൽ (201*) എന്ന പോരാളിക്കു മുന്നിൽ...

Latest news