23.7 C
Kottayam
Sunday, July 5, 2026

CATEGORY

Sports

ലഹരിക്ക് അടിമ, എന്തു ചെയ്യാനും കൊക്കെയ്ൻ വേണമായിരുന്നു:വെളിപ്പെടുത്തലുമായി പാക് ഇതിഹാസം വസീം അക്രം

ഇസ്‍ലാമബാദ്∙ താൻ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ വസീം അക്രം. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയിലാണ് അക്രത്തിന്റെ ഈ വെളിപ്പെടുത്തലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ‘സുൽത്താൻ: ഒരു ഓർമക്കുറിപ്പ്’...

T20 World cup:ശ്രീലങ്കയുടെ ബോള്‍ട്ട് ഇളക്കി, ന്യൂസിലാന്‍ഡ്,ലങ്കന്‍ സെമി പ്രതീക്ഷകള്‍ തുലാസില്‍

സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ൽ ശ്രീലങ്കയ്ക്കെതിരെ കൂറ്റൻ ജയം നേടി സെമി പ്രതീക്ഷ വർദ്ധിപ്പിച്ച് ന്യൂസിലൻഡ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ 65 റൺസിന്റെ തകർപ്പൻ ജയാണ് ന്യൂസിലൻഡ് നേടിയത്. ന്യൂസീലൻഡ്...

ISL 2022-23: മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം...

ജേഴ്സിയും നിറവും മലയാളികളെ എന്നും ഒരുമിപ്പിയ്ക്കും,മുമ്പില്ലാത്തവിധം പിന്തുണയ്ക്കൂ! കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് കല്യാണി പ്രിയദര്‍ശന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി തെന്നിന്ത്യന്‍ സിനിമാതാരം കല്യാണി പ്രിയദര്‍ശന്‍. താരം വീഡിയോയിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ബ്ലാസ്‌റ്റേഴസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടു. ടീമിന്റെ ജേഴ്‌സിയണിഞ്ഞാണ് കല്യാണി വീഡിയോയില്‍ വന്നത്. മുമ്പില്ലാത്തവിധം ടീമിനെ...

T20:അവസാന ഓവറില്‍ വീണ്ടും അടിപതറി,പാക്കിസ്ഥാന് സിംബാബ്വെയോട് അട്ടിമറി തോല്‍വി,സെമി സാധ്യതകള്‍ മങ്ങി

പെർത്ത് : ട്വന്റി20 ലോകകപ്പിലെ ആദ്യ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് സിംബാബ്‌വെയുടെ മുന്നിൽ അടിപതറി. 131 റൺസ് വിജയലക്ഷ്യമുയർത്തിയ സിംബാബ്‍വെയോട് 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തു തോൽവി ഏറ്റുവാങ്ങുകയായിരുന്നു....

ടി20 ലോകകപ്പ്: ഇന്ത്യയ്ക്ക് രണ്ടാം ജയം,വിരാടിന് അര്‍ദ്ധസെഞ്ച്വറി

സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം.  180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ...

ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ വേതനം, ചരിത്ര പ്രഖ്യാപനവുമായി ജയ് ഷാ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച്...

ഇംഗ്ലണ്ടിനെ അട്ടിമറിച്ചു,അയർലൻഡിന് ലോകകപ്പിൽ ജയം

മെൽബൺ: ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ‘ചതിച്ച്’ മഴ. അയർലൻഡിന്റെ പോരാട്ടവീര്യത്തെ അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ മറികടക്കാമെന്ന ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ മഴയിൽ ‌കുതിർന്നതോടെ, അയർലൻഡിന് ഓസീസ് ലോകകപ്പിലെ ആദ്യ ജയം. ഇംഗ്ലണ്ടിന് ആദ്യ...

സ്റ്റോയ്നിസിന് അർധസെഞ്ചറി; ശ്രീലങ്കയെ 7 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ,സെമി സാധ്യകള്‍ സജീവമാക്കി

പെർത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12ൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. നിർണായക പോരാട്ടത്തിൽ ശ്രീലങ്ക ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 7 വിക്കറ്റ് ബാക്കി നിൽക്കെ...

കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം തോല്‍വി, ഇത്തവണ ഒഡീഷയോട്

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം മത്സരത്തില്‍ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതിയുടെ...

Latest news