31.4 C
Kottayam
Wednesday, July 22, 2026

CATEGORY

Sports

രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഫൈനലിൽ;ഗില്ലിന് സെഞ്ചുറി,വൈഭവിന് നിരാശ

മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി...

നോക്കൗട്ടിൽ വീണ്ടും വൈഭവ് സൂര്യവംശിയുടെ താണ്ഡവം; നാലു റണ്‍സ് അകലെ ഇന്നും സെഞ്ചുറി നഷ്ടം; ഗുജറാത്തിന് മുന്നിൽ കൂറ്റന്‍ വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്

ന്യൂ ചണ്ഡീഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ സ്കോറുമായി രാജസ്ഥാൻ റോയൽസ്. ന്യൂചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക മത്സരത്തിൽ ടോസ്...

ആറാം ലോകകപ്പിന് മെസ്സി; അർജന്റീനയുടെ 26 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, ഡിബാല പുറത്ത്

ബ്യൂനസ് ഐറിസ്: കാൽപ്പന്തുകളിയുടെ ‘മിശിഹ’ ലയണൽ മെസ്സി ഒരിക്കൽ കൂടി ലോകം കീഴടക്കാൻ വരുന്നുവെന്ന ആവേശകരമായ വാർത്തയുമായി അർജന്റീനയുടെ ലോകകപ്പ് ടീം പ്രഖ്യാപനം. വരാനിരിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ കരുത്തുറ്റ...

‘ആ ഷോട്ട് തേർഡ് മാനിലേക്ക് കളിക്കേണ്ടതായിരുന്നു, ടൈമിങ് പിഴച്ചു’; ഗെയ്‌ലിന്റെ റെക്കോർഡ് നഷ്ടമായതിനെക്കുറിച്ച് മനസ്സ് തുറന്ന് 15-കാരൻ വൈഭവ് സൂര്യവംശി

ന്യൂ ചണ്ഡിഗഡ്: ഐ.പി.എൽ 2026 (IPL 2026) എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടത്തിയ ബാറ്റിങ് വിസ്മയത്തിന് പിന്നാലെ, ക്രിസ് ഗെയ്‌ലിന്റെ ചരിത്ര റെക്കോർഡ് കൈവിട്ടതിനെക്കുറിച്ച് പ്രതികരിച്ച് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ്...

ക്രിസ് ഗെയ്‌ലിന്റെ ചരിത്ര റെക്കോർഡ് തകർത്തു; സൺറൈസേഴ്‌സിനെതിരെ ‘സിക്സർ വിസ്മയമായി’ 15-കാരൻ വൈഭവ് സൂര്യവംശി, കുട്ടിക്കളിയില്‍ ഒലിച്ചുപോയത് ഒരുപിടി ബാറ്റിംഗ് റെക്കോഡുകള്‍

ന്യൂ ചണ്ഡിഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ് ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടി. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ...

വൈഭവ് അടിച്ചുകൂട്ടി, ആർച്ചർ എറിഞ്ഞൊതുക്കി, സൺറൈസേഴ്സിനെ കെട്ടുകെട്ടിച്ച് രാജസ്ഥാൻ

മുല്ലൻപുർ: ബാറ്റിങ്ങിലെ കരുത്ത് വൈഭവ് സൂര്യവംശി, ബോളിങ്ങിലെ കുന്തമുന ജോഫ്ര ആർച്ചർ; ആവനാഴിയിലെ ഈ രണ്ട് ‘ആയുധങ്ങളും’ എതിരാളികൾക്കു നേരെ ഒരുപോലെ പ്രയോഗിച്ചാൽ ഫലം എന്താകുമെന്ന് ഊഹിക്കാമല്ലോ? മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര...

കൊടുങ്കാറ്റായി വൈഭവ് ; പെരുമഴ പോലെ സിക്സറുകൾ, 3 റൺസ് അകലെ സെഞ്ചുറി നഷ്ടം; ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റൻ സ്‌കോർ

മുല്ലൻപുർ: മഹാരാജ യാദവിന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിന്റെ ആകാശത്തെ വൈഭവ് സൂര്യവംശിയെന്ന 15-കാരൻ പയ്യൻ സിക്‌സറുകളാൽ നിറച്ചപ്പോൾ ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു മുന്നിൽ കൂറ്റർ വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. വൈഭവിനൊപ്പം...

ഗുജറാത്തിനെ തകർത്ത് ആർസിബി ഫൈനലിൽ; പ്ലേഓഫിലെ റെക്കോർഡ് സ്കോറുമായി ബംഗളൂരുവിന്റെ രാജകീയ പ്രവേശം

ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിലേക്ക് രാജകീയ പ്രവേശനവുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ആവേശകരമായ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ 92 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം വർഷവും ഫൈനലിൽ ഇടംപിടിച്ചത്. ആദ്യം...

ഈ സീസണില്‍ കളിക്കാതിരുന്നത് സ്വന്തം തീരുമാനപ്രകാരമല്ല, ആര്‍.സി.ബി. മാനേജ്‌മെന്റ് പുറത്തിരുത്തിയത്; വെളിപ്പെടുത്തലുമായി യഷ് ദയാല്‍

ബെംഗളൂരു: നടപ്പു ഐ.പി.എല്‍. (IPL 2026) സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ടീമിനായി കളിക്കളത്തിലിറങ്ങാത്തത് സ്വന്തം വ്യക്തിപരമായ താല്പര്യപ്രകാരമല്ലെന്നും, മറിച്ച് ടീം മാനേജ്‌മെന്റിന്റെ കര്‍ശനമായ തീരുമാനപ്രകാരമായിരുന്നെന്നും തുറന്നുപറഞ്ഞ് ആര്‍.സി.ബി. പേസര്‍ യഷ്...

ആർച്ചറുടെ ആറാട്ട്! മുംബൈയെ തകർത്ത് രാജസ്ഥാൻ പ്ലേഓഫിൽ, കെ.കെ.ആറും പഞ്ചാബും പുറത്ത്

മുംബൈ: ഐ.പി.എലിൽ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന്...

Latest news