25.5 C
Kottayam
Friday, June 5, 2026

CATEGORY

Sports

സ്‌മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു; കാരണമിതാണ്‌

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. ഇന്നാണ് സ്മൃതിയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യസ്ഥിതി വഷളായതിനെ...

സഞ്ജുവിന് ഇടമില്ല, രോഹിത്തും വിരാടും തിരിച്ചെത്തി, ഇന്ത്യന്‍ ഏകദിന ടീമിന് പുതിയ ക്യാപ്റ്റന്‍

മുംബയ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പരിക്കേറ്റ ശുബ്മാന്‍ ഗില്ലിന് പകരം പുതിയ നായകനേയും പ്രഖ്യാപിച്ചു. ടീമിലെ...

അവസാന പന്തില്‍ മൂന്നു റണ്ണെടുത്ത് സമനില, സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് തോല്‍വി;വൈഡ് ബോളില്‍ വിജയ റണ്‍

ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിൽ ഇന്ത്യ എ ഫൈനൽ കാണാതെ പുറത്ത്. സെമിയിൽ ബംഗ്ലാദേശ് എ യാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. സൂപ്പർ ഓവറിലാണ് ബംഗ്ലാദേശിന്റെ ജയം. പാകിസ്താൻ എ -...

ഓസ്‌ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച റയാൻ വില്യംസ് ഇന്ത്യയ്ക്കായി ബൂട്ടകെട്ടും; അംഗീകാരം നൽകി ഫിഫ

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കാൻ എത്തിയ ബെംഗളൂരു എഫ്‌സി താരം റയാൻ വില്യംസിന് ആശ്വാസ വാർത്ത. ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള താരത്തിന്റെ അപേക്ഷയ്ക്ക് ഫിഫയുടെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചേംബർ...

‘ചെന്നൈ ജേഴ്‌സി ധരിക്കുന്നത് തന്നെ പ്രത്യേക ഉര്‍ജ്ജമാണ്; ഇപ്പോഴൊരു ചാമ്പ്യനെപ്പോലെ തോന്നുന്നു, ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു സാംസണ്‍

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മഞ്ഞ ജേഴ്‌സി ധരിച്ചു നില്‍ക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പുതിയ വീഡിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു...

ഒമാനെ തകർത്ത് ഇന്ത്യ;ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ എ ടീം. ഗ്രൂപ്പ് ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഒമാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ്...

ഇന്ത്യ സ്വദേശത്ത് നല്ല പിച്ചുകളാണ് ഒരുക്കേണ്ടത്; സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുത്‌;ടെസ്റ്റ് മൂന്നല്ല,അഞ്ചു ദിവസത്തെ കളിയാണ്: സൗരവ് ഗാംഗുലി

മുംബൈ: ദേശീയ ടീമിലേക്ക് പേസര്‍ മുഹമ്മദ് ഷമിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ത്രയത്തില്‍...

‘ബൗന’ പരാമർശം വിവാദമായി, കൊല്‍ക്കത്ത ടെസ്റ്റിലെ തോൽവിക്ക് ശേഷം ബാവുമയെ ചേർത്തുപിടിച്ച് ബുംറ

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഇന്ത്യ ഒരുക്കിയ സ്പിന്‍...

സ്വയം ഒരുക്കിയ വാരിക്കുഴിൽ മൂക്കുകുത്തി വീണ് ഇന്ത്യ; കൊല്‍ക്കത്ത ടെസ്റ്റില്‍ നാണംകെട്ട തോല്‍വി

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഒരുക്കിയ പിച്ചില്‍ കറങ്ങി വീണ് ഇന്ത്യ. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ 30 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...

മിനി ലേലത്തിൽ ഏറ്റവും കൂടുതൽ തുക കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്; കുറവ് മുംബൈയ്ക്ക്; ഐപിഎൽ ടീമുകൾ നിലനിര്‍ത്തിയ താരങ്ങള്‍ ഇവരാണ്‌

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിന് മുന്നോടിയായി ടീമുകൾ നിലനിർത്തുകയും റിലീസ് ചെയ്യുകയും ചെയ്ത കളിക്കാരുടെ അന്തിമ പട്ടിക പുറത്ത് വിട്ടു. മിനി താരലേലത്തിന് മുന്നോടിയായി ഏറ്റവും വലിയ ലേലത്തുകയുമായി...

Latest news