24.9 C
Kottayam
Saturday, June 6, 2026

CATEGORY

Sports

‘വണക്കം സഞ്ജു.. അൻപോട് ചെന്നൈ’ സഞ്ജു ഇനി സി.എസ്. കെയിൽ ഔദ്യോഗിക പ്രഖ്യാപനം, ആഘോഷമാക്കി ആരാധകർ

ന്യൂഡല്‍ഹി: ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ - രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായി. ഇതുസംബന്ധിച്ച സ്ഥിരീകരണം ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ സാമൂഹിക മാധ്യമ...

'കുള്ളനായതുകൊണ്ട് ഉയരം പ്രശ്നമാകില്ല'; എൽ.ബി.ഡബ്ല്യു അപ്പീൽ നിരസിച്ചതോടെ വിവാദ പരാമർശം; ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ്; ജസ്പ്രീത് ബുമ്രക്കെതിരെ ആരാധകർ

കൊൽക്കത്ത: ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രക്കെതിരെ കടുത്ത വിമർശനം. കൊൽക്കത്തയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം. ബുമ്രയുടെ വാക്കുകൾ സ്റ്റംപ് മൈക്കിൽ പതിഞ്ഞതോടെയാണ്...

റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത്, സൂപ്പര്‍താരത്തിന്‌ ലോകകപ്പ് മത്സരം നഷ്ടമായേക്കും; പോര്‍ച്ചുഗലിനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഡുബ്ലിന്‍: പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനോടാണ് പോര്‍ച്ചുഗല്‍ തോല്‍വി പിണഞ്ഞത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പരാജയം. സ്‌ട്രൈക്കര്‍ ട്രോയ്...

സഞ്ജു ഇനി ചെന്നെെ സൂപ്പർ കിംഗ്സിൽ; ക്യാപ്ടൻ സ്ഥാനം ലഭിയ്ക്കില്ല,ജഡേജ രാജസ്ഥാനിൽ

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസൺ ഇനി ‘തല’യുടെ തട്ടകത്തിലേക്ക്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് വിട്ട് സ‍ഞ്ജു ചെന്നൈയിലേക്ക് കൂടുമാറി. ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാനും താരക്കൈമാറ്റം സംബന്ധിച്ച് ധാരണയായതായി സഞ്ജുവുമായി...

‘കൈയില്‍ ഹനുമാന്‍ സ്വാമിയുടെ ടാറ്റൂ ഉണ്ടല്ലോ; അത് നിങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ? മോദിയുടെ ചോദ്യത്തിന് ദീപ്തി ശര്‍മയുടെ മറുപടി

ന്യൂഡല്‍ഹി: വനിതാ ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും സംസാരിക്കുകയും...

വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് സിയറ എസ്‌യുവി; സമ്മാനം പ്രഖ്യാപിച്ച് ടാറ്റ

മുംബൈ: ഐസിസി വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുത്തൻ ടാറ്റ സിയറ എസ്‌യുവി സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. വിപണിയിലെത്താനൊരുങ്ങുന്ന പുതിയ സിയറയുടെ ഓരോ യൂണിറ്റും ടീമിലെ ഓരോ...

ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്). മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ്...

ബിസിസിഐയുടെ 51 കോടി, ഐസിസിയുടെ 40 കോടി, കൂടാതെ വജ്രാഭരണങ്ങള്‍; ലോക കപ്പ് നേടിയ ഇന്ത്യൻ വനിത ടീമിന് സമ്മാനപ്പെരുമഴ

ഒരിക്കല്‍ കൂടി ലോകകപ്പ് ഇന്ത്യയിലെത്തിയിരിക്കുന്നു. അതും ആദ്യമായി വനിതകളുടെ കരങ്ങളിലൂടെ. ഈ ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തേടിയെത്തിയത് സമ്മാനങ്ങളുടെ പെരുമഴയാണ്. ഐസിസി ഏകദേശം 40 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ഇതിന്...

ചരിത്രമെഴുതി ഇന്ത്യന്‍ വനിതകൾ ; ആദ്യ ക്രിക്കറ്റ് ലോകകിരീടം

മുംബൈ: വോൾവാർത്തിന്റെ സെഞ്ചുറിയും മതിയാകുമായിരുന്നില്ല... നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന്...

ശ്രേയസ്സ് അയ്യർ ആശുപത്രി വിട്ടു, തുടർപരിശോധനകൾക്കായി സിഡ്നിയിൽ തുടരുമെന്ന് ബിസിസിഐ

സിഡ്‌നി: ഓസീസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ്സ് അയ്യര്‍ ആശുപത്രി വിട്ടു. ശനിയാഴ്ച അയ്യര്‍ ആശുപത്രി വിട്ടതായി ബിസിസിഐ അറിയിച്ചു. അതേസമയം തുടര്‍പരിശോധനകള്‍ക്കായി താരം സിഡ്നിയില്‍ തന്നെ തുടരും. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം...

Latest news