28.9 C
Kottayam
Tuesday, May 7, 2024

CATEGORY

Sports

ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം;മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെ തുടക്കം

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രേദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് 383 റണ്‍സ് വിജയലക്ഷ്യം. ആലപ്പുഴ എസ് ഡി കൊളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ യുപി രണ്ടാം ഇന്നിംഗ്‌സ് മൂന്നിന് 323 എന്ന നിലയില്‍...

അഫ്ഗാനിസ്താനെതിരായ ടി 20 പരമ്പര; സഞ്ജു ടീമിൽ, രോഹിത് നായകൻ

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനെതിരായ മൂന്ന് ട്വന്റി20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ട്. രോഹിത്താണ് ക്യാപ്റ്റന്‍....

കളിക്കളത്തിലിനി വാര്‍ണറില്ല,വൈകാരിക യാത്രയയപ്പ് നല്‍കി കാണികള്‍, ജേഴ്സി നൽകി പാകിസ്താൻ

സിഡ്‌നി: ഏകദിനത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ടെസ്റ്റ് ഇന്നിങ്സും വാര്‍ണര്‍ അവസാനിപ്പിച്ചു. അതും വാര്‍ണറിന്റെ ഇഷ്ടം പോലെത്തന്നെ ഹോം ഗ്രൗണ്ടായ സിഡ്നിയില്‍വെച്ച്. അവസാന കളിയിലും പരമ്പരയിലും മിന്നുന്ന പ്രകടനം നടത്തിയാണ് വാര്‍ണര്‍ വിടവാങ്ങുന്നത്. തന്റെ...

ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം മരിയോ സഗാലോ അന്തരിച്ചു

റിയോ ഡി ജനീറോ: വിഖ്യാത ബ്രസീലിയന്‍ ഫുട്‌ബോളര്‍ മരിയോ സഗാലോ (92) അന്തരിച്ചു. കുടുംബം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്. കളിക്കാരനായും പരിശീലകനായും നാലു തവണ ലോകകിരീടം ചൂടിയ ബ്രസീല്‍...

റിങ്കുസിംഗ് രക്ഷകനായി;രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ ദിനം കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ. വെളിച്ചക്കുറവ് മൂലം ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഉത്തർപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെന്ന നിലയിലാണ്. 71...

കാണാതെ പോയ ഡേവിഡ് വാര്‍ണറുടെ ബാഗി ഗ്രീന്‍ ക്യാപ് തിരിച്ചുകിട്ടി

സിഡ്‌നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങും മുമ്പ് കാണാതാ ബാഗി ഗ്രീന്‍ ക്യാപ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് തിരികെ കിട്ടി. സിഡ്‌നിയില്‍ പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിനായി എത്തിയപ്പോഴാണ് വിലമതിക്കാനാനാവാത്ത തന്‍റെ ബാഗി...

സഞ്ജു കളിയ്ക്കും,രഞ്ജി ട്രോഫിയില്‍ കേരളം യു.പിയെ നേരിടും

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. കേരളം ആദ്യ മത്സരത്തിൽ കരുത്തരായ ഉത്തര്‍പ്രദേശിനെ നേരിടും. വാശിയേറിയ മത്സരമാണ് ആലപ്പുഴയില്‍ പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണാണ് കേരള ടീമിന്‍റെ നായകൻ. ഉത്തര്‍പ്രദേശ് നിരയിൽ...

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരം! റെക്കോര്‍ഡ് പുസ്കത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം

കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ദൈര്‍ഘ്യം കുറഞ്ഞ മത്സരമാണ് കേപ്ടൗണില്‍ അവസാനിച്ചത്. ദക്ഷിണാഫ്രിക്ക - ഇന്ത്യ രണ്ടാം ടെസ്റ്റില്‍ എറിഞ്ഞത് 642 പന്തുകള്‍ മാത്രം. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ...

രണ്ടാം ദിനത്തില്‍ കളി തീര്‍ന്നു,ദക്ഷിണാഫ്രിയ്ക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം

കേപ്ടൗണ്‍: രണ്ടാം ദിവസത്തിലെ രണ്ടാം സെഷനില്‍ത്തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ജയിച്ച് ഇന്ത്യ. ബാറ്റര്‍മാരുടെ ശവപ്പറമ്പായ പിച്ചില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം, 7 വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യ മറികടന്നു. രോഹിത് ശര്‍മ...

തലകുനിച്ച് ടീം ഇന്ത്യ,146 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം;നാണക്കേടുകള്‍ ഈ വഴിയില്‍

കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റിന്‍റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ മുമ്പൊരിക്കലും കാണാത്ത നാടകീയ ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യ ഇന്ന് കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുത്തത്. കെ എല്‍ രാഹുലും വിരാട് കോലിയും ക്രീസില്‍ നില്‍ക്കെ 55...

Latest news