24.3 C
Kottayam
Thursday, July 9, 2026

CATEGORY

Sports

ISL ⚽ ആദ്യ പകുതിയിൽ രണ്ടടിച്ച് ദിമിത്രിയോസ്; തട്ടകത്തിൽ നോർത്ത് ഈസ്റ്റിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്സ് മുന്നില്‍

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു ലീഡ് ചെയ്യുന്നത്. 42, 44 മിനിറ്റുകളിൽ ഗ്രീക്ക് ഫോർവേ‍‍‍ഡ്...

AUSTRALIAN OPEN 🎾 ചരിത്രമെഴുതി ജോകോവിച്ച്; റെക്കോര്‍ഡ് നേട്ടത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം ചൂടി നൊവാക് ജോകോവിച്ച്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് ജോകോവിച്ചിന്റെ കിരീടനേട്ടം. സെര്‍ബിയന്‍ താരത്തിന്റെ 22-ാം ഗ്രാന്‍ഡ് സ്ലാം കിരീടവും 10-ാം ഓസ്‌ട്രേലിയന്‍...

ഓള്‍ സെറ്റ്‌…സഞ്ജു സാംസണ്‍! ഓസീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് സന്തോഷ വാര്‍ത്ത

ബംഗളൂരു: പരിക്കിനെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാസണ് ന്യൂസിലന്‍ഡിനെതിരെയാ ടി20 പരമ്പര നഷ്ടമായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്...

‘ലയണൽ മെസ്സി കളിക്കുന്നിടത്തോളം കാലം അർജന്റീനയാണു ഫുട്ബോളിൽ ഫേവറീറ്റുകൾ’

ബ്യൂനസ് ഐറിസ്∙ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നിടത്തോളം കാലം അർജന്റീനയായിരിക്കും ഫുട്ബോളിൽ ഫേവറീറ്റുകളെന്ന് അർജന്റീനയുടെ വെറ്ററൻ ഫുട്ബോളർ യുവാൻ റിക്വൽമി. ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കപ്പടിച്ചതിനെക്കുറിച്ചു പ്രതികരിച്ചപ്പോഴാണ് റിക്വൽമി മെസ്സിയെക്കുറിച്ചും...

ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട് ന്യൂസിലാന്‍ഡ്,ആദ്യ ടി 20 യില്‍ 21 റണ്‍സ് തോല്‍വി

റാഞ്ചി: പരമ്പരയില്‍ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസീലന്‍ഡ്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ...

പോരാട്ടം അവസാനിച്ചു,പുതുച്ചേരിയോട് സമനില; രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്

തുതിപേട്ട് (പുതുച്ചേരി): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. എലൈറ്റ് ഗ്രൂപ്പ് സിയില്‍ പുതുച്ചേരിക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സമനില വഴങ്ങിയതോടെയാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചത്. ഒന്നാം ഇന്നിങ്‌സ് ലീഡ്...

‘സ്ലാട്ടൻ, ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്’; ഇബ്രാഹിമോവിച്ചിന്റെ വായടപ്പിച്ച് അഗ്യൂറോ

അർജന്റൈന്‍ കളിക്കാർക്ക് നേരെ വന്ന സ്വീഡഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ വിമർശനത്തിന് മറുപടിയുമായി സെർജിയോ അഗ്യുറോ. സ്വന്തം രാജ്യത്തെ കാര്യം നോക്കിയാൽ മതി എന്നാണ് സ്ലാട്ടന് അർജന്റൈൻ മുൻ സ്ട്രൈക്കർ അഗ്യുറോയുടെ മറുപടി. ഇബ്രാഹിമോവിച്ച്...

റൊണാൾ‍ഡോയ്ക്കു പരുക്ക്? ഗ്രൗണ്ട് വിടുന്നതിനിടെ ‘മെസ്സി’ വിളി, പരിഹസിച്ച് ആരാധകർ- വിഡിയോ

റിയാദ്∙ സൗദി സൂപ്പർ കപ്പിലെ തോല്‍വിക്കു പിന്നാലെ അർജന്റീന താരം ലയണൽ മെസ്സിയുടെ പേരു വിളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസറിനെ...

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോൽവി

മെല്‍ബണ്‍: കിരീടത്തോടെ ഗ്രാന്‍ഡ്സ്ലാമില്‍ നിന്ന് വിടവാങ്ങാനുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയ മിര്‍സയുടെ സ്വപ്‌നത്തിന് തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സീഡ് ചെയ്യപ്പെടാതെ രോഹന്‍ ബൊപ്പണ്ണയുമായി ചേര്‍ന്ന് നടത്തിയ അപരാജിത കുതിപ്പിന്...

പാക് താരം ബാബര്‍ അസം ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ

ദുബായ്: പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ കഴിഞ്ഞ വര്‍ഷത്തെ ഐസിസി താരമായി തെരഞ്ഞെടുത്തു. മൂന്ന് ഫോര്‍മാറ്റിലുമായി കളിച്ച 44 മത്സരങ്ങളില്‍ 2598 റണ്‍സടിച്ചാണ് ബാബര്‍ ഐസിസിയുടെ ഏറ്റവും മികച്ച താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്സ്...

Latest news